focus articles
Back to homepageറഷ്യ-യുക്രൈൻ യുദ്ധം: അനന്തരഫലങ്ങൾ – കെ.പി. ഫാബിയൻ
ശിൽഭദ്രതയുള്ളതും ലിഖിതവുമായ ഇതിവൃത്തം പോലുമില്ലാത്ത ഒരു ഗ്രീക്ക് ദുരന്തനാടകത്തെ തിരശീല നീക്കി കാണിക്കുന്നവിധം, ഉടനെ അവസാനിക്കുമെന്ന യാതൊരു സൂചനയും നൽകാത്ത രീതിയിൽ, യൂറോപ്പിൽ തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം ഏതാനും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തീർച്ചയായും, സെന്റ് അഗസ്റ്റിന്റെ ഭാഷയിൽ പറഞ്ഞാൽ, ഇതൊരു ധർമയുദ്ധമേ അല്ല. യുക്രൈനിയൻ ജനതയ്‌ക്കെതിരെയുള്ള ഒരു യുദ്ധമാണിത്. ജനീവാ കൺവെൻഷന്റെ വ്യക്തമായ ലംഘനം ഇതിലുണ്ട്.
Read Moreഅക്ബര്‍ ചക്രവര്‍ത്തിയുടെ സെല്‍ഫി – കെ.സി.നാരായണന്‍
മഹാഭാരതത്തിനുശേഷം മഹാഭാരതം എങ്ങനെ ജീവിച്ചു? ക്രിസ്തുവര്‍ഷം അഞ്ഞൂറാമാണ്ടോടെ ഇന്നത്തെ രൂപത്തില്‍ എത്തി എന്നു കരുതപ്പെടുന്ന മഹാഭാരതപാഠം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ക്കും വായനകള്‍ക്കും പുനരെഴുത്തുകള്‍ക്കും പാഠാന്തരങ്ങള്‍ക്കും വിധേയമായി? മഹാഭാരത പാഠത്തിന്റെ ആ അനന്തരങ്ങള്‍ എങ്ങനെയൊക്കെയായിരുന്നു? നാലുവിധത്തിലാണ് ആ മഹാഭാരത പാഠങ്ങള്‍ വികസിച്ചുവന്നത് എന്നുപറയാം. ആദ്യത്തേത് ഭക്തിപ്രസ്ഥാനകാലത്താണ്. വൈഷ്ണവഭക്തിയുടെ ആധാരഗ്രന്ഥമായി ഭാഗവതം എന്ന പുസ്തകം രൂപംകൊള്ളുന്നത് പതിനൊന്നാം
Read Moreഇരയാക്കപ്പെടലിൽനിന്നും അതിജീവനത്തിലേക്കുള്ള യാത്ര – എസ് സുന്ദർദാസ്
1978-ൽ 13 കാരി സാമന്ത ഗീമറെ ബലാത്സംഗം ചെയ്ത കുറ്റത്തിന് നിയമനടപടി നേരിടുന്ന പ്രശസ്ത സംവിധായകൻ റൊമാൻ പൊളാൻസ്കിയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ കേരളത്തിൽ ലൈംഗികാക്രമണത്തിന് വിധേയയായ നടിയുടെ പിൽക്കാല ജീവിതത്തിലെ വേദനകളും വെല്ലുവിളികളും പൊതുസമൂഹവും സിനിമാസംഘടനകളും അവരോട് പുലർത്തുന്ന നിസ്സംഗതയെയും കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകനായ എസ്.സുന്ദർദാസ് ലൈംഗികാക്രമണത്തിന് വിധേയയായ ഒരു സ്ത്രീയുടെ പിൽക്കാല ജീവിതത്തിലെ
Read Moreചരിത്ര വായനയിലെ ചക്രപലകകള്‍ : ദേശം, കാലം, ബോധം. – ഡോ. സെബാസ്റ്റ്യന്‍ ജോസഫ്
‘I don’t feel that it is necessary to know exactly what I am. The main interest in life and work is to become someone else that you were not in the beginning. If you knew when you began a book
Read Moreനവോത്ഥാനത്തിന്റെ പുനര്‍വായനകള്‍ – മൃദുലാ ദേവി എസ്
ആഫ്രോ -അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും, അടിമ വിമോചക പ്രവര്‍ത്തകയുമായ സോജോണര്‍ ട്രൂത് ഇസബെല്ല ബോംഫ്രീ എന്ന പേരില്‍ നിന്നും സോജോണര്‍ ട്രൂത് എന്ന പേരിലേക്ക് മാറിയത് ബൈബിള്‍ അറിഞ്ഞപ്പോള്‍ അല്ലെങ്കില്‍ അനുഭവിച്ചപ്പോള്‍ മുതലാണ്. സത്യത്തിന്റെ സഹയാത്രിക എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. അടിമ വിമോചനത്തിന് മുഖ്യഉപാധിയായി സോജോണര്‍ തിരഞ്ഞെടുത്തത് ബൈബിള്‍ ആയിരുന്നു. അടിമകള്‍ പറയുന്ന വിഷയങ്ങളെ
Read More

