columnist

Back to homepage

ആള്‍ക്കൂട്ടത്തിന്റെ വക്താവ് – സി. നാരായണന്‍

അധികാരത്തിലോ പൊതുരംഗത്തോ ജ്വലിച്ചു നില്ക്കുമ്പോൾ പൊടുന്നനെ മറഞ്ഞുപോകുന്ന ഒരു ജനകീയ നേതാവിന് ലഭിക്കാവുന്നത്ര അഭൂതപൂർവമായ ആള്‍ക്കൂട്ട ആദരാഞ്ജലി ഏറ്റുവാങ്ങിയാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഓര്‍മയിലേക്ക് മടങ്ങിയത്. ഏറെ വര്‍ഷങ്ങളായി അധികാരത്തിന്റെ അരികിലേ ഇല്ലാത്ത, എന്തിന് ഏറെ നാളായി പൊതുരംഗത്തുനിന്നുതന്നെ പിന്‍മടങ്ങിയിരുന്ന ഒരു നേതാവിന് എങ്ങിനെയാണ് ഇത്രയധികം ആള്‍ക്കൂട്ടം നിറഞ്ഞ ഒരു അന്ത്യയാത്ര ലഭിച്ചത് എന്നത്

Read More

മായാത്ത വരകൾ – ഭാഗ്യനാഥ് സി.

ചിത്രകാരൻ നമ്പൂതിരിയുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പ്, ഫൈനാർട്‌സ് കോളെജിൽ എന്റെ സീനിയറായി പഠിച്ചിരുന്ന ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയിൽ നമ്പൂതിരി ചിത്രങ്ങൾ കയറിവന്നു. ആ ചിത്രങ്ങളെകുറിച്ച് ചില വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു. ചിത്രകലയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നങ്ങളെയും ഇല്ലസ്‌ട്രേഷൻസ് അഭിമുഖീകരിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിമർശനം. താങ്കളുടെ ബാല്യ-കൗമാര കാലങ്ങളിൽ നമ്പൂതിരി ചിത്രങ്ങൾ പകർത്തി വരയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന്

ഏകീകൃത സിവിൽ കോഡ്‌ എന്തുകൊണ്ട്‌ വേണം/വേണ്ട  ?- അനില്‍ ആര്‍. നായര്‍

ഇന്ത്യയ്ക്ക്‌ ഒരു ഏകീകൃത സിവിൽ കോഡ്‌ (Uniform Civil Code) ആവശ്യമായി വരുന്നതെന്തുകൊണ്ടാണെന്നതുമായി ബന്ധപ്പെട്ട മൂന്ന്‌ പോയിന്റുകൾ ഇവയൊക്കെയാണ്‌ : ഒന്ന്‌, സംസ്ഥാനനയത്തിന്റെ നിര്‍ദ്ദേശക തത്ത്വങ്ങള്‍ക്ക്‌ കീഴിലുള്ള ഭരണഘടനാപരമായ ഉത്തരവ്‌ എല്ലാ ഇന്ത്യക്കാരെയും ഒരു യു.സി.സിയുടെ കീഴിൽ കൊണ്ടുവരിക എന്നതാണ്‌. രണ്ട്‌, ഇന്ത്യ ഒരു മതേതര രാഷ്ട്രമെന്നനിലയിൽ എല്ലാ മതനിരപേക്ഷകാര്യങ്ങളിലും മതങ്ങളുടെ ഇടപെടലുകൾ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നുയെന്ന്‌

Read More

ഏതു നിയമമാണ് സർക്കാർ നടപ്പിലാക്കുക? – ചിത്ര നിലമ്പൂര്‍

ഇന്ത്യയിൽ വിവിധ മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിയും ജീവിച്ചുവരുന്നു. എന്നാല്‍, ഏകീകൃത സിവിൽകോഡിലൂടെ എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ പൊതു വ്യക്തിനിയമസംഹിത ഉണ്ടാക്കാനാണ് നരേന്ദ്രമോദി സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ യൂണിഫോം സിവിൽകോഡ് നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഗോത്രവിഭാഗക്കാരായവർക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയത്തിൽ ഒരു

Read More