focus articles
Back to homepageദൈവസ്പര്‍ശം തുണയായി
ഫാ. ടോം ഉഴുന്നാലില്‍/ ബിനോയ് പിച്ചളക്കാട്ട് ? ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത അനുഭവമാണെങ്കിലും സഹപ്രവര്‍ത്തകരായ സന്യാസിനിമാരെയും വൃദ്ധസദനത്തിലെ അന്തേവാസികളെയും കൊലപ്പെടുത്തിയ് നേര്ക്കണ്ടതിന്റെ നടുക്കത്തെക്കുറിച്ചാണ് ഞാനാദ്യം അച്ചനോട് ചോദിക്കുന്നത്. ഭയാനകമായ ആ സംഭവത്തിന്റെ ഓര്‍മ്മകള്‍ അച്ചന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും എങ്ങനെയാണ് ബാധിച്ചത്? 2010 മുതല്‍ ഞാന്‍ യമനില്‍ പ്രേഷിതവേല ചെയ്യുന്നു. ചെറിയൊരു ഇടവേളക്കായി 2015-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ബാംഗ്ലൂരിലും
Read Moreമീസാന്‍കല്ലുകള്‍ക്ക് നാവുമുളക്കുന്നു
റഷീദ് പാനൂര്‍ അറുപതുകള്‍ക്കുശേഷം ആധുനികതയുടെ മധ്യാഹ്നസൂര്യന്‍ മലയാള നോവല്‍, കഥാസാഹിത്യത്തില്‍ കത്തിനില്‍ക്കുന്ന കാലത്താണ് പുനത്തില്‍ കുഞ്ഞബ്ദുള്ള സാമൂഹ്യപ്രസക്തിയുള്ള കഥകളുമായി രംഗത്തുവന്നത്. എഴുപതുകളില്‍ മലയാള നോവല്‍ സാഹിത്യത്തേയും, ചെറുകഥാ സാഹിത്യത്തേയും നവീകരിച്ച എഴുത്തുകാരില്‍ ഒ.വി. വിജയനും, ആനന്ദും, സേതുവും, കാക്കനാടനും, എം. മുകുന്ദനും, ടി.ആറും, സക്കറിയയും, പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഉണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങള്‍ തിരിച്ചും
Read Moreഗള്‍ഫ് കുടിയേറ്റവും കുടിയിറക്കവും മാറുന്ന കുടിയേറ്റ ഭൂമികകളും മലയാളിയും
കെ.യു.ഇഖ്ബാല്‍ നാളെ ചരിത്രം രേഖപ്പെടുത്തുന്നവര്‍ക്ക് വിടാം. അറുപതുകളുടെ ആദ്യ പകുതിയില്‍ തുടങ്ങിയ ഗള്‍ഫ് കുടിയേറ്റത്തിന് വേഗത കൈവരുന്നത് എഴുപതുകളുടെ പകുതിയോടെയാണ്. എണ്‍പതുകളില്‍ ഇത് ഒരു ഒഴുക്കായി മാറി. ഗള്‍ഫില്‍ നിന്ന് മലയാളി അയക്കുന്ന പണം കേരളത്തിന്റെ മുഖഛായ മാറ്റി. വിദേശ മലയാളി കേരളത്തിലെ ബാങ്കുകള്‍ വഴിയും കുഴല്‍ പണമായും നാട്ടിലെത്തിച്ച പണത്തിന്റെ അടിത്തറയിലാണ് നാം ഇന്നത്തെ
Read Moreവര്‍ത്തമാനകാല ബാങ്കിംഗും സാധാരണ ജനങ്ങളും
ഫോക്കസ് കെ.ജി സുധാകരന് അര്‍ച്ചന ഭാര്‍ഗവ 1977ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാനേജ്മെന്റ് ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ചു. മിടുക്കിയായതുകൊണ്ട് ഉന്നതങ്ങളില്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചു. കനറാബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും പിന്നീട് യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയി. 2014 ഫെബ്രുവരി മാസത്തില്‍ വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞാണ്
Read More