ബാലാവകാശങ്ങളുടെ സാംസ്കാരിക വായന
കുട്ടികൾ ഒരു സ്വകാര്യസ്വത്തല്ല, മറിച്ച്, സമൂഹത്തിന്റെ നൈതികതയെ അളക്കുന്ന ഉരകല്ലാണ്; നിയമങ്ങളുടെ വരട്ടുതത്ത്വങ്ങൾക്കപ്പുറം സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയൊരു സാംസ്കാരികവായന ഇവിടെ അനിവാര്യമാകുന്നു.
"കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളല്ല, ഇന്നത്തെ യാഥാർഥ്യങ്ങളാണ്." പ്രമുഖ ചിലിയൻ...
അധികാരത്തിന്റെ ഉന്മാദങ്ങൾ മനുഷ്യപ്രജ്ഞയെ കീഴ്പ്പെടുത്തുകയും, മൗനം ഒരു സാർവത്രികശീലമായി മാറുകയുംചെയ്യുന്ന കെട്ടകാലത്ത് വിയോജിപ്പുകൾ കേവലം രാഷ്ട്രീയമല്ല; അതൊരു അസ്തിത്വപരമായ ആവശ്യമാണ്. ഭരണകൂടം പൗരനെ വെറും കാഴ്ചക്കാരനാക്കി ചുരുക്കുകയും ജനാധിപത്യത്തെ വെറുമൊരു തിരഞ്ഞെടുപ്പുത്സവമായി വഴിതിരിച്ചുവിടുകയും...
അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് അജയ്യതയുടെ മിഥ്യകൾ മെനയുന്നവർ പലപ്പോഴും ചരിത്രത്തിന്റെ ചുവരെഴുത്തുകൾ കാണാറില്ല. തെരുവിലിറങ്ങിയ യൗവനങ്ങളും പ്രതിരോധത്തിന്റെ കനൽകെടാത്ത കർഷകരും വിളിച്ചുപറയുന്നത് ആസന്നമായ ഒരു രാഷ്ട്രീയപതനത്തെക്കുറിച്ചാണ്. രാമന്റെ പേരിൽ പണിതുയർത്തിയ കോട്ടയ്ക്കുള്ളിൽത്തന്നെ അധികാരത്തർക്കങ്ങളുടെ വിള്ളലുകൾ...
അരനൂറ്റാണ്ടു നീണ്ട ഒരു സർഗജീവിതം കേവലം അക്ഷരങ്ങളുടെ കൂട്ടിവയ്ക്കലുകളല്ല; അതു കാലത്തിന്റെ ഏകാന്തതകളിൽനിന്ന് ഒരു മനുഷ്യൻ കണ്ടെടുക്കുന്ന സംഗീതമാണ്. പ്രകൃതിയുടെ നിസ്സഹായതകളും മനുഷ്യന്റെ അടങ്ങാത്ത പ്രണയവും സംഗീതത്തിന്റെ ആത്മീയതയും ഇഴചേരുന്ന ആ എഴുത്തുജീവിതം...