ജനാധിപത്യത്തിന്റെ കശാപ്പുശാലകൾ എം.എൻ. കാരശ്ശേരി കൊറോണാ വൈറസിന്റെ രൂപത്തിൽ ലോകമെമ്പാടും മരണം കരാളനൃത്തം ആടിക്കൊണ്ടിരിക്കുന്നതിനിടയിലാണ്, അതിന്റെ രംഗവേദികളിലൊന്നായി നിർഭാഗ്യവശാൽ കേരളവും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 'രാഷ്ട്രീയ കൊലപാതക'ങ്ങളുടെ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്! പ്രകൃതിയുടെ ക്രൂരതയ്ക്കൊപ്പം സംസ്കൃതിയുടെ വികൃതി കൂടി.... 'രാഷ്ട്രീയ കൊലപാതകം' - എന്തൊരു ലക്ഷണം കെട്ട പ്രയോഗം. കൊലപാതകം എങ്ങനെയാണ് രാഷ്ട്രീയപ്രവർത്തനമാവുക? രാഷ്ട്രീയ
Read More