editorial
Back to homepageഅവസാനിക്കാത്ത ആഭ്യന്തര യുദ്ധങ്ങള്‍ – അമല്‍ ബി.
ഭരണകൂടം സ്വന്തം ജനതയുടെ പൗരാവകാശങ്ങളോട് തെല്ലും നീതികാണിക്കാത്ത, ഒരു സമൂഹമൊന്നാകെ പരസ്പരം വിഘടിച്ച് ആയുധമെടുത്ത് പോരടിക്കുന്ന കാഴ്ച, അതാണ് ലോകത്തെല്ലായിടത്തും അരങ്ങേറിക്കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധങ്ങളുടെ പൊതുചിത്രം. രാഷ്ട്രാതിര്‍ത്തികള്‍ക്കിരുപുറവുമുള്ളവര്‍ യുദ്ധത്തിലേര്‍പ്പെടുന്നതിനേക്കാള്‍ എത്രയോ മടങ്ങ് നിരാശാജനകമാണ് ഐക്യവും അഖണ്ഡതയും പുലരേണ്ടുന്ന ഒരു രാജ്യത്തെ ജനങ്ങള്‍ പരസ്പരം പോരടിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോക രാഷ്ട്രങ്ങള്‍ക്കുണ്ടായ പുനര്‍വിചിന്തനം അന്താരാഷ്ട്ര തലത്തില്‍ സമാധാനം
Read Moreജനാധിപത്യവുമായി മുഖാമുഖം – കെ. അരവിന്ദാക്ഷന്‍
‘ഇവ്വിധമാണ് ലോകം അവസാനിക്കുന്നത് / ഉഗ്രസ്‌ഫോടനത്തോടെയല്ല, പക്ഷേ, ഒരു വിങ്ങിപ്പൊട്ടലോടെ’ – (ആത്മകഥയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉദ്ധരണി: ടി.എസ്. എലിയട്ടില്‍ നിന്ന്) ഇന്ത്യന്‍ ഭരണനേതൃത്വവും അതിന്റെ രാഷ്ട്രീയ പരിവാരങ്ങളും ഒരു പുതിയ ഇന്ത്യന്‍ ജനതയെ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി അവര്‍ നമ്മുടെ ജനാധിപത്യസ്ഥാപനങ്ങളുടെ സത്ത ചോര്‍ത്തി ഉടച്ചുവാര്‍ക്കുന്നു. പുതിയ ചരിത്രം നിര്‍മിക്കുന്നു നുണകളാലും അര്‍ധസത്യങ്ങളാലും. ദേശീയസ്വാതന്ത്ര്യസമരചരിത്രത്തില്‍ നിന്ന്
Read Moreമാതൃഭാഷ തിരസ്‌കരിക്കപ്പെടുമ്പോള്‍ – ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
മാതൃഭാഷയേയും അതിന്റെ ഉപയോഗത്തേയും സംബന്ധിച്ച ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കയാണല്ലോ… അങ്ങ് വടക്ക്, ഒറ്റ രാജ്യം; ഒറ്റ ഭാഷ എന്ന താത്ത്വികവാദം അരങ്ങു തകര്‍ക്കുമ്പോള്‍ ഇങ്ങ് തെക്ക്, മല്‍സര പരീക്ഷകള്‍ മാതൃഭാഷയിലാക്കാന്‍ ആഴ്ചകള്‍ നീണ്ട സമരമുഖമായിരുന്നു. ഇക്കാര്യത്തിലെ കേരള സര്‍ക്കാറിന്റേയും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റേയും തീരുമാനം സ്വാഗതാര്‍ഹം തന്നെ. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച്, അധികം വൈകാതെ
Read Moreബൈബിള്‍ ദര്‍ശനം മലയാള സാഹിത്യത്തില്‍ – ഡോ. പോള്‍ മണലില്‍
ബൈബിളിന്റെ ഇതിഹാസസ്വരൂപം മലയാളത്തിലെ എല്ലാ ശാഖയിലും ഉള്ള സര്‍ഗാത്മക സാഹിത്യകാരന്മാരെയും ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ബൈബിള്‍ പ്രതിഭയെ പ്രതിഫലിപ്പിക്കാന്‍ മലയാളസാഹിത്യം ഇനിയും സമര്‍ത്ഥമായിട്ടില്ല. മലയാളഭാഷയും സാഹിത്യവും സംസ്‌കാരവും ഉരുത്തിരിഞ്ഞു വന്ന ഒരു പാരമ്പര്യമുണ്ട്. അതിന് അന്യമായ അനുഭൂതിസഞ്ചയത്തെയും ബിംബങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ് ബൈബിള്‍ പ്രതിഭയെ അതിന് പൂര്‍ണമായും പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പോയത്. അതിനൊരു ദൃഷ്ടാന്തമാണ് പഴയനിയമത്തിലെ കരുത്തനായ
Read Moreഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ദൂഷ്യം എന്താണ്? – സണ്ണി ജേക്കബ്
ഏറെക്കാലമായി എന്റെ മനസ്സിനെ ഗ്രസിച്ചിരുന്ന ഒരു പ്രശ്‌നമാണിതെങ്കിലും വ്യക്തമായ നിഗമനങ്ങളിലെത്തിച്ചേരാനായി ഞാന്‍ ഇന്നും ബുദ്ധിമുട്ടുകയാണ്. വിദ്യാഭ്യാസം ലഭിച്ച ഒരു സമൂഹത്തിന്റെയോ ദേശത്തിന്റെയോ അടയാള ങ്ങളല്ലാത്ത വളരെ കാര്യങ്ങള്‍ ഇവിടെ കാണുമ്പോള്‍, ഈ ചോദ്യം എന്നെ ഇപ്പോള്‍ കൂടുതല്‍ അലട്ടിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നു കണ്ടെത്തുവാന്‍ പോലും നമുക്ക് സാധിച്ചിട്ടില്ലെന്നു വേണം കരുതാന്‍.
Read More