കെ.വി. ബേബി 1959 ജൂണ്‍. ഒന്നാം ക്ലാസ്സിലേക്കുള്ള ഒന്നാം ദിവസം തന്നെ തുടങ്ങിയത് പേടിയില്‍. ഇതു വിശദമാക്കുന്നതിനു മുന്‍പ് മറ്റൊരു കാര്യം പറയണം. അക്കാലത്ത് എല്‍.കെ.ജി, യു.കെ.ജികളില്ല. ഉള്ളത് നിലത്തെഴുത്ത്. കുട്ടിക്ക് അഞ്ച് വയസ്സായാല്‍ വീട്ടില്‍ നിലത്തെഴുത്താശാന്‍ വന്നു പഠിപ്പിക്കല്‍ തുടങ്ങും. എന്റെ നിലത്തെഴുത്താശാന്‍ ശങ്കരന്‍ മണിയാശാന്‍. ശാന്തശീലന്‍. പക്ഷേ, കണിശക്കാരന്‍. ആശാന്‍ ഇറയത്ത് മണല്‍
Read More