focus articles
Back to homepageആൾക്കൂട്ടത്തിന്റെ മനസ്സും വ്യക്തിയുടെ സ്വാതന്ത്ര്യവും
മൊഴിയാഴം / എന്‍.ഇ.സുധീര്‍ മനുഷ്യാവസ്ഥകളുടെ ആസ്വാദ്യകരമായ ഒരു കുറ്റവിചാരണയാണ് നോവൽ.എഴുത്തുകാരനും വായനക്കാരനും ആ കുറ്റവിചാരണയിൽ പങ്കാളികളാവാൻ സാധിക്കുമ്പോൾ സാഹിത്യം അതിന്റെ ധർമ്മം പൂർത്തിയാക്കുന്നു ‘Chronicle of an Hour and a Half ‘ എന്ന ഇംഗ്ലിഷ് നോവലെഴുതിയ സഹറു നുസൈബ കണ്ണനാരി എന്ന നോവലിസ്റ്റിന്റെ ഒരഭിമുഖസംഭാഷണം ഈയിടെ വായിക്കാനിടയായി. അതിലദ്ദേഹം പറഞ്ഞ പല
Read Moreഭാഷാപിതാ – വ്ജാതികേരളത്തിന്റെ ഉപകാരസ്മരണ
സാഹിത്യവിചാരം/റാണിപോള്‍ ചാതുർവർണ്യത്തിൽ ഉടലാർന്ന പ്രദേശമായി കേരളത്തെയും മലയാളത്തെയും നിർമ്മിക്കുന്ന പ്രവർത്തനമായിരുന്നു സൂക്ഷ്മാർഥത്തിൽ തുഞ്ചൻസാഹിത്യം. വർണാശ്രമസംസ്‌കാരത്തെ വൃത്തിവൽക്കരിച്ച് മലയാളസംസ്‌കാരമാക്കിതീർത്ത സൗന്ദര്യശാസ്ത്രജ്ഞനാണ് തുഞ്ചൻ. രാഷ്ട്രനിർമ്മാതാവ് എന്നു പറയാം. ഇത് മൗലികമായി രാഷ്ട്രനിർമ്മാണപ്രക്രിയയാണ്. ചാതുർവർണ്യധിഷ്ഠിതമായ മലയാളസംസ്‌കാരം നിർമ്മിക്കുക എന്ന അർത്ഥത്തിൽ അദ്ദേഹത്തിന്റെ പ്രവൃത്തി മനുസ്മൃതി നിർദ്ദേശിക്കുന്ന ബ്രാഹ്മണസേവയത്രേ. തുഞ്ചൻ മൗലികമായി ഒരു ഭാവനാസ്വരൂപം മാത്രമാണ്. ജാതി അതിന്റെ രാഷ്ട്രീയഅബോധവും. ജാതിധർമത്തിന്റെ
Read Moreകഠിനാധ്വാനത്തെ സ്മാർട്ട്‌വർക്ക് കൊണ്ട് പൂരകമാക്കണം – ജി.വിജയരാഘവന്‍ / മനു അച്ചുതത്ത്
കാര്യമായ ആസൂത്രണമോ തന്ത്രമോ ഇല്ലാതെ വെറുതെ കഠിനാധ്വാനം ചെയ്താൽ, ലഭിക്കുന്ന ഫലങ്ങൾ പരിമിതമായിരിക്കും. സ്മാർട്ട്‌വർക്ക് എന്നാൽ, ലഭ്യമായ വിഭവങ്ങളെയും സമയത്തെയും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് ലക്ഷ്യങ്ങൾ നേടുക എന്നതാണ്. ടെക്നോപാർക്ക് മുൻ സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി. വിജയരാഘവനുമായുള്ള സംഭാഷണം. തൊഴിലും വ്യക്തിജീവിതവും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകണമെന്ന നിലപാടിൽ താൻ വിശ്വസിക്കുന്നില്ലെന്ന്
Read Moreജോലി ജീവിത സന്തുലനം എങ്ങനെ? ജോസഫ് സി. മാത്യു
intro ഇന്ത്യയിലെ പ്രഫഷണൽരംഗത്ത് വർധിച്ചുവരുന്ന ജോലി സമ്മർദം, അമിത തൊഴിൽസമയം, ജീവിതത്തിന്റെ മറ്റു മേഖലകളിലേക്കുള്ള ശ്രദ്ധക്കുറവ് എന്നിവയെല്ലാം ചേര്‍ന്ന് ഒരു ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതു ജീവനക്കാരുടെ ആരോഗ്യം, സന്തുലിതമായ ജീവിതം, തൊഴിൽനിർവഹണശേഷി എന്നിവയെ ഗുരുതരമായി ബാധിക്കുന്നു. ജോലി-ജീവിത സന്തുലനം എന്നത് ഒരു വ്യക്തിയുടെ ജോലിയും വ്യക്തിജീവിതവും തമ്മിൽ സമതുലിതമായ ഒരു ക്രമീകരണത്തെയായാണ് സൂചിപ്പിക്കുന്നത്. അതായത്,
Read Moreഅധികാരത്തിന്റെ പുരോഹിതന്മാർ – ഡോ. ആന്റണി പാലക്കൽ
തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന അടിസ്ഥാനചുമതലകളെയൊക്കെ അട്ടിമറിച്ച്, സ്വേച്ഛാധിപതികളായി വിഹരിക്കുന്ന അധികാരത്തിന്റെ പുരോഹിതന്മാർ നമ്മുടെ ജീവിതത്തിലെ സമസ്തമേഖലകളെയും കൈയടക്കിയിരിക്കുന്നു. ഏതൊരു സർവാധിപതിക്കും ഗ്രഹണം പിടിപെടുന്ന സമയമുണ്ടാകുമെന്ന ചരിത്രപാഠം ജനാധിപത്യവിശ്വാസികൾ മനസ്സിലാക്കേണ്ടതുണ്ട്. അതിലേക്ക് വെളിച്ചംവീശുന്ന, സര്‍വാധിപതികളായി വാഴുന്ന ഭരണാധികാരികളും ജനാധിപത്യത്തിന്റെ അപചയവും ഒരു സമൂഹശാസ്ത്ര വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്ന ലേഖനം. ഓർവെല്ലിന്റെ വിഖ്യാതനോവൽ ‘1984’-ൽ ഉൾപ്പാർട്ടിയിലെ ഉന്നതാംഗമായ ഓബ്രിയൻ എന്ന കഥാപാത്രത്തിന്
Read More