ഇ. എം. ഹാഷിം
ഓര്‍മകളുടെ അഴിമുഖം
നാലു പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ ഒരെഴുത്തുകാരന്റെ ഓര്‍മച്ചിത്രങ്ങളാണിത്. പത്തുവർഷംമുമ്പ് നാട്ടിലെത്തിയപ്പോൾക്കണ്ട മാറ്റമില്ലായ്മയുടെ കാഴ്ച, തുടർന്ന് ഇരുപത്തിയഞ്ചുവർഷത്തിനുശേഷം വീണ്ടും ജന്മഗ്രാമത്തിലെത്തിയപ്പോഴുള്ള നിസ്സഹായത... കാലം മായ്ക്കാത്ത പഴയ ഇടവഴികളും, നഷ്ടപ്പെട്ട...
എം. രാമചന്ദ്രൻ
ആധുനികതയും ഇന്ത്യൻ കലയും
ആധുനികതയെ യൂറോപ്പിൽനിന്നുള്ള ഒരു 'ഇറക്കുമതി' മാത്രമായി കാണുന്നത് ലളിതവൽക്കരണമാണ്. വ്യാവസായിക വിപ്ലവം, ശാസ്ത്രബോധം, മുതലാളിത്തം, അന്യതാബോധം എന്നിവ യൂറോപ്പിൽ സൃഷ്ടിച്ച അതേ സാംസ്കാരിക സാഹചര്യങ്ങൾ ആഗോളതലത്തിലും ആധുനികതയ്ക്ക് വഴിയൊരുക്കി....
രഘു പി.
പ്രളയം തൊടാത്ത വാത്മീകം
ജ്ഞാനത്തിന്റെ ഉറവയെക്കുറിച്ചുള്ള മൂല്യവത്തായ വിശകലനത്തിലാണ് സത്താപരമായ പൂർണതയുടെ സ്ഥാനം. കാലഭേദിയായ ആ സഞ്ചാരം അചഞ്ചലമായി നിലകൊള്ളുന്നത് ലിഖിതങ്ങളിലും. പകർപ്പിന്റെ രീതികളും മാധ്യമങ്ങളും മാറിവന്നാലും സ്ഥിതചിത്തന്റെ ചോദനകളായി ഇവ തുടിച്ചുനിൽക്കുന്നു....
ഉന്നത വിദ്യാഭ്യാസത്തിലെ യൂറോപ്യൻ പരീക്ഷണങ്ങൾ
ഐനസ് എം. ഗോമസ്-ചാക്കോൺ
സർവകലാശാലാതലത്തിലെ ഗണിതശാസ്ത്ര വിദ്യാഭ്യാസവും അധ്യാപനരീതികളും ഇന്നു വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിലെ ഉന്നത ഗണിത വിദ്യാഭ്യാസരംഗത്തെ പുതിയ ഗവേഷണ പ്രവണതകളെയും നവീകരണങ്ങളെയും കുറിച്ച് ഈ ലേഖനം...
ശ്രീകല ചിങ്ങോലി
സാക്ഷ്യം
കുഴഞ്ഞുവീണു മരിച്ച പെണ്ണിനെ താങ്ങിയെടുത്തു വരുന്നവരുടെമുഖത്ത് ഒരു ഭാവഭേദവുമില്ല.ഒരസുഖവും ഇല്ലായിരുന്നെന്ന് അവർ.ആശുപത്രിയിലെ നീണ്ട ക്യൂവിൽനിന്നെന്ന് ചിലർ റേഷൻ കടത്തിണ്ണയിൽ അൽപസമയമിരുന്നെന്ന് കടക്കാരൻ. കുഞ്ഞിന്റെ സ്ക്കൂളിലെ കഞ്ഞിഷെഡ്ഡിൽ ഒരു പാത്രം കൊണ്ടുവച്ചെന്ന് പാചകക്കാരി....