columnist
Back to homepageവ്യക്തിഗത കാര്യക്ഷമതാ പരീക്ഷ, നിയമനങ്ങളില്‍ നിര്‍ണ്ണായകം – പ്രഫ. പി.രാമചന്ദ്രപൊതുവാള്‍/ഡോ. കെ. ബാബുജോസഫ്
കൊച്ചിന്‍ സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ അധ്യാപകജീവിതത്തിലെ സ്മരണീയമായ സംഭാവന ? സര്‍വകലാശാലാ തലത്തില്‍ ബിരുദാനന്തര പഠനത്തിന്റെ ലക്ഷ്യത്തെ ആശ്രയിച്ചേ എനിക്ക് ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കുകയുളളൂ. സാധാരണ നിലയില്‍ അധ്യാപനത്തെ വിവക്ഷിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കാനുള്ള ഒരുപാധി എന്ന നിലയ്ക്കാണ്. ഞാന്‍ മാത്രം കാരണമാണ് വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടിയത് എന്നു പറയാന്‍
Read Moreനസ്രാണിരാജാവിന് എന്തു സംഭവിച്ചു? – വര്‍ഗീസ് അങ്കമാലി
സമുദായത്തില്‍ സമുന്നതസ്ഥാനം വഹിച്ചിരുന്ന മാര്‍ത്തോമ ക്രിസ്ത്യാനികള്‍ വിദൂരവ്യാപാരത്തിന്റെ ഇടനിലക്കാരും ആയുധവിദ്യയില്‍ നിപുണരുമായിരുന്നു. അവര്‍ പ്രബലസമുദായമായിരുന്നതിനാല്‍ അവര്‍ക്ക് സ്വന്തമായൊരു രാജാവ് ഉണ്ടായിരുന്നുവെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തെയും കൊച്ചിയിലെയും ക്രിസ്ത്യാനികളുടെ രാജാവാണ് വില്ലാര്‍വട്ടം എന്ന പേരില്‍ ഭരണം നടത്തിയിരുന്നത്. പിന്നീട് ഉദയംപേരൂര്‍ രാജാവ് അത് ക്രൈസ്തവരില്‍നിന്നും പിടിച്ചെടുത്തു. പോര്‍ച്ചുഗീസുകാര്‍ മലബാര്‍തീരത്ത് വന്ന സമയത്ത് ക്രിസ്ത്യാനികള്‍ കൊച്ചിരാജാവിന്റെ കീഴിലായിരുന്നു.
Read Moreസംഗീതത്തിന്റെ സൗന്ദര്യശാസ്ത്രം – മനു അച്ചുതത്ത് / രേണുക അരുണ്‍
സംഗീതാനുഭവങ്ങള്‍ രൂപപ്പെടുന്നതെങ്ങിനെ ? ഏതു കല ആസ്വദിക്കണമെങ്കിലും അതില്‍ നമ്മുടേതായ ഒരു പരിശ്രമം കൂടെ ഉണ്ടെങ്കിലേ ആ കല പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയൂ. നമ്മുടെ നാട്ടില്‍ ധാരാളം കഥകളി ആസ്വാദകരുണ്ടല്ലോ? അവരെല്ലാം തന്നെ അതിന്റെ സംഗീതവും വാദ്യവും മുദ്രയും കഥാസന്ദര്‍ഭവും മനസ്സിലാക്കിതന്നെയാണ് കഥകളി ആസ്വദിക്കുന്നത്. ഏതു കലയും ആസ്വദിക്കാന്‍ ഒരല്പം പരിശ്രമം ആസ്വാദകന്റെ ഭാഗത്തുനിന്നും അവശ്യം
Read Moreഎഫ്.എ.സി.ടിയുടെ മനം കവരുന്ന ആദ്യ വര്‍ഷങ്ങള്‍ – ടി.ടി. തോമസ്
നല്ലതും ചീത്തയുമായ വാര്‍ത്തകള്‍ കൊണ്ട് എഫ്.എ.സി.ടി. മാധ്യമങ്ങളില്‍ എന്നും ഉണ്ടായിരുന്നു. വാര്‍ത്തകളുടെ ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ എഫ്.എ.സി.ടിയുടെ ആരംഭവും കേരളത്തിന്റെ വ്യവസായവത്കരണത്തിനും ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്കും അതു നല്‍കിയ സംഭാവനയും വിസ്മരിക്കപ്പെടുന്നു. 1943-ലാണ് എഫ്.എ.സി.ടി (ഫാക്ട്) സ്ഥാപിക്കപ്പെടുന്നത്. അന്ന് തിരുവിതാംകൂര്‍ മഹാരാജാവ്, ശ്രീചിത്തിര തിരുനാള്‍, ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍. 1943-ലെ ബംഗാള്‍ ക്ഷാമം അപഹരിച്ചത് 20
Read Moreഎഴുത്തുവാതിൽ – എം. കൃഷ്ണൻ നമ്പൂതിരി
ലേഖനവിചാരം മലയാളിയുടെ വിചാരലോകത്തെ ത്രസിപ്പിച്ചു നിര്‍ത്തുന്ന എഴുത്തുകാരനാണ് ആനന്ദ്. നോവലായാലും കഥയായാലും ലേഖനമായാലും ആഴത്തിലുള്ള ആശയവിചാരണയായി ആനന്ദിന്റെ എഴുത്ത് എന്നും വേറിട്ടുനില്‍ക്കുന്നു. ‘രാഷ്ട്രപരിണാമത്തിന്റെ നൂറുവര്‍ഷങ്ങള്‍’ എന്ന ഏറ്റവും പുതിയ ലേഖനവും (മാതൃഭൂമി, ജൂണ്‍ 2) ആനന്ദിന്റെ ആഴമാര്‍ന്ന ആശയസ്ഥലികളിലേക്കുള്ള വിചാരയാത്രയായിത്തീരുന്നു. 1919-2019 കാലത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇന്ത്യന്‍ ദൈശീയതാ വിചാരമാണ് ആനന്ദിന്റെ ലേഖനം പങ്കുവയ്ക്കുന്നത്. ലോക രാഷ്ട്രീയത്തിലും
Read More