focus articles
Back to homepageസ്വാതന്ത്ര്യവും സ്വരാജും: സ്വയംഭരണത്തിന്റെ വേരുകൾ
മൂർച്ചയുള്ള ഒരറ്റത്ത് കുരുങ്ങിക്കിടക്കുകയാണ് എന്റെ വാക്ക്
മതത്തിലൂടെയുള്ള മനംമാറ്റം
മനുഷ്യനാവുകയെന്നാൽ
മനുഷ്യനാവുകയെന്നാൽ ഷൗക്കത്ത് നമുക്കൊരു ജീവിതമുണ്ടു്. അതു് കഴിയുന്നത്ര സമാധാനത്തോടെ ജീവിക്കണമെന്നാണു് നമ്മുടെയെല്ലാം ആഗ്രഹം. പലതരത്തിലുള്ള സങ്കീർണതകളാൽ കലുഷമായ ബോധം പലപ്പോഴും ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനു് തടസ്സമാകുന്നു. അറിഞ്ഞോ അറിയാതെയോ നാം നോവിന്റെ ഏറ്റിറക്കങ്ങളിൽപെട്ട് അസ്വസ്ഥരാകുന്നു. സ്വന്തം ജീവിതത്തെയും നമ്മോടു ചേർന്നുനില്കുന്നവരുടെ ജീവിതത്തെയും തീനരകമാക്കുന്നു. അവസാനം ഇങ്ങനെയൊരു വിന വരുത്തിവച്ചല്ലോ എന്നു വിലപിക്കുന്നു. വീണ്ടും നന്മയിലേക്കുണരാൻ വെമ്പുന്നു.
Read Moreഅഭിജ്ഞാനനീതി
ഫോക്കസ് എം.പി. മത്തായി അറിവിന്റെ മേഖലയില്‍ നിലനില്ക്കുന്ന ജ്ഞാനശാസ്ത്രപരമായ – epistemic – അനീതി ചൂണ്ടിക്കാട്ടുന്നതിനും, ഈ രംഗത്തും നീതി ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനുംവേണ്ടി പ്രശസ്ത ഇന്ത്യന്‍ സാമൂഹ്യശാസ്ത്രജ്ഞനായ ശിവ് വിശ്വനാഥന്‍ രൂപപ്പെടുത്തിയ COGNITIVE JUSTICE എന്ന പ്രയോഗത്തിന് സമാനാര്‍ത്ഥപദമായിട്ടാണ് ‘അഭിജ്ഞാനനീതി’ എന്ന വാക്ക് ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അറിവ്, വിജ്ഞാനം എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തില്‍
Read More