മലയാളപത്രങ്ങൾ പ്രചാരത്തിൽ മാത്രമല്ല സ്വാധീനത്തിലും വിശ്വാസ്യതയിലും അഭിപ്രായരൂപീകരണശേഷിയിലും അജൻഡ സെറ്റിങ്ങിലും ഒരേപോലെ തകർച്ച നേരിടുന്ന വർത്തമാനകാലത്തിന്റെ വിശകലനം.
ആധുനികതയുടെ പര്യായമാണ് അച്ചടി. യൂറോപ്യൻ അച്ചടിവിപ്ലവത്തിന്റെ ചരിത്രമെഴുതുന്ന എലിസബത്ത് ഐസൻസ്റ്റീനും, വിനിമയപഠനങ്ങളുടെ ഭാഗമായി മാധ്യമങ്ങളെ വിശകലനംചെയ്യുന്ന...
സാംസ്കാരികതലസ്ഥാനം എന്നു പൊതുവേ വിശേഷിപ്പിക്കുന്ന തൃശൂരിനെ പൂർണാർഥത്തിൽ സാംസ്കാരിക നഗരിയായി രൂപാന്തരപ്പെടുത്താൻ എന്താണ് വേണ്ടത്?
കേരളത്തിന്റെ സാംസ്കാരികസ്ഥാപനങ്ങളായ സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയവ തൃശൂരിൽ സ്ഥാപിച്ചതിന്റെ മാത്രം അടിസ്ഥാനത്തിലാണ്...
ആത്മീയത കേവലമൊരു പലായനമല്ലെന്നും, അതു ജീവൽസമസ്യകളെയാകെ ഉൾക്കൊള്ളുന്ന സമന്വയമാണെന്നും ഫേൺഹിൽ ഗുരുകുലം നമ്മെ ഓർമിപ്പിക്കുന്നു. നിത്യചൈതന്യയതിയെന്ന മഹാസാഗരത്തിൽ അഭയം തേടിയെത്തിയവരുടെ അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയുമുള്ള ഒരു തീർഥാടനമാണിത്.
'നാടിനും വീടിനും കൊള്ളാത്തവരാണ് നാരായണഗുരുകുലത്തിൽ വന്ന് അടിയുന്നത്'...
ഉണ്മയുടെ കേവലയുക്തികളിൽനിന്ന് വഴിമാറി, ഭാഷയെ മനുഷ്യവിമോചനത്തിനായുള്ള ആയുധമായി കണ്ട ദാർശനികനായിരുന്നു യൂർഗൻ ഹാബർമാസ്. വിയോജിപ്പുകൾ അടിച്ചമർത്തപ്പെടുകയും സംവാദങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്ന വർത്തമാനകാലത്ത്, ഹാബർമാസ് എന്ന തത്ത്വചിന്തകൻ എങ്ങനെയാണ് കാലത്തെ അതിലംഘിക്കുന്ന ഒരു പ്രവാചകശബ്ദമായി...
ബാലാവകാശങ്ങളുടെ സാംസ്കാരിക വായന
കുട്ടികൾ ഒരു സ്വകാര്യസ്വത്തല്ല, മറിച്ച്, സമൂഹത്തിന്റെ നൈതികതയെ അളക്കുന്ന ഉരകല്ലാണ്; നിയമങ്ങളുടെ വരട്ടുതത്ത്വങ്ങൾക്കപ്പുറം സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയൊരു സാംസ്കാരികവായന ഇവിടെ അനിവാര്യമാകുന്നു.
"കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളല്ല, ഇന്നത്തെ യാഥാർഥ്യങ്ങളാണ്." പ്രമുഖ ചിലിയൻ...