focus articles
Back to homepageജാരചിന്തകള്‍
കഥ ജാരചിന്തകള്‍ റീന പി.ജി ചിന്തകള്‍ക്ക് പലപ്പോഴും ഒരു ജാരസ്വഭാവമുണ്ട്. വേദനിപ്പിക്കുന്ന ചിന്തകളെ തലച്ചോറിലെ കുരുത്തംകെട്ട ചില സെല്ലുകള്‍ പ്രത്യേകം സൂക്ഷിച്ചുവയ്ക്കുകയാണ്. ഏത് സമയത്താണോ ഓര്‍ക്കണ്ടായെന്ന് നിനയ്ക്കുന്നത് അതേസമയത്ത്തന്നെ അവയെ മുന്നിലേക്കിട്ട് തരും. ഒരു ജാരന്റെ രംഗപ്രവേശം എങ്ങനെയാണെന്ന് നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ? ചുറ്റുപാടും ആരുമില്ലെന്നുറപ്പ് വരുത്തി മുങ്ങാം കുഴിയിടുന്നതുപോലെ ഒരു വരവാണ്. ഒരു തെളിവ് പോലും
Read Moreകാടകങ്ങളറിഞ്ഞ വനപാലക
വനിതാദിന ഫീച്ചര്‍ കാടകങ്ങളറിഞ്ഞ വനപാലക രാജേശ്വരി പി.ആര്‍ ഒരു കാട്… ഒരു സ്ത്രീ… കേട്ട കഥകളിലെങ്ങോ വൈകാരികതയുടെ ഇഴകളില്‍ കാടിനോട് ചേര്‍ത്തുവയ്ക്കപ്പെട്ട സ്ത്രീയുടെ ധീരകഥകള്‍ കേള്‍ക്കാം. അതാണ് സ്ത്രീയും കാടും തമ്മിലുള്ള ബന്ധം. ഇവിടെ സുധയെന്ന സ്ത്രീ കാടകങ്ങളിലെ മനുഷ്യരുടെ ജീവിതങ്ങളെ മറ്റൊരു തലത്തിലേക്ക് മാറ്റിക്കുറിച്ചിരിക്കുന്നു. ആനയും കടുവയും കാട്ടുപോത്തുമുള്ള കൊടുംകാട്… സഹിക്കാന്‍ പറ്റാത്ത തണുപ്പ്.
Read Moreമത്തായി പ്രഭാവം – ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും
ഡോ. അമ്പാട്ട് വിജയകുമാര്‍ ‘മത്തായിയുടെ സുവിശേഷം’ എന്ന വാക്ക് കേള്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അതിഗഹനമായി, അതിന്റെ പ്രസക്തി അറിയാത്തവരാണ് പലരും, പ്രത്യേകിച്ച്, ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും. യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ഒരാളായ വിശുദ്ധ മത്തായി ഈ സുവിശേഷം രചിച്ചുവെന്നാണ് ആദ്യ നൂറ്റാണ്ടുമുതലുള്ള വിശ്വാസം. യഹൂദമതത്തില്‍ നിന്ന് യേശുവിന്റെ ശിഷ്യത്ത്വം സ്വീകരിച്ച പാലസ്തീനിലെ ക്രൈസ്തവ സമൂഹത്തെ ഉദ്ദേശിച്ചാണ് മത്തായി
Read Moreട്വന്റി 20 യുടെ ബദല്‍ രാഷ്ട്രീയപാഠങ്ങള്‍
അഭിമുഖം സാബു എം. ജേക്കബ്/ രാജേശ്വരി. പി.ആര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള അങ്കത്തിന് ഒരുങ്ങുകയാണ് ട്വന്റി 20. രാഷ്ട്രീയ കേരളത്തിന് മുഖവുര വേണ്ടാത്ത പേര്. വിമര്‍ശനങ്ങള്‍ പലതുണ്ടെങ്കിലും ജനങ്ങളുടെ അടിയുറച്ച പിന്തുണയാണ് കിറ്റെക്‌സ്-അന്ന വ്യവസായ ഗ്രൂപ്പിന് വേറിട്ടമുഖം നല്‍കുന്നത്. 80 ശതമാനം വിലക്കുറവില്‍ ഭക്ഷ്യവസ്തുക്കള്‍ കിട്ടുന്ന ഇന്ത്യയിലെത്തന്നെ ആദ്യത്തെ ഭക്ഷ്യമാര്‍ക്കറ്റാണ് ട്വന്റി 20 യുടേത്. കൂടാതെ
Read Moreബദലുകളുടെ രാഷ്ട്രീയം എന്ത് ?
പ്രഫ. കുസുമം ജോസഫ് യഥാര്‍ത്ഥത്തില്‍ ബദല്‍ രാഷ്ട്രീയമെന്നു പറയുന്നത് മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉണ്ടാവേണ്ട പാരിസ്ഥിതികമായ, സ്ത്രീപക്ഷമായ സംസ്‌ക്കാരമാണ്. അതിലേക്ക് വരാന്‍ പറ്റിയാല്‍ സമൂഹവും നാടും രക്ഷപ്പെടും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബദലായി പുതിയ സംവിധാനം വേണമെന്ന് ജനം ആഗ്രഹിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്്. അവര്‍ തൊടാന്‍ മടിക്കുന്ന വിഷയങ്ങളാണ് പരിസ്ഥിതി, സ്ത്രീ, ദലിത് എന്നിവ. ഇത്തരം, വിഷയങ്ങളെ
Read More

