focus articles

Back to homepage

മൊഴിയാഴം – എന്‍.ഇ.സുധീര്‍

എം.ലീലാവതി – ജീവിതവും കാലവും എം.ലീലാവതി  എന്ന അത്ഭുതത്തെ മലയാളി വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്ന സംശയം എന്നെയെപ്പോഴും അലട്ടാറുണ്ട്. ടീച്ചറുടെ പ്രതിഭയെ അളക്കുവാനുള്ള അളവുകോൽ മലയാളിക്ക് നഷ്ടമായ ഒരു കാലത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. ടീച്ചർ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ആ സ്നേഹലാളനകൾ ഏറെ അനുഭവിക്കാൻ സാധിച്ചു എന്നതിൽ അഭിമാനിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. ആ ജീവിതത്തെ അടുത്തറിയാൻ,

Read More

മേരീവിജ്ഞാനീയത്തിലെ മലയാള മാതൃക – ബെന്നി ഡൊമിനിക്

വിഭിന്നങ്ങളായ ധാരകളായി ഒഴുകിനിറയുന്ന മേരിധ്യാനത്തിന്റെ ആവിഷ്കാരനിലകളെ പരിശോധിക്കുന്ന ‘ആവേമരിയ: വിശുദ്ധമേരിയുടെ അർഥതലങ്ങൾ’  എന്ന ഗ്രന്ഥം മേരിയോളജി വിഭാഗത്തിൽ മലയാളത്തിലുണ്ടായിട്ടുള്ള എണ്ണപ്പെട്ട രചനയാണ്. യേശുവിന്റെ അമ്മ മറിയത്തിന്റെ സ്വരൂപവും പ്രഭാവവും കണ്ടെത്തി വിവരിക്കുന്നതിനുള്ള ആത്മീയപ്രേരണയാണ് കെ.പി.രമേഷിന്റെ ‘ആവേമരിയ  വിശുദ്ധമേരിയുടെ അർഥതലങ്ങൾ’ എന്ന ഗ്രന്ഥം സാക്ഷാത്കരിക്കുന്നതിന് നിമിത്തമായിട്ടുള്ളത് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അളവില്ലാത്ത മേരിഭക്തിയാണ് ഈ ഉദ്യമത്തിനു കരുത്ത്

Read More

ഇന്ത്യയുടെ വീണ്ടെടുപ്പ് പൗരസമൂഹത്തിന്റെ ഉത്തരവാദിത്വം – ഡോ. ഫ്രേസർ മസ്‌കർനാസ് എസ്.ജെ

2024-ലെ പൊതുതിരഞ്ഞെടുപ്പും അതിനുമുമ്പു 2023-ൽ നടന്ന കർണാടക സംസ്ഥാന തിരഞ്ഞെടുപ്പും  വ്യക്തമാക്കുന്നത്, പൗരസമൂഹം ഉത്തരവാദിത്വം ഏറ്റെടുത്താൽ മാത്രമേ ഇന്ത്യയിൽ ജനാധിപത്യത്തിന് നിലനില്പുള്ളൂ എന്നാണ്. പൂർണമായും വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ ജനാധിപത്യത്തിന്റെ പരമ്പരാഗത സ്തംഭങ്ങൾ  തകരുമെന്നത് വ്യക്തമാണ്. 2014 മുതൽ, മുഖ്യധാരാ മാധ്യമങ്ങൾ സർക്കാരിനെ വിമർശിക്കുന്നത് ഒഴിവാക്കാൻ പുതിയ ഉടമസ്ഥർ ഉൾപ്പെടെ വിവിധ സ്രോതസ്സുകളിൽനിന്ന് സമ്മർദം നേരിട്ടു. ഈ

Read More

ജനാധിപത്യം വീണ്ടെടുത്ത ആത്മനിർഭരത  – ദാമോദര്‍ പ്രസാദ്

“Where one leader dwarfs the landscape, there will be no Lok, only Tantra, no people, only hollowed out system, and the only thing left standing will be a temple of falsehood. We owe it to ourselves to rebuild our democratic consciousness and reclaim of

Read More

മങ്ങുന്ന അപ്രമാദിത്വം –  പ്രഫ.എം.പി.മത്തായി

ജനാധിപത്യത്തിൽ ജനങ്ങളാണ് അധികാരത്തിന്റെ യഥാർഥ സ്രോതസ്സും പരമാധികാരികളും എന്ന സത്യം മറക്കരുത് എന്ന് അധികാരപ്രമത്തരായ രാഷ്ട്രീയക്കാരെ ജനങ്ങൾ ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങൾ അവഗണിച്ച്, സമ്പന്നരുടെ താത്പര്യസംരക്ഷണത്തിന് മുൻഗണന നല്കുന്ന ഭരണാധികാരികളെ ജനങ്ങൾ നിലയ്ക്കുനിറുത്തുകതന്നെ ചെയ്യും. പതിനെട്ടാം ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിന്റെ പ്രത്യവലോകനം, പ്രത്യാശ ഒരു ഭരണമാറ്റത്തിലേക്ക് നയിച്ചില്ലെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച്

Read More