focus articles

Back to homepage

തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷിതരാണോ? – അലീന മരിയ മോൻസി

ഒരു നിയമ വിശകലനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഒരു പ്രധാന സാമൂഹികവിഷയമായി മാറിയിരിക്കുന്നു. തൊഴിൽചെയ്യാനുള്ള അവകാശത്തിനായി സ്ത്രീകൾ പോരാടേണ്ട ഒരു കാലമുണ്ടായിരുന്നു. കാലക്രമേണ, ഈ അവസ്ഥ മാറി. സമൂഹത്തിൽ സ്ത്രീകൾ അവരുടേതായ ഇടവും വ്യക്തിത്വവും കണ്ടെത്തി. എന്നാൽ, തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷാ ഭീഷണികളും അവകാശലംഘനങ്ങളും ഇന്നും നിലനിൽക്കുന്നു എന്നത് ഒരു ദുരന്തകരമായ വസ്തുതയാണ്.

Read More

സ്ത്രീകൾ ഇന്ത്യയെ വീണ്ടെടുക്കേണ്ട സമയം – തുഷാർ  ഗാന്ധി

“എന്റെ അഭിപ്രായത്തിൽ, സ്ത്രീകളനുഭവിക്കുന്ന ഗാർഹിക അടിമത്തം നമ്മുടെ പ്രാകൃതത്വത്തിന്റെ പ്രതീകമാണ്. അടുക്കളയിലെ അടിമത്തം ക്രൂരതയുടെ അവശിഷ്ടം മാത്രമാണ്.  സ്ത്രീകൾ ഈ ദുഃസ്വപ്നത്തിൽനിന്ന് മോചിതരാകേണ്ട സമയം ഏറെ വൈകിയിരിക്കുന്നു. ഒരു സ്ത്രീയുടെ മുഴുവൻ സമയവും വീട്ടുജോലിക്കുവേണ്ടി നശിപ്പിക്കരുത്.” – എം.കെ. ഗാന്ധി, ഹരിജൻ: ജൂൺ 8, 1940. 1940-ൽ ബാപ്പു എഴുതിയത് ഇന്നും സത്യമായി തുടരുന്നു. മെട്രോകളിലും

Read More

കല്‍പ്പറ്റ നാരായണന്‍/ഡോ. രോഷ്നിസ്വപ്ന – മരണത്തെ ഊറാന്‍ വയ്ക്കുന്ന സമയപ്രഭു

“Man has no knowledge” -Michel De Montaigne തന്റെ സമ്പൂർണസമാഹാരത്തില്‍ Michel de Montaigne    എഴുതിയ വരികള്‍ ശ്രദ്ധേയമാണ്. “If I speak of myself in different ways, that is because I look at myself in different ways” എന്നാണദ്ദേഹം വിശ്വസിക്കുന്നത്. ഇതൊരു തുറന്നുപറച്ചിലാണ്. അനുഭവങ്ങളുടെ സവിശേഷമായ സ്പര്‍ശങ്ങളെ

Read More

കേരളവും പ്രകൃതിദുരന്തങ്ങളും പ്രതിവിധികള്‍ തേടി – ജോർജ് തേനാടിക്കുളം, ബേബി ചാലിൽ, ജേക്കബ് നാലുപറയില്‍

2024 ജൂലൈ 30-ന് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലുണ്ടായ ദാരുണമായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഈ വിഷയം അടിയന്തരമായി ചർച്ചചെയ്ത് പ്രായോഗികമായ തീരുമാനങ്ങൾ എടുക്കണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടു കേരള ജസ്റ്റിസ് ഫോറത്തിന്റെ കേരള ഘടകം, സീറോ മലബാർ സഭയിലെ സിനഡിന് സമർപ്പിച്ച നിവേദനത്തിന്റെ ലേഖനരൂപം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളോട് ക്രിയാത്മകമായി സഹകരിച്ചുകൊണ്ടിരിക്കുന്നതിനോടൊപ്പം, സമാനമായ പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള

Read More

വേണ്ടത് സുരക്ഷിത കേരളം – സി.ആർ നീലകണ്ഠൻ

പുതിയ കേരളത്തിന്റെ മുദ്രാവാക്യം കേവലം ഹരിതകേരളമല്ല, മറിച്ച് സുരക്ഷിതകേരളമാണ്. നമുക്കിനി പഴയകാലത്തെ തർക്കങ്ങൾ ഉപേക്ഷിക്കാൻ സമയമായി. പഴയ സാമ്പത്തിക-വികസന-പരിസ്ഥിതി സംവാദങ്ങളും പ്രസക്തമല്ലാതായി. നമ്മുടെ യുക്തികൾ പുതിയ യാഥാർഥ്യങ്ങൾകൊണ്ട് രൂപപ്പെടുത്താൻ സമയമായി. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, ലോകത്തിനാകെ മാതൃകയാകുന്ന വികസനാനുഭവം ഉള്ള പ്രദേശമാണ്, ശ്യാമസുന്ദരമാണ്, ലോകത്തെ വിനോദസഞ്ചാരലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്, ആയുർവേദത്തിന്റെ തലസ്ഥാനമാണ്. അങ്ങനെ നീണ്ടുപോകുന്നതാണ്

Read More