Archive
Back to homepageഅരികുവത്കരിക്കപ്പെട്ടവര്‍ – സി.ആര്‍.നീലകണ്ഠന്‍
എല്ലാകാലത്തും മനുഷ്യസമൂഹത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ഉച്ചനീചത്വങ്ങള്‍ ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. അത് കൈയേറ്റശക്തിയുടെയോ ആയുധത്തിന്റെയോ സമ്പത്തിന്റെയോ അധികാരത്തിന്റെയോ ജന്മിത്തത്തിന്റെയോ ഒക്കെ പേരിലാകാം. ലിംഗപരമായ അസമത്വം പോലെ വര്‍ണം, അതില്‍ നിന്നും തുടരുന്ന ജാതി എല്ലാം ഇതിനു കാരണമാകുന്നു. പ്രാദേശികമായ ഒരു ജനതയ്ക്കുമേല്‍ അധിനിവേശം വരുമ്പോള്‍ അങ്ങനെ വന്നവര്‍ യജമാനന്മാരും നാട്ടുകാര്‍ അടിമകളും ആകുന്നു. ഈ
Read Moreന്യൂസ് സ്റ്റോറിയിലെ സ്റ്റോറി കെട്ടുകഥയാകുമ്പോള്‍ – ടി.കെ സന്തോഷ്‌കുമാര്‍
മലയാളത്തില്‍ വാര്‍ത്ത എന്നാണ് പറയാറുള്ളതെങ്കിലും ഇംഗ്ലീഷില്‍ ന്യൂസിനെ ന്യൂസ് സ്റ്റോറി എന്നാണ് വ്യവഹരിക്കുന്നത്. സ്റ്റോറിയുടെ സാമാന്യാര്‍ത്ഥം കഥ എന്നാണ്. കഥയ്ക്ക് മേഹല എന്നും പറയുന്നുണ്ടല്ലോ. മേഹലഎന്നതിന് ചില മലയാള സന്ദര്‍ഭങ്ങളില്‍ ‘കടങ്കഥ’ എന്നും പ്രയോഗിക്കാറുണ്ട്. ഷേക്‌സ്പിയറിന്റെ ഒരു കഥാപാത്രം പറയുന്ന വിഖ്യാതമായ സംഭാഷണം ഉണ്ടല്ലോ – ‘ഡലേശെമ മേഹല ീേഹറ യ്യ ശി ശറശീ’േ ഇത്
Read Moreഇവിടെ ശത്രു അദൃശ്യനാണ് – സക്കറിയ റോസി തമ്പി
കോവിഡ്കാലം അടച്ചിരിപ്പിന്റേയും ഏകാന്തവാസത്തിന്റേയും കാലമാണ്. ലോകത്തിനു പരിചയമില്ലാത്തകാലം. 10 മാസമായി ഭയാനകമാംവിധം ഏകാന്തതയിലുമാണ് നമ്മള്‍ കഴിയുന്നത്. ഈ പ്രതിസന്ധിയെ എഴുത്തുകാരന്‍ എന്ന നിലയില്‍ സര്‍ഗാത്മക പ്രവര്‍ത്തനംകൊണ്ട് നമുക്ക് എങ്ങനെ നേരിടാന്‍ കഴിയും. എത്രമാത്രം ജാഗ്രത നമ്മള്‍ എഴുത്തുകാരില്‍ നിന്ന് ഉണ്ടാകണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത് ? എഴുത്തുകാരല്ല ഏതൊരു പൗരനെ സംബന്ധിച്ചാണെങ്കിലും ഇത് പ്രതിസന്ധിയുടെ കാലമാണ്.
Read Moreപുതിയ കര്‍ഷകനിയമങ്ങളുടെ വരുംവരായ്കകള്‍ – അഡ്വ. ജോഷി ജേക്കബ്
മൂന്നു പുതിയ നിയമങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനവും അതിനോട് അനുബന്ധിച്ച അടച്ചുപൂട്ടലും നടക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ വളരെ വലിയ ഒരു അത്യാവശ്യം എന്ന പോലെ കാര്‍ഷികമേഖലയെ സംബന്ധിച്ച് മൂന്നു ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു. പിന്നീട് അതേ ഓര്‍ഡിനന്‍സുകള്‍, പാര്‍ലമെന്റ് അത്യാവശ്യമായി വിളിച്ചുകൂട്ടി അവതരിപ്പിച്ചു. ലോക്‌സഭയില്‍ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ കാര്യമായ ചര്‍ച്ചകള്‍ ഇല്ലാതെ വളരെ എളുപ്പത്തില്‍ സെപ്റ്റംബര്‍
Read Moreചരിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ ചരിത്രത്തിലേക്ക് ( പ്രാദേശിക ചരിത്രം) – ഇ.സി.സുരേഷ്
ചരിത്രം ആരുടെ ചരിത്രമാണ്? രാജക്കന്‍മാരുടെ… നാടുവാഴികളുടെ… സവര്‍ണ്ണരുടെ… സമ്പന്നരുടെ… അവരെല്ലായ്‌പ്പോഴും ചരിത്രത്തിന്റെ ഉടമകളായി വരുന്നു. സംസ്‌കാരത്തിന്റെ ഉറവിടങ്ങളായി വാഴ്ത്തപ്പെടുന്നു. ദളിതുകളോ… ആദിവാസികളോ… അവര്‍ ചരിത്രമില്ലാത്തവരായി… സംസ്‌കാരമില്ലാത്തവരായി എന്നും പുറത്ത് നിര്‍ത്തപ്പെടുന്നു. ഇങ്ങനെ ചരിത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ട ജനതയിലെ ഒരു പ്രധാന വിഭാഗമാണ് പുലയര്‍. ചാലക്കുടിയിലെ പുലയ ഗോത്രങ്ങളുടെ ചരിത്രം എന്ന് മുതലാണ് ആരംഭിക്കുന്നത്? കൃത്യമായൊരുത്തരം പറയാന്‍
Read More

