FOCUS ARTICLES
View all postsആ വാക്കിന്റെ അർഥം – എം.വി. ബെന്നി
’21 Grams’ എന്നൊരു അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമ നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. 2003-ൽ റിലീസ്ചെയ്ത സിനിമയാണ്. സംവിധാനം അലഹാൻഡ്രോ ഗോൺസാലസ് ഇന്യാരീറ്റു. 2022-ൽ ‘Twenty One Grams’ എന്നൊരു മലയാളസിനിമയും നിങ്ങൾ കണ്ടിട്ടുണ്ടാകും, സംവിധാനം ബിബിൻ കൃഷ്ണ. ഏകദേശം ഒരേപേരുള്ള
Read MoreCOLUMNIST
View all postsനോട്ടം ആര് തീരുമാനിക്കും? – വിനോദ് നാരായണ്‍
എഴുതാനുള്ള വിഷയം മുൻകൂട്ടി ലഭിക്കുന്നതാണ് എളുപ്പം. വിഷയം കണ്ടെത്താനായി തപ്പി തിരയേണ്ടതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാവും. ഇത്തവണ എനിക്ക് ‘നോട്ട’ത്തിലേക്ക് എഴുതാൻ വിഷയങ്ങൾ ആരും നിര്‍ദേശിച്ചില്ല. കഴിഞ്ഞ രണ്ടു ലക്കങ്ങളിലും എഴുത്തിനിടയിൽ ചില തടസ്സങ്ങൾ ഉണ്ടായതിനാൽ പ്രതീക്ഷിച്ചപോലെ എഴുതാൻ സാധിച്ചില്ല. മിഹായ് ഷിക്സെൻമിഹായ്
Read MorePOEM & FICTION
View all postsസത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ
ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു
ബത്തക്കത്തെയ്യം സുറാബ്
കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം. അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്,
കവിതയും ഫുട്ബോൾ കളിയും
“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ
ഛായാമരണം കുറ്റാന്വേഷണ നോവലാണോ? – എന്‍.ഇ.സുധീര്‍
മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍
ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി
1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.
കെ.എന്‍.എച്ച് 0326… – കെ.എസ്. രതീഷ്
എത്രയും വേഗം ആദ്യ നോവല്‍ പൂര്‍ത്തിയാക്കാനായിരുന്നു എന്റെ ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാന്‍ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നില്‍ വന്നിരിക്കുന്ന അവരുടെയരികില്‍ ഞാന്‍