focus articles

Back to homepage

അവസരവാദം മതേതരത്വത്തെ ദുര്‍ബലമാക്കും

തുല്യതയും സ്വാതന്ത്ര്യവും ആർക്കൊക്കെ വേണം എന്ന കാര്യത്തിൽ നാം പക്ഷപാതം കാണിക്കരുത്. നാം യോജിക്കുന്നവർക്കു മാത്രമായി ലഭിക്കേണ്ട ഒന്നല്ല സ്വാതന്ത്ര്യം. ആധുനികലോകത്തിന് മതരാഷ്ട്രമെന്ന ആശയം ഒട്ടും യോജിച്ചതല്ല എന്നതിൽ സംശയമില്ല. പക്ഷേ, തങ്ങളുടെ മതത്തിന് രാഷ്ട്രീയാധികാരം ലഭിക്കുന്നില്ലെങ്കിൽ മാത്രം മതേതരത്വം മതിയെന്നു പറയാതെ പറയുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ട്. ഇന്ത്യ മതേതര രാജ്യമായിരിക്കണം, എന്നാൽ, Read More

യുദ്ധകാല സ്വാതന്ത്ര്യം

തുഷാര്‍ എ. ഗാന്ധി

Read More

അച്യുതാനന്ദൻ എന്ന സമരമരം

ഓര്‍മ/ എം.വി.ബെന്നി

Read More

വിവരവും വികാരവും പുതുകാല വെല്ലുവിളികൾ

സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച നമ്മുടെ ലോകത്തെ മാറ്റിമറിച്ചു കഴിഞ്ഞു. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാവുന്ന ഒരു കാലഘട്ടമാണിത്. ചിത്രങ്ങളായാലും ശാസ്ത്രമായാലും തെറ്റായ വിവരങ്ങളായാലും എല്ലാം നിമിഷനേരംകൊണ്ട് നമ്മുടെ മുന്നിലെത്തുന്നു. വിവരങ്ങൾ ലഭ്യമെന്നു മാത്രമല്ല, അവ പങ്കുവയ്ക്കാനും പ്രചരിപ്പിക്കാനും എളുപ്പവുമാണ്. എന്നാൽ, ഈ വിദ്യയും അതുണ്ടാക്കിയ പൊതുയിടങ്ങളും കൈകാര്യം ചെയ്യാനും തങ്ങൾക്കുവേണ്ടി വളച്ചൊടിക്കാനുമുള്ള ശേഷി ചുരുക്കം ചിലരിലേക്ക് മാത്രം Read More

ഇന്ത്യൻ ചരിത്രരചന നേരിടുന്ന വെല്ലുവിളികൾ പ്രഫ. സൈദ് അലി നദീം റിസ്‌വി

ഈ ലേഖനം ചർച്ച ചെയ്യുന്നത് ചരിത്രകാരന്മാർ എന്ന നിലയിൽ പ്രഫഷണലുകൾ നേരിടുന്ന തൊഴിൽപരമായ വെല്ലുവിളികളെക്കുറിച്ചല്ല. ചരിത്രരചനയുടെ കാഠിന്യത്തെക്കുറിച്ചോ, ഒരു ചരിത്രകാരന് ആവശ്യമായ സ്രോതസ്സുകളുടെ ഭാഷയിലും ലിപിയിലുമുള്ള വൈദഗ്ധ്യത്തെക്കുറിച്ചോ അല്ല. ചരിത്രത്തെക്കുറിച്ചുള്ള വിവിധ സമീപനങ്ങളെയും തങ്ങളുടെ രചനകളെ സ്വാധീനിക്കുന്ന വ്യത്യസ്ത ‘പഠനശാഖകളെയും’ (schools of thought) ഇവിടെ ബോധപൂർവം ഒഴിവാക്കിയിരിക്കുന്നു. ഈ കുറിപ്പിന്റെ യഥാർഥ ലക്ഷ്യം, ചരിത്രം Read More