focus articles

Back to homepage

അനിത്യസമുദയങ്ങളുടെ പുതുകലാചാരവഴക്കം – ഡോ. അജയ് എസ്. ശേഖർ

കോതായം മണ്ണിനെയും മനുഷ്യരെയും കോതയുടെ അറിവൻപനുകമ്പയുടെ അരുളിൻ ആഴത്തിലടയാളപ്പെടുത്തിയ ആദിമ അദ്വയവാദമായ അനിത്യവാദവും സമുദയവാദവും അനാത്മവാദവും വർത്തമാന ചരിത്രത്തെയും സംസ്കാരത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും പുതുകലയെയും നിർണയിക്കുന്നതെങ്ങനെയെന്നാണ് കോതായം എന്ന പുതുകലാചാരവഴക്കം തിരയുന്നത്. മഞ്ഞവന്നു, പച്ചവന്നു, വന്നിതോറഞ്ചുവർണവും കലർന്നിരുന്ന കരിയിൽ പരന്നീവർണമൊക്കെയും –  “മിശ്രം,” സഹോദരനയ്യപ്പൻ നിങ്ങളേതു കോത്താഴത്തുകാരാണെന്ന ചോദ്യം ഭാഷയിലുണ്ട്. കോതായം, കോത്താഴം എന്നിവയെല്ലാം കോട്ടയത്തിൻ

Read More

അധികാരത്തിന്റെ അവതാരങ്ങൾ – എം. എൻ. കാരശ്ശേരി

അധികാരം കേവലം ഒരു രാഷ്ട്രീയ സങ്കല്പമല്ല, മറിച്ച് നമ്മുടെ ജീവിതത്തിന്റെ സകല മേഖലകളിലും വ്യാപിച്ചുകിടക്കുന്ന ഒരു സർവ്വവ്യാപിയായ ശക്തിയാണ്. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളിൽ അധികാരം എങ്ങനെ പ്രയോഗിക്കപ്പെടുന്നുവെന്നും അത് നമ്മുടെ ബന്ധങ്ങളെയും സ്ഥാപനങ്ങളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും പരിശോധിക്കുന്ന ലേഖനം. അധികാരം, പരക്കെ ആളുകൾ വിചാരിക്കുമ്പോലെ ഒരു രാഷ്ട്രീയസംജ്ഞ മാത്രമല്ല.  രാഷ്ട്രീയത്തിലെന്നപോലെ എല്ലാ

Read More

ആ വാക്കിന്റെ അർഥം – എം.വി. ബെന്നി

’21 Grams’ എന്നൊരു അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമ നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. 2003-ൽ റിലീസ്ചെയ്ത സിനിമയാണ്. സംവിധാനം അലഹാൻഡ്രോ ഗോൺസാലസ് ഇന്യാരീറ്റു. 2022-ൽ ‘Twenty One Grams’ എന്നൊരു മലയാളസിനിമയും നിങ്ങൾ കണ്ടിട്ടുണ്ടാകും, സംവിധാനം ബിബിൻ കൃഷ്ണ. ഏകദേശം ഒരേപേരുള്ള രണ്ടുസിനിമകളെയും താരതമ്യംചെയ്ത് സിനിമാനിരൂപണം എഴുതാനല്ല ഈ കുറിപ്പ്. ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരത്തിൽനിന്ന്

Read More

മലയാളിയുടെ ബീഫ് ഉപഭോഗത്തിന്റെ കൊളോണിയൽ വഴികൾ – അജയ് ജോയ് മാത്യു

ഇന്ത്യയിൽ ബീഫ് ഉപഭോഗം വിവാദമായിരിക്കുമ്പോൾ, മലയാളികളുടെ ഭക്ഷണസംസ്കാരത്തിന്റെ അവിഭാജ്യഘടകമായ ബീഫ്    കേരളത്തിലെ തീന്മേശയിലേക്കെത്തിയതിന്റെ സാംസ്കാരികചരിത്രമന്വേഷിക്കുന്ന പഠനം. ഒരു സമൂഹം അതിന്റെ പരിണാമത്തിൽ തനതായ പല സവിശേഷതകളും രൂപപ്പെടുത്തുന്നുണ്ട്. ഒരു സമൂഹത്തിന്റെ  സംസ്കാരവും അത്തരത്തിലാണ് നിർമ്മിക്കപ്പെടുന്നത്. നമ്മൾ മലയാളികൾക്കും തനതായ വ്യക്തിസവിശേഷതകളുണ്ട്. പലപ്പോഴും നമ്മളതിൽ  അഭിമാനിക്കാറുമുണ്ട്.  ഈ അടുത്തകാലത്ത് മലയാളിസമൂഹത്തിന്റെ  തനതുസവിശേഷതയായി  ഉയർത്തിപ്പിടിക്കുന്ന ഒന്നാണ് മലയാളിയുടെ ബീഫ്

Read More

ഹാൻ കാങ്ങും സാഹിത്യനൊബേലും

സ്വന്തം എഴുത്തിനെപ്പറ്റിയുള്ള ആഴത്തിലുള്ളതും സ്വതന്ത്രവുമായ ചിന്തയാണ് ഹാൻ കാങ്ങിന്റെ വാക്കുകളിലൂടെ നമ്മളറിയുന്നത്. അസാധാരണമായ ഒരനുഭൂതി അവരുടെ നോവലുകളിൽനിന്ന്  വായനക്കാർക്ക് പൊതുവിൽ  ലഭിക്കുന്നുമുണ്ട്. മനുഷ്യന്റെ ആന്തരികജീവിതത്തെ അടുത്തറിയാൻ സഹായിക്കുന്നവയാണ് അവയോരോന്നും. ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ റിപ്പോർട്ടനുസരിച്ച് സാഹിത്യനൊബേൽ പ്രഖ്യാപന ദിവസം കൊറിയയിലെ കവി കോ ഉന്നിന്റെ വസതിക്കുമുന്നിൽ  ധാരാളം മാധ്യമപ്രവർത്തകർ തമ്പടിച്ചു നിന്നിരിന്നു. നൊബേൽസമ്മാനം ലഭിക്കാൻ സാധ്യതയുള്ള

Read More