focus articles
Back to homepageമത്തായി പ്രഭാവം – ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും
ഡോ. അമ്പാട്ട് വിജയകുമാര്‍ ‘മത്തായിയുടെ സുവിശേഷം’ എന്ന വാക്ക് കേള്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അതിഗഹനമായി, അതിന്റെ പ്രസക്തി അറിയാത്തവരാണ് പലരും, പ്രത്യേകിച്ച്, ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും. യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ഒരാളായ വിശുദ്ധ മത്തായി ഈ സുവിശേഷം രചിച്ചുവെന്നാണ് ആദ്യ നൂറ്റാണ്ടുമുതലുള്ള വിശ്വാസം. യഹൂദമതത്തില്‍ നിന്ന് യേശുവിന്റെ ശിഷ്യത്ത്വം സ്വീകരിച്ച പാലസ്തീനിലെ ക്രൈസ്തവ സമൂഹത്തെ ഉദ്ദേശിച്ചാണ് മത്തായി
Read Moreട്വന്റി 20 യുടെ ബദല്‍ രാഷ്ട്രീയപാഠങ്ങള്‍
അഭിമുഖം സാബു എം. ജേക്കബ്/ രാജേശ്വരി. പി.ആര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള അങ്കത്തിന് ഒരുങ്ങുകയാണ് ട്വന്റി 20. രാഷ്ട്രീയ കേരളത്തിന് മുഖവുര വേണ്ടാത്ത പേര്. വിമര്‍ശനങ്ങള്‍ പലതുണ്ടെങ്കിലും ജനങ്ങളുടെ അടിയുറച്ച പിന്തുണയാണ് കിറ്റെക്‌സ്-അന്ന വ്യവസായ ഗ്രൂപ്പിന് വേറിട്ടമുഖം നല്‍കുന്നത്. 80 ശതമാനം വിലക്കുറവില്‍ ഭക്ഷ്യവസ്തുക്കള്‍ കിട്ടുന്ന ഇന്ത്യയിലെത്തന്നെ ആദ്യത്തെ ഭക്ഷ്യമാര്‍ക്കറ്റാണ് ട്വന്റി 20 യുടേത്. കൂടാതെ
Read Moreബദലുകളുടെ രാഷ്ട്രീയം എന്ത് ?
പ്രഫ. കുസുമം ജോസഫ് യഥാര്‍ത്ഥത്തില്‍ ബദല്‍ രാഷ്ട്രീയമെന്നു പറയുന്നത് മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉണ്ടാവേണ്ട പാരിസ്ഥിതികമായ, സ്ത്രീപക്ഷമായ സംസ്‌ക്കാരമാണ്. അതിലേക്ക് വരാന്‍ പറ്റിയാല്‍ സമൂഹവും നാടും രക്ഷപ്പെടും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബദലായി പുതിയ സംവിധാനം വേണമെന്ന് ജനം ആഗ്രഹിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്്. അവര്‍ തൊടാന്‍ മടിക്കുന്ന വിഷയങ്ങളാണ് പരിസ്ഥിതി, സ്ത്രീ, ദലിത് എന്നിവ. ഇത്തരം, വിഷയങ്ങളെ
Read Moreബദല്‍ രാഷ്ട്രീയത്തിന്റെ ഭാവി
എന്‍. എം. പിയേഴ്‌സണ്‍ വി-ഫോര്‍ കൊച്ചിയും കൊച്ചിയുടെ രാഷ്ട്രീയവും അല്പസ്വല്പം ചര്‍ച്ച ചെയ്ത വിഷയമാണ്. ഞങ്ങള്‍ കൊച്ചിക്ക് വേണ്ടി എന്നത് ഒരു പരസ്യം വാചകമാണ്. ആ പരസ്യ വാചകത്തിന്റെ മേന്മയും പോരായ്മയും അതിനുണ്ട്. കൊച്ചിയുടെ സമഗ്ര വികസനം ആഗ്രഹിക്കുന്ന മനുഷ്യരുടെ സ്വപ്നത്തെ അത് മാര്‍ക്കറ്റ് ചെയ്യുന്നു. ‘ഫോര്‍ ദി പീപ്പിളും ബൈ ദി പീപ്പിളും’ എന്നത്
Read Moreഅനുഭവക്കണ്ണാടി
ഗോപി മംഗലത്ത് അഴിച്ചിട്ട അണിഞ്ഞ വേഷങ്ങളും ഇനി അണിയാനുള്ള വേഷങ്ങളും തിരഞ്ഞെടുക്കാൻപോലും അവകാശമോ സമയമോ ഇല്ലാതെ ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്ക് മുന്നൊരുക്കങ്ങളില്ലാതെ എത്തിപ്പെടുമ്പോൾ ചിലരെല്ലാം നമുക്കൊപ്പമോ മുന്നിലോ പലതരം വേഷമണിഞ്ഞ് അനുഭവക്കണ്ണാടിക്കുമുന്നിലൂടെ കടന്നുപോയിട്ടുണ്ടാകാം…. ജോബും ജോളിയും ഉസ്‍ദേശത്ത് ജോബ് എന്നൊരാൾ ഉണ്ടായിരുന്നു. തിന്മയിൽ നിന്നകന്ന് ദൈവഭക്തനായി ജീവിച്ച അയാൾ ധനികനും നിഷ്കളങ്കനും നീതിനിഷ്ഠനും
Read More