അക്കങ്ങളുടെ മായാജാലത്തിൽ അഭിരമിക്കുന്ന ഒരു സമൂഹത്തോട്, നിങ്ങളുടെ വികസനം വെറുമൊരു അസംബന്ധമാണെന്ന് വിളിച്ചുപറയാൻ അസാമാന്യമായ ധൈര്യം വേണം. പ്രഫ. ടി. കെ. ഉമ്മൻ ചെയ്തത് ആ ധീരമായ പൊളിച്ചെഴുത്താണ്; കേരള മോഡൽ എന്ന...
സ്വകാര്യ മൂലധനം ചൂഷണത്തിന്റെ പര്യായമാണെന്ന സൈദ്ധാന്തിക ദുർവാശിയിൽ കുരുങ്ങിപ്പോയ കേരളത്തിന്റെ വികസന മുരടിപ്പിലേക്കുള്ള നോട്ടം. ചരിത്രപരമായ വിഡ്ഢിത്തങ്ങളിൽനിന്നു കുതറിമാറി, പുതിയ സാമ്പത്തികയാഥാർഥ്യങ്ങളെ പ്രായോഗികമായി സമീപിക്കുന്ന ചില ചിന്തകൾ.
സ്വകാര്യമേഖലയോടുള്ള കേരളത്തിന്റെ സമീപനം എപ്പോഴും ചരിത്രം,...
പൊതുമേഖല എന്നത് കേരളീയർക്ക് കേവലമൊരു സാമ്പത്തിക ക്രമപ്പെടുത്തലായിരുന്നില്ല, മറിച്ച്, അലംഘനീയമായ ഒരു പ്രത്യയശാസ്ത്ര ബിംബമായിരുന്നു. അതുകൊണ്ടാണ്, ഓരോ വർഷവും കോടികളുടെ ബാധ്യതകൾ പൊതുഖജനാവിലേക്ക് വലിച്ചെറിയുമ്പോഴും, അടച്ചുപൂട്ടിയ ഫാക്ടറി ഗേറ്റുകൾക്കും തുരുമ്പെടുത്ത യന്ത്രങ്ങൾക്കും മുന്നിൽ...
ശിക്ഷാവിധികളുടെ കാഠിന്യങ്ങൾക്കും നിയമപ്പുസ്തകങ്ങളിലെ അക്ഷരങ്ങൾക്കും അപ്പുറം, നീതിയുടെ യഥാർഥ ഉറവിടം എവിടെയാണ്? വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും നീതിന്യായ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളും വിരൽചൂണ്ടുന്നത് സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധാർമ്മികബോധത്തിലേക്കാണ്. നിയമം, നീതി, ശിക്ഷ, ആത്മീയത എന്നിവയുടെ...
മാറി മറിയുന്ന ഉന്നതവിദ്യാഭ്യാസം
രാജൻ ഗുരുക്കൾ
കേരളത്തെ ലോകോത്തര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ പരിഷ്കാരങ്ങൾ, നാലുവർഷ ബിരുദ പ്രോഗ്രാമുകൾ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും കടന്നുവരവ്, അധ്യാപനരീതികളിൽ...