POEM & FICTION

Back to homepage

തിരകള്‍ എഴുതുന്ന നാള്‍വഴികള്‍

വര്‍ഗീസ് അങ്കമാലി ഫ്രാന്‍സീസ് നൊറോണയുടെ ‘അശരണരുടെ സുവിശേഷം’ എന്ന കൃതിയെക്കുറിച്ച് തീരദേശ സംസ്‌കൃതിയുടെ തീവ്രമായ യാതനകളുടെ അടയാളപ്പെടുത്തലാണ് ഫ്രാന്‍സീസ് നൊറോണയുടെ ‘അശരണരുടെ സുവിശേഷം’ എന്ന നോവല്‍. വിരലിലെണ്ണാവുന്ന ചെറുകഥകളിലൂടെ സാഹിത്യമണ്ഡലത്തിന്റെ മുന്‍ നിരയിലെത്തിയ ഫ്രാന്‍സീസ് നൊറോണയുടെ കഥാഭൂമിക കടല്‍ത്തീര ക്രിസ്ത്യന്‍ സമൂഹത്തിന്റെ സങ്കേതങ്ങളിലൊന്നായ അര്‍ത്തുങ്കലിന് ചുറ്റുമുള്ള കടല്‍ത്തീര ഗ്രാമങ്ങളാണ്. കടല്‍ ജീവിതത്തില്‍ ഇഴചേര്‍ക്കപ്പെട്ട കഥയില്‍ ദാരിദ്ര്യവും

Read More

കവിത ക്രിസ്തുമസ് ദ്വീപ്

ബൈജു വര്‍ഗീസ് കടല്‍ കയറിവന്നത് ഡിസംബര്‍ 26ന് ആയിരുന്നു 24-ല്‍ കടല്‍ ഇറങ്ങിപോയിരുന്നു വയലുപോലെ ചെളിനിറഞ്ഞ വെളിച്ചം കാണാത്ത രഹസ്യത്തില്‍ ഭൂമിയോളം പഴക്കമുള്ളവ സമുദ്രത്തോളം പ്രായമുള്ളത് അത്ഭുതത്തിന്റെ പരമ്പരയില്‍ ചെങ്കടല്‍ പകുത്ത നടവഴികള്‍ 25-ന് പാതിരാക്കുര്‍ബാനയ്ക്ക് പള്ളിയില്‍പോയി ഉണ്ണിയേശു വിനെ വണങ്ങി പുല്‍ക്കൂട് പൂര്‍ത്തിയാക്കി കരോള്‍ ഗാനം പാടി തിമിര്‍ത്ത് ഭാര്യയും കുഞ്ഞു ങ്ങളുമായി വരുമ്പോള്‍

Read More

ദൈവവും എഴുത്തുകാരനും തമ്മില്‍ തോമസ് ജോസഫ്

തോമസ് ജോസഫ് ഏതായാലും ദൈവം നായകനായ ഒരു കഥകൂടി എഴുതാമെന്ന് തോന്നുന്നു. വിശപ്പും ദാഹവും അലട്ടുന്ന ഒരു മനുഷ്യന്‍ തന്നെയാണ് ഈ കഥയിലെ ദൈവത്തേയും പ്രതിനിധീകരിക്കുന്നത്; മാത്രമല്ല, അയാള്‍ പെണ്‍കുട്ടികളുടെ മുമ്പില്‍ എളുപ്പത്തില്‍ തരളിതനായിത്തീരുന്ന ഒരു ദുര്‍ബ്ബല ചിത്തന്‍ കൂടിയാണ് എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനുമാവില്ല. എങ്കിലും മാംസനിബദ്ധമല്ലാത്ത ഒരു പ്രണയമാണ് ആ മനസ്സില്‍ ഒരു മഞ്ഞപ്പനിനീര്‍പ്പൂവുപോലെ

Read More