admin

40 POSTS

Exclusive articles:

നോവ്

നോവ് കരീം അരിയന്നൂർ മാംസത്തിൽ പല്ലുകൾ ആഴ്ത്തുമ്പോൾ നോവ് നാവിൽ പൂക്കുന്നു. വിശപ്പിൽ കുഞ്ഞുങ്ങൾ കരയുന്നത് ആരും കേൾക്കുന്നില്ലേ? ബോബ് വർഷത്തിനിടയിൽ മരണത്തിന്റെ മണം കണ്ണുകൾ ചോദിക്കുന്നു അടുത്ത ഇര ആര് രക്തം നദിയായ് എന്നെ...

പത്തു വാചകം മാത്രമുള്ള വീട്

പത്തു വാചകം മാത്രമുള്ള വീട് പദ്മദാസ് എന്റെ വീട് നല്ല ഉറപ്പുള്ളതാണ്. എന്റെ വീട് മഴയെയും വെയിലിനെയും തടയും. എന്റെ വീട്ടിൽ എനിക്കു നിവർന്നു നിൽക്കാനാകും. അച്ഛനമ്മമാർ തെല്ലു കുനിഞ്ഞാണ് വീട്ടിനുള്ളിൽ കഴിയാറുള്ളത്. വീടിനു പുറത്താണ്...

കുതിരക്കാര്യം

കുതിരക്കാര്യം വിമീഷ് മണിയൂർ മലബാർകലാപത്തിൽ കൊല്ലപ്പെട്ട ഒരു കുതിരയെ ഇന്ന് കോഴിക്കോട് ബീച്ചിൽവെച്ച് കണ്ടുമുട്ടി മരിച്ചത് സത്യം തന്നെയാണെന്നും സ്വാതന്ത്ര്യസമര പെൻഷൻ കിട്ടുമോന്നറിയാൻ പഴയ തലസ്ഥാനത്ത് വന്നതാണെന്നും ഒടിഞ്ഞു തൂങ്ങിയ മുതുകുയർത്തി അത് പറഞ്ഞുവെച്ചു ജയിലിൽ...

അഭാവം

പി.എം. ഗോവിന്ദനുണ്ണി അഭാവം രാത്രി ജ്വലിക്കുന്ന ജനാലകൾ ഉള്ളുറങ്ങിയിട്ടില്ലെന്നറിയിക്കുന്നു. വിദൂര ദൃശ്യങ്ങൾ കണ്ണിലെത്തുന്നു, ശബ്ദങ്ങൾ കാതുനിറക്കുന്നു, അവസാനിക്കാത്ത നെടുവിർപ്പിന്റെ, അശാന്തമായ കിതപ്പിന്റെ, അനാഥമായ ചലനത്തിന്റെ. അതെന്റേതാണ് ആ വീട്, ഭാരിച്ചനിമിഷങ്ങളിൽ ഹൃദയം വിട്ടുപോയ ഒരാളെ ഓർക്കാതിരിക്കാനാവില്ല അതിന്. ഇല്ലാതായതിന്റെ നിഴൽ സങ്കല്പത്തിൽ പതിക്കുന്നു സങ്കല്പംപോലെ അസത്യമായ ഒന്ന്. അസംബന്ധം, തീർത്തും അപരിചിതം. അത്, വസ്തു നിഴലിനെ പിൻതുടരുന്ന ലോകം. ആഴത്തിൽനിന്ന് മുങ്ങിമരിച്ച മുഖം അതിൽ ഉയിർത്തുവരുന്നു. അതിന്റെ ദൃഷ്ടി ജലത്തെ ഉണർത്തുന്നു. അതിന്മേൽ ശൂന്യമായ തുരുത്തിനെ തെളിയിക്കുന്നു. അത് ഉടഞ്ഞുപോകാത്ത, മണൽകുമിള. എന്നാൽ, അവിടെ വീടില്ലല്ലോ, ഞാനും.

അധികാരത്തിൽ ഇരിക്കുമ്പോൾ ദുഷിപ്പുകൾനമ്മളെയും ബാധിക്കും

'വിജ്ഞാനകേരളം' പദ്ധതിയുടെ അമരക്കാരനായി സർക്കാർ അങ്ങയെ നിയമിച്ചിരിക്കുകയാണല്ലോ. 1964-ലെ ഭൂപരിഷ്കരണത്തിനും 1996-ലെ അധികാരവികേന്ദ്രീകരണത്തിനും ശേഷം ഇടതുപക്ഷ സർക്കാരിന്റെ മൂന്നാമത്തെ ചരിത്രപരമായ കാൽവയ്പായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. എന്താണ് യഥാര്‍ഥത്തിൽ ഈ പദ്ധതിയുടെ കാതൽ? എങ്ങനെയാണ്...

Breaking

ഫേൺഹില്ലിന്റെ സെൻ മാതൃക – കെ. പി. രമേഷ്  

ആത്മീയത കേവലമൊരു പലായനമല്ലെന്നും, അതു ജീവൽസമസ്യകളെയാകെ ഉൾക്കൊള്ളുന്ന സമന്വയമാണെന്നും ഫേൺഹിൽ ഗുരുകുലം...

യൂർഗൻ ഹാബർമാസും ശോഷിക്കുന്ന ജനാധിപത്യവും – എബി സെബാസ്റ്റ്യൻ

ഉണ്മയുടെ കേവലയുക്തികളിൽനിന്ന് വഴിമാറി, ഭാഷയെ മനുഷ്യവിമോചനത്തിനായുള്ള ആയുധമായി കണ്ട ദാർശനികനായിരുന്നു യൂർഗൻ...

വേരുകൾക്ക് വേണ്ടത് വെളിച്ചമാണ് – ഡോ സെമിച്ചൻ ജോസഫ്

ബാലാവകാശങ്ങളുടെ സാംസ്കാരിക വായന കുട്ടികൾ ഒരു സ്വകാര്യസ്വത്തല്ല, മറിച്ച്, സമൂഹത്തിന്റെ നൈതികതയെ അളക്കുന്ന...

ജനാധിപത്യം ശക്തിപ്പെടാൻ മുദ്രാവാക്യങ്ങൾ കവിതകളാകണം – ജെ. പ്രഭാഷ്

അധികാരത്തിന്റെ ഉന്മാദങ്ങൾ മനുഷ്യപ്രജ്ഞയെ കീഴ്പ്പെടുത്തുകയും, മൗനം ഒരു സാർവത്രികശീലമായി മാറുകയുംചെയ്യുന്ന കെട്ടകാലത്ത്...
spot_imgspot_img