admin

49 POSTS

Exclusive articles:

പത്തു വാചകം മാത്രമുള്ള വീട്

പത്തു വാചകം മാത്രമുള്ള വീട് പദ്മദാസ് എന്റെ വീട് നല്ല ഉറപ്പുള്ളതാണ്. എന്റെ വീട് മഴയെയും വെയിലിനെയും തടയും. എന്റെ വീട്ടിൽ എനിക്കു നിവർന്നു നിൽക്കാനാകും. അച്ഛനമ്മമാർ തെല്ലു കുനിഞ്ഞാണ് വീട്ടിനുള്ളിൽ കഴിയാറുള്ളത്. വീടിനു പുറത്താണ്...

കുതിരക്കാര്യം

കുതിരക്കാര്യം വിമീഷ് മണിയൂർ മലബാർകലാപത്തിൽ കൊല്ലപ്പെട്ട ഒരു കുതിരയെ ഇന്ന് കോഴിക്കോട് ബീച്ചിൽവെച്ച് കണ്ടുമുട്ടി മരിച്ചത് സത്യം തന്നെയാണെന്നും സ്വാതന്ത്ര്യസമര പെൻഷൻ കിട്ടുമോന്നറിയാൻ പഴയ തലസ്ഥാനത്ത് വന്നതാണെന്നും ഒടിഞ്ഞു തൂങ്ങിയ മുതുകുയർത്തി അത് പറഞ്ഞുവെച്ചു ജയിലിൽ...

അഭാവം

പി.എം. ഗോവിന്ദനുണ്ണി അഭാവം രാത്രി ജ്വലിക്കുന്ന ജനാലകൾ ഉള്ളുറങ്ങിയിട്ടില്ലെന്നറിയിക്കുന്നു. വിദൂര ദൃശ്യങ്ങൾ കണ്ണിലെത്തുന്നു, ശബ്ദങ്ങൾ കാതുനിറക്കുന്നു, അവസാനിക്കാത്ത നെടുവിർപ്പിന്റെ, അശാന്തമായ കിതപ്പിന്റെ, അനാഥമായ ചലനത്തിന്റെ. അതെന്റേതാണ് ആ വീട്, ഭാരിച്ചനിമിഷങ്ങളിൽ ഹൃദയം വിട്ടുപോയ ഒരാളെ ഓർക്കാതിരിക്കാനാവില്ല അതിന്. ഇല്ലാതായതിന്റെ നിഴൽ സങ്കല്പത്തിൽ പതിക്കുന്നു സങ്കല്പംപോലെ അസത്യമായ ഒന്ന്. അസംബന്ധം, തീർത്തും അപരിചിതം. അത്, വസ്തു നിഴലിനെ പിൻതുടരുന്ന ലോകം. ആഴത്തിൽനിന്ന് മുങ്ങിമരിച്ച മുഖം അതിൽ ഉയിർത്തുവരുന്നു. അതിന്റെ ദൃഷ്ടി ജലത്തെ ഉണർത്തുന്നു. അതിന്മേൽ ശൂന്യമായ തുരുത്തിനെ തെളിയിക്കുന്നു. അത് ഉടഞ്ഞുപോകാത്ത, മണൽകുമിള. എന്നാൽ, അവിടെ വീടില്ലല്ലോ, ഞാനും.

അധികാരത്തിൽ ഇരിക്കുമ്പോൾ ദുഷിപ്പുകൾനമ്മളെയും ബാധിക്കും

'വിജ്ഞാനകേരളം' പദ്ധതിയുടെ അമരക്കാരനായി സർക്കാർ അങ്ങയെ നിയമിച്ചിരിക്കുകയാണല്ലോ. 1964-ലെ ഭൂപരിഷ്കരണത്തിനും 1996-ലെ അധികാരവികേന്ദ്രീകരണത്തിനും ശേഷം ഇടതുപക്ഷ സർക്കാരിന്റെ മൂന്നാമത്തെ ചരിത്രപരമായ കാൽവയ്പായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. എന്താണ് യഥാര്‍ഥത്തിൽ ഈ പദ്ധതിയുടെ കാതൽ? എങ്ങനെയാണ്...

യുവത്വത്തിനു വെളിച്ചമേകിയ വിമോചന ദാർശനികൻ

സിറിൽ ഡെസ്ബ്രുസ്ലൈസ് (1940–2025) എന്ന ജസ്വിറ്റ് വൈദികൻ ഓർമയാകുമ്പോൾ, ഇന്ത്യയുടെ ബൗദ്ധികമണ്ഡലത്തിൽ ഒരു ശോഭനമായ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. എന്നാൽ, അദ്ദേഹം കൊളുത്തിവച്ച ദാർശനികവെളിച്ചവും മാനവികതയുടെ സന്ദേശവും കെട്ടുപോകുന്നില്ല. കേവലം ഒരു തത്വചിന്തകൻ...

Breaking

തിരമാലകളുടെ ഓർമയിൽ ഉറങ്ങുന്ന ലോകനഗരം – മധു ഇളയത്‌

ചരിത്രം വെറുമൊരു ഭൂതകാലമല്ല; അത് മണ്ണിൽ വേരുറച്ചുപോയ മനുഷ്യസ്മരണകളുടെ ജീവനുള്ള സ്പന്ദനമാണ്....

വിദ്യാർഥികൾ അടിച്ചമർത്തപ്പെടേണ്ട ഭീഷണിയല്ല, ഭരണകൂടം കാതോർക്കേണ്ട പൗരരാണ് – ഡോ. ശശി തരൂർ/ ബിനോയ്‌ പിച്ചളക്കാട്ട്

അധികാരത്തിന്റെ  യുക്തികൾ ലോകക്രമത്തെയും ഇന്ത്യൻ ജനാധിപത്യത്തെയും  ശ്വാസംമുട്ടിക്കുന്ന ഇക്കാലത്ത്, നഷ്ടപ്പെടുന്ന പൗരസ്വാതന്ത്ര്യത്തെയും...

ചെറുവയൽ രാമൻ: കാർഷികസംസ്കാരത്തിന്റെ കാവലാൾ – ബിജു ജോർജ്

പച്ചപ്പിന്റെ ഓർമകളിൽ പദ്മശ്രീ ജേതാവും ഗോത്രകർഷകനുമായ ചെറുവയൽ രാമന്റെ വിയോഗം കേരളത്തിലെ കാർഷികമേഖലയ്ക്ക്...

ജനാധിപത്യം അപരിചിതമായവർ – എം.വി. ബെന്നി

ജനാധിപത്യമെന്നത് കേവലമൊരു ഭരണകൂടയന്ത്രമല്ല; അതൊരു നിരന്തരമായ നൈതികജാഗ്രതയാണ്. തെരുവുകളിൽ അലയടിക്കുന്ന അരാജകപ്രവണതകൾക്കും...
spot_imgspot_img