focus articles

Back to homepage

അറിവും തലമുറകളുടെ വിടവും – ജീവൻ ജോബ് തോമസ്

യുക്തിയുടെയും വിശകലനത്തിന്റെയും പിന്‍ബലത്തിൽ മാത്രം അറിവിനെ സ്വീകരിക്കണം എന്ന ചിന്താധാരയുടെ പിന്‍ബലത്തിൽ വളര്‍ന്നുവികസിച്ച വിദ്യാഭ്യാസവ്യവസ്ഥ തന്നെ അനുസരണയുടെയും വിധേയത്വത്തിന്റെയും അളവുകോലുകളെക്കൊണ്ട് മനുഷ്യനെ തരംതിരിക്കുന്ന സാഹചര്യത്തെ നിര്‍മ്മിച്ച വലിയ വിരോധാഭാസമാണ് മാനവചരിത്രത്തിന്റെ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളുടെ സാരം. അറിവ്‌ ചീഞ്ഞ വ്യവസ്ഥയുടെ കുത്തൊഴുക്കിലേക്ക് ചാടിപ്പോകാതിരിക്കാനുള്ള മനുഷ്യന്റെ ആയുധമാണ്. ആ ആയുധത്തെ ഭക്ഷണസമ്പാദനത്തിന്റെയും മാര്ഗതമാക്കി മാറ്റിയതിലൂടെയാണ് മനുഷ്യൻ സ്വയം

Read More

പ്രപഞ്ചവിജ്ഞാനീയത്തിലെ പ്രഹേളികകളും പ്രതിസന്ധിയും – ഡോ.എ. രാജഗോപാൽ കമ്മത്ത്

‘മഹാവിസ്ഫോടന സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിന് 13.8 ബില്യൺ വർഷങ്ങൾ മാത്രമേ പഴക്കമുള്ളൂ. ഞങ്ങൾ ചില നിരീക്ഷണങ്ങൾ നടത്തി, അത് ഇപ്പോഴും വിശദീകരിക്കാൻ ശ്രമിക്കുകയാണ്, പക്ഷേ, ഏറ്റവും ലളിതമായ വിശദീകരണം 20ബില്യൻ വർഷങ്ങൾ പഴക്കമുള്ള നക്ഷത്രങ്ങളുണ്ടെന്നതാണ്….’ പ്രൊഫ.ജയന്ത് നാർലിക്കർ “നമ്മളും ഭൂമിയും സൗരയൂഥവും ഗാലക്സികളും പ്രപഞ്ചംതന്നെയും ഒരു ഹോളോഗ്രാം മാത്രമാണോ?” സ്റ്റീഫൻ ഹോക്കിങ്ങിന്റെ ശിഷ്യനും പിന്നീട് സഹഗവേഷകനുമായ ബെൽജിയത്തിലെ

Read More

പണിയപ്പെരുമ, വേറിട്ട ഒരു വംശീയപഠനം – ജോൺ തോമസ്

ജോർജ് തേനാടിക്കുളം എസ്.ജെ രചിച്ച്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയ,  “പണിയപ്പെരുമ – ഒരു വംശീയ സംഗീതപഠനം”  എന്ന ഗ്രന്ഥം കേവലം അനായാസമായി സംഭവിച്ച ഒരു കൃതിയല്ല. വൈജ്ഞാനിക പഠനമേഖലയിൽ സംഭവിക്കേണ്ട സമർപ്പണവും ത്യാഗവും ക്ഷമയും സൂക്ഷ്മതയും ആത്മാർത്ഥതയും എല്ലാം ഈ ഗ്രന്ഥത്തിന്റെ പിറവിക്കുപിന്നിൽ ഊടുംപാവുമായി വർത്തിക്കുന്നു.  ഈ കൃതി കേവലം വർത്തമാനകാലത്തെ  പുസ്തകരചന എന്ന

Read More

വാളുകൾ കലപ്പയായി മാറ്റണം  – പി. കെ. ഹോര്‍മിസ് തരകൻ

പീസ്കോര്‍ണർ കഴിഞ്ഞദിവസം ഞാൻ പങ്കെടുത്ത ഒരു ദിവ്യബലിയിൽ വൈദികൻ നടത്തിയ പ്രഭാഷണം എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു. യേശുവിന്റെ പിറവിത്തിരുനാൾ ആഘോഷത്തിന് ഒരുക്കമായിട്ടുള്ളതും ക്രിസ്മസ് കാലത്തിന്റെ പ്രാധാന്യം വെളിവാക്കുന്നതുമായ ബൈബിൾ ഭാഗങ്ങളാണ് ഡിസംബർ മാസത്തിൽ ദേവാലയങ്ങളിൽ വായിക്കുകയെന്നു വിശദീകരിച്ചുകൊണ്ടാണ് വൈദികൻ പ്രസംഗം തുടങ്ങിയത്. “അവർ അവരുടെ വാളുകൾ കലപ്പകൾ ആക്കി മാറ്റും” എന്ന ഏശയ്യാ പ്രവാചകന്റെ

Read More

ആൾക്കൂട്ടത്തിന്റെ മനസ്സും വ്യക്തിയുടെ സ്വാതന്ത്ര്യവും

മൊഴിയാഴം / എന്‍.ഇ.സുധീര്‍ മനുഷ്യാവസ്ഥകളുടെ ആസ്വാദ്യകരമായ ഒരു കുറ്റവിചാരണയാണ് നോവൽ.എഴുത്തുകാരനും വായനക്കാരനും ആ കുറ്റവിചാരണയിൽ പങ്കാളികളാവാൻ സാധിക്കുമ്പോൾ സാഹിത്യം അതിന്റെ ധർമ്മം പൂർത്തിയാക്കുന്നു ‘Chronicle of an Hour and a Half ‘ എന്ന ഇംഗ്ലിഷ് നോവലെഴുതിയ  സഹറു നുസൈബ കണ്ണനാരി എന്ന നോവലിസ്റ്റിന്റെ   ഒരഭിമുഖസംഭാഷണം ഈയിടെ വായിക്കാനിടയായി. അതിലദ്ദേഹം പറഞ്ഞ പല

Read More