focus articles
Back to homepageചിരിയുടെ ചിലമ്പൊച്ചകള്‍ – നന്ദകിഷോര്‍
മലയാളത്തിന്റെ ഹാസ്യസാഹിത്യം ചരിത്രവും വര്‍ത്തമാനവും ചിരിയൂട്ട് നടത്തിയിരുന്ന ഊട്ടുപുരകള്‍ കേരളത്തില്‍ ധാരാളമുണ്ടായിരുന്നു. ഇന്ന് അവ ഇല്ലെന്നില്ല. അവയില്‍ വിളമ്പുന്ന വിഭവങ്ങളുടെ സ്വാദിന് വ്യത്യാസം വന്നിട്ടുണ്ട്. കാലഗതിയില്‍ ഇതു തികച്ചും സ്വാഭാവികം. ചിരിയൂട്ട് മൂക്കറ്റം ആസ്വദിച്ചിരുന്ന മലയാളിയുടെ ചിരിയുടെ ചിലമ്പൊച്ച ദിഗന്തങ്ങളില്‍ മുഴങ്ങിയിരുന്നു. ആ മുഴക്കത്തിന് ഇന്ന് ഊനം തട്ടിയിട്ടുണ്ട്. അതിന്റെ കാരണങ്ങളിലേക്ക് ഇവിടെ പ്രവേശിക്കുന്നില്ല. മലയാളത്തിലെ
Read Moreചിരിയുടെ നാനാര്‍ത്ഥങ്ങള്‍ -കെ. പി. ഇമേഷ്
ചിരി മനുഷ്യജീവിതത്തില്‍ ചൊരിയുന്ന വെളിച്ചത്തിന്റെ തുള്ളികളാണ്. മറവിക്കെതിരെയുള്ള സ്‌നേഹത്തിന്റെ മുദ്രയുമാണത്. ചിരിയുടെ ആത്മീയഭാവങ്ങളെക്കുറിച്ച്. ”ചിരി ഒരു പുതിയ ചിരി ഉണര്‍ത്തുന്നു” എന്ന് ഒരു സെന്‍കവി പറഞ്ഞിട്ടുണ്ട്. മനുഷ്യന്റെ ഭാവപ്രകരണങ്ങളിലൊന്നാണ് ചിരി. മന്ദഹാസം മുതല്‍ പൊട്ടിച്ചിരി വരെ, ചെറുപുഞ്ചിരി മുതല്‍ അട്ടഹാസം വരെ നീളുന്ന ഒരു വലിയ റേയ്ഞ്ച് ചിരിക്ക് ഉണ്ട്. ജീവിതത്തില്‍ ചിരി ഒരു ആയുധമായിത്തീരുന്ന
Read Moreവിചാരജാഡ്യത്തിനെതിരെ കാവല്‍നിന്ന മലയാള മനസ്സിന്റെ ജാഗ്രത – . തോമസ് മാത്യു
പിഴ പറ്റാത്ത ഉത്തരങ്ങളല്ല, പൊറുതി തരാത്ത ചോദ്യങ്ങളാണ് മനുഷ്യനാണെന്നതിന്റെ ഉറപ്പ് എന്ന് വിശ്വസിക്കുകയും വിചാരജാഡ്യത്തിലേക്കു വഴുതാതെ കാവല്‍ നില്‍ക്കുകയും ചെയ്ത മലയാള മനസ്സിന്റെ ജാഗ്രതയാണ് സി.ജെ. ജനനം: 1918 നവംബര്‍ 14, മരണം: 1960 ജൂലൈ 14. അങ്ങനെ ഭൂലോകവാസത്തിന് അനുവദിച്ചുകിട്ടിയ മൊത്തം ആയുസ് 41 വര്‍ഷവും 9 മാസവും. ഈ കണക്കില്‍നിന്ന് ഏതു മനുഷ്യജീവിക്കും
Read Moreആദിവാസികള്‍ക്ക് അതിജീവനം സാധ്യമോ ? – സി.ആര്‍.നീലകണ്ഠന്‍
യഥാര്‍ത്ഥത്തില്‍ ആദിവാസികളില്‍ നിന്നും കേരളം പഠിക്കേണ്ട ഒരു കാലമാണിത്. മണ്ണിനെയും വനങ്ങളെയും ജൈവവൈവിദ്ധ്യങ്ങളെയും സംരക്ഷിക്കാതെ മനുഷ്യന് നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് ആ സമീപനം. ആധുനിക സമൂഹത്തിലെ ആദിവാസികളുടെ ജീവിതം എങ്ങനെയായിരിക്കണം? ലോകമെങ്ങുമുള്ള രാജ്യങ്ങളില്‍ ഈ വിഷയം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത് ആര് തീരുമാനിക്കണം എന്നത് അതിലേറെ പ്രധാനമാണ്. അല്ലെങ്കില്‍ അതാണ് ഏറ്റവും പ്രധാനം. ഒരു കാലത്ത്
Read Moreആദിവാസിക്ക് ഭൂമി വേണം, അതു കിട്ടിയേ പറ്റൂ, കൊടുത്തേ തീരൂ – കെ.കെ സുരേന്ദ്രന്‍
കോടികളുടെ ആദിവാസി വികസന പദ്ധതികള്‍ നീതിരഹിതമായി നടപ്പാക്കാത്ത ഭരണകൂടവും ദുരിതപൂരിതമായി ‘വികസിക്കുന്ന’ ആദിവാസി ജീവിതവും. നീരീക്ഷണങ്ങളും അനുഭവസാക്ഷ്യങ്ങളും. ഒന്ന് കഴിഞ്ഞ ദിവസം വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി പബ്ലിക്ക് ലൈബ്രറിയുടെ വരാന്തയിലൊരുക്കിയ വായനാമുറിയിലിരുന്ന് ഞാന്‍ പത്രമാസികകള്‍ നോക്കുകയാണ്. മൂന്ന് നിലകളുള്ള മുനിസിപ്പാലിറ്റി വക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ലൈബ്രറി. കോണിപ്പടികള്‍ കയറിയെത്തുന്നിടത്തെ ഒരു സ്ഥലത്താണ് ഞാനിരിക്കുന്നത്. അതിനപ്പുറത്ത്
Read More