columnist
Back to homepageപോരാട്ടത്തിന്റെ നാളുകളില്‍ കല – സുദേശ്ന മജുംദാർ
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ, പലസ്തീൻ കലാകാരന്മാർ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയും നിരന്തരമായ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ ചെറുത്തുനില്പായി തങ്ങളുടെ സർഗ്ഗാത്മക വൈദഗ്ധ്യം പ്രയോഗിക്കുന്നു. ക്യാൻവാസ് ഒരു യുദ്ധക്കളമായി മാറുന്നു, ഒരു പെയിന്റ് ബ്രഷിന്റെയോ സ്ക്രീനിലെ ഡിജിറ്റൽ ഗ്രാഫിറ്റിയുടെയോ ചെരുവരകൾപോലും ഊർജസ്വലരായ ആളുകളുടെ പോരാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന വികാരാധീനമായ ശബ്ദങ്ങളായി മാറുന്നു. ലോകം ഒരിക്കലും
Read Moreനമ്മുടെ ആരോഗ്യം: ഇനിവരും കാലം – ഡോ യു. നന്ദകുമാർ
വർധിക്കുന്ന രോഗാതുരതയും രോഗങ്ങളും കണ്ടെത്താനും നിയന്ത്രിക്കാനും കാലബന്ധിതവും ശാസ്ത്രീയവുമായ നയങ്ങൾ, അടിയന്തര ചികിത്സയുടെ പ്രാപ്യതയും ലഭ്യതയും, സംസ്ഥാനമെമ്പാടും തുല്യമായ ആരോഗ്യസേവന വിതരണം ഉറപ്പാക്കൽ, ഉയർന്ന ചികിത്സാച്ചെലവ് നിയന്ത്രിക്കൽ എന്നിവ കേരളത്തിന്റെ ഭാവി ആസൂത്രണത്തിൽ ഉണ്ടാവേണ്ടവയാണ്. ആരോഗ്യരംഗത്തെക്കുറിച്ച് പറയുമ്പോൾ കേരളം എക്കാലത്തും പ്രത്യാശയുടെ തുരുത്താണെന്ന് നാം മനസ്സിലാക്കുന്നു. അതു തെറ്റാണെന്നല്ല, ആരോഗ്യത്തിന്റെ സൂചികകളിൽ കേരളം ഇതര സംസ്ഥാനങ്ങളെക്കാൾ
Read Moreകേരളം തേടേണ്ടത് സംരഭകത്വവഴി – ജോസ് സെബാസ്റ്റ്യൻ
കേരളം ഇന്ന് ഒരു നാൽക്കവലയിലാണ്. ആറ് പതിറ്റാണ്ടായി കൊണ്ടുനടക്കുന്ന കേരളമാതൃകാവികസനവുമായി മുന്നോട്ടുപോകാനാവില്ല എന്നുവന്നിരിക്കുന്നു. മുഖ്യമായും മനുഷ്യവിഭവശേഷി കയറ്റുമതിചെയ്തു സമ്പാദിക്കുന്ന പണംകൊണ്ട് ഏറക്കുറെ എല്ലാ ഉപഭോഗവസ്തുക്കളും ഇറക്കുമതിചെയ്യുകയാണല്ലോ നമ്മൾ. അതിനുപകരം കാർഷിക-വ്യാവസായികമേഖലകളിൽ ഉൽപാദനവളർച്ചയിലൂടെ ഒരു പുതിയമാതൃക സൃഷ്ടിക്കാനാവുമോ? ഇതു സാധ്യമാണെന്നും അതിനു നിലവിലുള്ള മാതൃക സൃഷ്ടിച്ചിട്ടുള്ള മൂല്യങ്ങളും മനോഭാവങ്ങളും സ്ഥാപനങ്ങളുമൊക്കെ കുറെയെങ്കിലും പൊളിച്ചെഴുതേണ്ടതുണ്ടെന്നും വാദിക്കുകയാണ് ഈ ലേഖനം.
Read Moreകബറിന്നടിയിലെ ദൈവം – ഇ. എം. ഹാഷിം
ഓരോ മത, ജാതി, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അവരവരുടെ വിശ്വാസമനുസരിച്ച് വ്യത്യസ്തമായ മരണാനന്തര ചടങ്ങുകൾ ഉണ്ട്. ദഹനം, മണ്ണിന്നടിയിൽ അടക്കൽ, സ്ലാബിൽ വയ്ക്കൽ, കിണറിനു മേലെ വച്ച് കഴുകന്മാർക്ക് തിന്നാൻ കൊടുക്കൽ. അങ്ങനെ പലതും. മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും അതിനപ്പുറം സ്വർഗ-നരകങ്ങളുണ്ടെന്നും മതം ആരംഭിക്കുന്നതിനു മുമ്പ് മനുഷ്യൻ വിശ്വസിച്ചിരുന്നില്ല. വിശ്വാസംതന്നെ ഉണ്ടായിരുന്നില്ല. പതുക്കെപ്പതുക്കെ വിശ്വാസം ആരംഭിച്ചപ്പോഴാണ് ദൈവവും
Read Moreപീസ് കോര്‍ണർ/കെ.പി.ഫാബിയാന്‍
സമൂഹമൈത്രി മാനുഷികതയുടെ വിളക്ക് യോജിപ്പിനുപകരം പലപ്പോഴും സംഘർഷം വളർത്തുന്ന ധ്രൂവീകരണത്തിന്റെ ആഗോള സംഭവങ്ങൾക്കു വിരുദ്ധമായി, രാഷ്ട്രീയത്തിന് സംസ്‌കാരത്തോടും പരസ്പര ആദരവോടുംകൂടി എങ്ങനെ വികസിക്കാമെന്നതിന്റെ വ്യക്തമായ ഓർമപ്പെടുത്തലായി ഇംഗ്ലണ്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പര്യവസാനിച്ചു. യാതൊരു അഭിപ്രായഭിന്നതയുമില്ലാതെ തിരഞ്ഞെടുപ്പ് ഫലം വേഗത്തിൽ പ്രഖ്യാപിക്കാൻ കഴിഞ്ഞു. തങ്ങളുടെ മണ്ഡലങ്ങളിലെ ഫലമറിയാൻ രാഷ്ട്രീയഭേദമെന്യേ സ്ഥാനാർഥികൾ ഒത്തുചേർന്നു. ജയിച്ചവർ എതിരാളികളെ ഹസ്തദാനം
Read More