editorial
Back to homepageകുടിയേറ്റത്തിനു നൂറുവര്‍ഷം: കേരളം എന്തുനേടി? – ആറ്റക്കോയ പള്ളിക്കണ്ടി
മലയാളികളുടെ കുടിയേറ്റം അവസാനിക്കുകയും കേരളത്തിന്റെ ഭൗതിക ഉല്‍ക്കര്‍ഷത്തെ പ്രചോദിപ്പിച്ച പ്രവാസകാലം അസ്തമിക്കുകയും ചെയ്തതോടെ തീഷ്ണമായ വറുതിയും കെടുതിയും നേരിടാന്‍ നാട് തയ്യാറെടുക്കണമെന്നു സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നൂറ്റാണ്ടുകാലത്തെ കുടിയേറ്റം കേരളത്തിനു എന്ത് നല്‍കി? ഗള്‍ഫ് നാടുകളുടെ പ്രതാപം മങ്ങിയതോടെ പുതിയ മേച്ചില്‍പ്പുറംതേടുന്ന മലയാളികളുടെ ഭാവിഎന്ത്? ഗള്‍ഫ് നാടുകളില്‍നിന്നുള്ള മലയാളികളുടെ കൂട്ടായ തിരിച്ചുവരവില്‍ ഒരു അവലോകനം.
Read Moreകുടിയേറ്റത്തിനു നൂറുവര്‍ഷം: കേരളം എന്തുനേടി? – ആറ്റക്കോയ പള്ളിക്കണ്ടി
മലയാളികളുടെ കുടിയേറ്റം അവസാനിക്കുകയും കേരളത്തിന്റെ ഭൗതിക ഉല്‍ക്കര്‍ഷത്തെ പ്രചോദിപ്പിച്ച പ്രവാസകാലം അസ്തമിക്കുകയും ചെയ്തതോടെ തീഷ്ണമായ വറുതിയും കെടുതിയും നേരിടാന്‍ നാട് തയ്യാറെടുക്കണമെന്നു സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നൂറ്റാണ്ടുകാലത്തെ കുടിയേറ്റം കേരളത്തിനു എന്ത് നല്‍കി? ഗള്‍ഫ് നാടുകളുടെ പ്രതാപം മങ്ങിയതോടെ പുതിയ മേച്ചില്‍പ്പുറംതേടുന്ന മലയാളികളുടെ ഭാവിഎന്ത്? ഗള്‍ഫ് നാടുകളില്‍നിന്നുള്ള മലയാളികളുടെ കൂട്ടായ തിരിച്ചുവരവില്‍ ഒരു അവലോകനം.
Read Moreപൗരത്വഭേദഗതി നിയമവും ഗാന്ധിജിയും – കെ.അരവിന്ദാക്ഷന്‍
ആര്‍എസ്എസ്, ബിജെപി ഭരണം കൊണ്ടുവന്ന പൗരത്വഭേദഗതി ബില്‍, ഇനി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ദേശീയ പൗരത്വരജിസ്റ്റര്‍ എന്നിവയെല്ലാം ഇന്ത്യാക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങളാണ്. അവയെ പ്രതിരോധിക്കാന്‍ ഗാന്ധിയന്‍ സത്യാഗ്രഹത്തിനു മാത്രമേ കഴിയൂ. ഇന്ത്യയിലെ ഏത് മതത്തിലും ജാതിയിലും വര്‍ഗത്തിലും ലിംഗത്തിലുംപെട്ട പൗരന്മാര്‍ ഇതിനെതിരെ അക്രമരഹിതമായി പ്രതിരോധിക്കണം. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇതേ വഴിയുള്ളൂ. ഇന്ത്യന്‍ ഭരണഘടനയെ വെറും നോക്കുകുത്തിയാക്കി,
Read Moreപെണ്ണെഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍ – ബെന്നി ഡൊമിനിക്
സ്വത്വബോധം ആര്‍ജിക്കുന്നതിനും, കുടുംബങ്ങളിലും പൊതുഇടങ്ങളിലും മറ്റു വ്യവഹാര മണ്ഡലങ്ങളിലും ആരോഗ്യകരമായ ഇടപെടല്‍ നടത്തുന്നതിനും, സമൂഹത്തില്‍ അന്തസ്സോടുകൂടി ഇടംപിടിക്കാനും സ്ത്രീക്ക് ഇന്നും പൂര്‍ണമായി കഴിഞ്ഞിട്ടില്ല. കുടുംബങ്ങളില്‍, തെരുവില്‍, പണിയിടങ്ങളില്‍ ഇന്നും അവളുടെ നിലവിളികള്‍ ഉയരുന്നു. ഈയൊരു സാഹചര്യത്തില്‍ പെണ്ണെഴുത്തിന്റെ ചില ശക്തിസ്രോതസ്സുകളെ പരിചയപ്പെടുത്തുകയും അവയില്‍ ചിലത് ചര്‍ച്ചയ്‌ക്കെടുക്കുകയും ചെയ്യാനാണ് ഇവിടെ ഉദ്യമിച്ചിട്ടുള്ളത്. ‘A woman’s guess is
Read Moreകത്തുന്ന ആമസോണ്‍ വനങ്ങളും സിനഡ് വിചാരങ്ങളും – ബിനോയ് പിച്ചളക്കാട്ട്
2019 ഒക്‌ടോബര്‍ മാസം ആറു മുതല്‍ 27 വരെ റോമില്‍ നടന്ന ആമസോണ്‍ സിനഡിന്റെ നിര്‍ദേശങ്ങള്‍ ഇന്ന് ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ആമസോണ്‍ പ്രദേശത്തിനും അവിടത്തെ ജനതയ്ക്കുംവേണ്ടി പ്രത്യേകം സംഘടിപ്പിക്കപ്പെട്ട ഈ സിനഡ് എന്തുകൊണ്ട് ഇത്രയേറെ ചര്‍ച്ചാവിഷയമായി? കാരണങ്ങള്‍ പലതാണ്. കത്തോലിക്കാസഭയുടെ കാനോനിക നിയമമനുസരിച്ച് സിനഡ് മെത്രാന്മാരുടെ കൂട്ടായ്മയാണ്. സഭാപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് വിശ്വാസവും ധാര്‍മികതയും സംബന്ധിച്ച കാര്യങ്ങളില്‍,
Read More