നോവ്

Date:

നോവ്
കരീം അരിയന്നൂർ

മാംസത്തിൽ പല്ലുകൾ ആഴ്ത്തുമ്പോൾ നോവ് നാവിൽ പൂക്കുന്നു. വിശപ്പിൽ കുഞ്ഞുങ്ങൾ കരയുന്നത് ആരും കേൾക്കുന്നില്ലേ? ബോബ് വർഷത്തിനിടയിൽ മരണത്തിന്റെ മണം കണ്ണുകൾ ചോദിക്കുന്നു അടുത്ത ഇര ആര് രക്തം നദിയായ് എന്നെ തഴുകുന്നു ഇര നീ മൗനം  പഠിപ്പിക്കുന്നു. ആത്മാവ്  പാടുന്നു മറന്നുപോയ ഒരു പ്രാർഥന ശരീരം മണ്ണിലേക്ക് മടങ്ങുമ്പോൾ ശ്വാസം ഉള്ളിൽ നൃത്തമാടുന്നു, വേദന ഹൃദയത്തിൽ മുങ്ങുന്നു കണ്ണീർ കവിളിൽ മുറിവുകളെ ചുംബിക്കുന്നു രക്തത്തിൽ വേട്ടക്കാരന്റെ  മുഖം ഇരകളുടെ പേര് എഴുതുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

തൃശൂർ സാംസ്കാരികതലസ്ഥാനമോ? – ജോൺ തോമസ്

സാംസ്കാരികതലസ്ഥാനം എന്നു പൊതുവേ വിശേഷിപ്പിക്കുന്ന തൃശൂരിനെ പൂർണാർഥത്തിൽ സാംസ്കാരിക നഗരിയായി രൂപാന്തരപ്പെടുത്താൻ...

ഫേൺഹില്ലിന്റെ സെൻ മാതൃക – കെ. പി. രമേഷ്  

ആത്മീയത കേവലമൊരു പലായനമല്ലെന്നും, അതു ജീവൽസമസ്യകളെയാകെ ഉൾക്കൊള്ളുന്ന സമന്വയമാണെന്നും ഫേൺഹിൽ ഗുരുകുലം...

യൂർഗൻ ഹാബർമാസും ശോഷിക്കുന്ന ജനാധിപത്യവും – എബി സെബാസ്റ്റ്യൻ

ഉണ്മയുടെ കേവലയുക്തികളിൽനിന്ന് വഴിമാറി, ഭാഷയെ മനുഷ്യവിമോചനത്തിനായുള്ള ആയുധമായി കണ്ട ദാർശനികനായിരുന്നു യൂർഗൻ...

വേരുകൾക്ക് വേണ്ടത് വെളിച്ചമാണ് – ഡോ സെമിച്ചൻ ജോസഫ്

ബാലാവകാശങ്ങളുടെ സാംസ്കാരിക വായന കുട്ടികൾ ഒരു സ്വകാര്യസ്വത്തല്ല, മറിച്ച്, സമൂഹത്തിന്റെ നൈതികതയെ അളക്കുന്ന...