columnist
Back to homepageഎന്നെ രൂപെപ്പടുത്തിയ ഭയങ്ങള്‍
സുനിത ടി.വി വലുതാവുമ്പോള്‍ എന്തായിത്തീരുമെന്ന് ഞാന്‍ ഒരുപാട് ആശങ്കപ്പെട്ടിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ മാത്രം സ്‌കളില്‍ പോയിത്തുടങ്ങുകയും ജീവിതത്തില്‍ പല കാരണങ്ങള്‍കൊണ്ട് തോറ്റുപോയ ഒരുപാട് മനുഷ്യരെ പ്രത്യേകിച്ച്, സ്ത്രീകളെ കാണുകയും ചെയ്ത എനിക്ക് വല്ലാത്ത പേടിയായിരുന്നു ജീവിതത്തെ. ഒറ്റക്കാവുക എന്ന വാക്കിനു താങ്ങാന്‍ പറ്റുന്ന അത്രയും അളവില്‍ ഒറ്റയായിരുന്ന എനിക്ക് വീടിനടുത്തുള്ള റെഡ്ഡണ്‍ ലൈബ്രറി പൊളിച്ചപ്പോള്‍
Read Moreമതം ഉന്മാദമോ ഉത്തരവാദിത്വമോ?
പോള്‍ തേലക്കാട്ട് ”അതിലുള്ള സമസ്തവും അവര്‍ നിശ്ശേഷം നശിപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ആടുമാടുകളെയും കഴുതകളെയും അവര്‍ വാളിനിരയാക്കി” (ജോഷ്വ 6:21). കാനന്‍കാരെ വംശഛേദം വരുത്തിയ കഥയാണു ജോഷ്വായുടെ പുസ്തകം പറയുന്നത്. തീര്‍ന്നില്ല, ബൈബിളിലെ ആവര്‍ത്തന പുസ്തകപ്രകാരം ഏഴു വംശങ്ങളെ ഇങ്ങനെ കൊന്നൊടുക്കുന്നതു ദൈവനിശ്ചയപ്രകാരമാണ്. ”അവരെ പരാജയപ്പെടുത്തുകയും നിശ്ശേഷം നശിപ്പിക്കുകയും ചെയ്യണം. അവരുമായി ഉടമ്പടി
Read Moreചാനല്‍ ആത്മഹത്യയും തോമസ് ചാണ്ടിയുടെ രാജിയും
ടി.കെ. സന്തോഷ്‌കുമാര്‍ ”ആര്‍ത്തവകാലത്ത് നാപ്കിന്‍ വാങ്ങാന്‍പോലും കൈയില്‍ കാശില്ല. ബസ്ചാര്‍ജ് കൊടുക്കാന്‍ കയ്യില്‍ കാശില്ലാതായിട്ട് ഒരു മാസം പിന്നിടുന്നു. ഇതിനേക്കാള്‍ ദുരിതമാണ് മിക്ക ജീവനക്കാരുടെയും അവസ്ഥ. കടം വാങ്ങാവുന്നിടത്തുന്നൊക്കെ കടം വാങ്ങിയാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ശമ്പളം ഇന്ന് കിട്ടും നാളെ കിട്ടും എന്ന് കരുതി മാസങ്ങളായി കാത്തിരിക്കുന്നു.” മലയാളത്തിലെ ദൃശ്യവാര്‍ത്താ മാധ്യമമായ ‘റിപ്പോര്‍ട്ടര്‍’ ചാനലിലെ
Read Moreമലയാള ടെലിവിഷന്‍ ചാനലുകളും സരിത എസ്. നായരും
ആഗോളഗ്രാമം ടി.കെ. സന്തോഷ്‌കുമാര്‍ മുന്‍ മന്ത്രിസഭയെ പിടിച്ചുലയ്ക്കുകയും പരാജയത്തിലേക്ക് തള്ളിയിടുകയും ഇപ്പോള്‍ അവരുടെ മുന്നണി സംവിധാനത്തെ സ്തംഭനത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുകയും ചെയ്ത സോളാര്‍ തട്ടിപ്പുകേസ് പുറത്തുകൊണ്ടുവന്നത്, കൈരളി – പീപ്പിള്‍ ചാനലിന്റെ കണ്ണൂര്‍ ബ്യൂറോ ചീഫ് ആയിരുന്നു പി.വി. കുട്ടനാണ്. (ഇപ്പോള്‍ അദ്ദേഹം അതേ ചാനലില്‍ മലബാര്‍ മേഖല ചീഫാണ്). വാര്‍ത്ത പുറത്തു കൊണ്ടുവന്നപ്പോള്‍ അതിനെ ”പൈങ്കിളി
Read Moreസാഹിത്യത്തിനുള്ള നോബല്‍ സമ്മാനം 2017
മുരളിവൈക്കം മുരളി മുന്‍കാലങ്ങളില്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്‌ടോബര്‍ മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെ പ്രതീക്ഷകള്‍ പൂവണിയുകയും ചെയ്തിരുന്നു. 1901 മുതലുള്ള ഇതിന്റെ ചരിത്രം പരിശോധിച്ചാല്‍ നോബല്‍ സമ്മാനം ലഭിച്ചിട്ടുള്ളതില്‍ ഭൂരിഭാഗവും സര്‍ഗാത്മക പ്രതിഭകളുടെ രചനകള്‍ക്കായിരുന്നു. ടോള്‍സ്റ്റോയി, ജോര്‍ജ്ജ് ലൂയിബോര്‍ഹസ്സ്, കസാന്‍ദ്‌സാക്കിസ്, അന്ന അക്മത്തോവ, മാരിന സ്വെറ്റായേവ, ഔഗസ്‌തൊറൊഅബസ്‌തോസ് കാര്‍ലോസ് ഫുയന്‍തെസ്, തസിംഹിക്‌മെത്ത്
Read More