columnist
Back to homepageമാധ്യമങ്ങളും ജനാധിപത്യവും – ടി.കെ. സന്തോഷ് കുമാര്‍
മാധ്യമങ്ങളും ജനാധിപത്യവും ടി.കെ. സന്തോഷ് കുമാര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ കോര്‍പ്പറേറ്റ് ആധിപത്യത്തെയും ചൂഷണത്തെയും സംബന്ധിച്ച അജ്ഞത നിലനിര്‍ത്തുക, സാമ്രാജ്യത്വ അധിനിവേശത്തെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുവേണ്ടിയുള്ള ”മഹത്തായ” പ്രവര്‍ത്തനമായി അവതരിപ്പിക്കുക എന്നതായിരുന്നു ‘Public Opinion’ എന്ന പുസ്തകത്തിലൂടെ വാള്‍ട്ടര്‍ ലിപ്മാന്‍ ചെയ്തത്. ലിപ്മാന്‍ നിസ്സാരനായിരുന്നില്ല. നാല് അമേരിക്കന്‍ പ്രസിഡന്റുമാരുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. സോവിയറ്റ് യൂണിയനും കമ്മ്യൂണിസവും ഉയര്‍ത്തിയ
Read Moreമാറ്റത്തിനായ് വോട്ടു ചെയ്യുക – സെഡ്രിക് പ്രകാശ്
മാറ്റത്തിനായ് വോട്ടു ചെയ്യുക സെഡ്രിക് പ്രകാശ് 2019-ലെ പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ തീയതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയുള്ള തീയതികളില്‍ പല ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തും. ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ ഒരു ഓണ്‍ലൈന്‍ ക്യാമ്പെയിന്‍ ആണ് Lost votes to allow Indian on the move to
Read Moreലഹരിയുടെ പിടിയില്‍ സമൂഹം
ലഹരിയുടെ പിടിയില്‍ സമൂഹം അമരുന്നതിന് പ്രധാനകാരണം വ്യക്തികളുടെ ദൗര്‍ബല്യമല്ല മറിച്ച് അവര്‍ ജീവിക്കുന്ന ദുരവസ്ഥകളാണ്. നീതിപൂര്‍വകമായ വികസന മാതൃകകള്‍ ഇല്ലാതെ സമൂഹത്തെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആവില്ല എന്ന് തന്നെയാണ് ലോക രാജ്യങ്ങളുടെ അനുഭവം. ജനപക്ഷ ലഹരിവര്‍ജ്ജന മുന്നേറ്റങ്ങളുടെ പ്രസക്തിയും സാധ്യതയും ആരായേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യചരിത്രത്തില്‍ മുമ്പൊന്നുമില്ലാത്ത വിധം ഭീതിദമാണ് ആഗോളമയക്കുമരുന്ന് ദുരുപയോഗത്തിന്റെ
Read Moreയുദ്ധത്തിനു കുഴലൂതുന്ന മാധ്യമങ്ങള്‍ – ടി.കെ. സന്തോഷ്‌കുമാര്‍
അതിവേഗം കച്ചവടവത്കരിക്കപ്പെടുകയും അധികാരവത്കരിക്കപ്പെടുകയും ചെയ്യുന്ന മാധ്യമ വ്യവഹാരങ്ങളും സ്ഥാപനങ്ങളും ഒരുനിമിഷം പോലും സാമൂഹിക താല്പര്യങ്ങളെയോ ന്യൂനപക്ഷ അവകാശങ്ങളെയോ പ്രാദേശിക സ്വരങ്ങളെയോ മനുഷ്യാവകാശ ബോധ്യങ്ങളെയോ വില കല്പിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പൊതുവിവര വിനിമയ സംവിധാനത്തെ ജനാധിപത്യപരമായും ക്രിയാത്മകമായും പുനര്‍വിന്യസിക്കാനാകുമോ എന്ന ചോദ്യം പ്രധാനമാണ്. വാസ്തവത്തില്‍ ഭരണകൂടവും പൊതുസമൂഹവും മാധ്യമവും പൊതുജനതാല്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് സ്വന്തം സാധുത സ്ഥാപിച്ചെടുക്കുന്നത്. ഇതില്‍
Read Moreആലപ്പാടിന്റെ തേങ്ങലും ചെറുത്തുനില്‍പ്പും
കണ്മുമ്പില് പ്രിയപ്പെട്ടതെല്ലാം അപ്രത്യക്ഷമാവുന്നത് കണ്ട് തകര്ന്ന നെഞ്ചോടെ കടലിനെ നോക്കി അലമുറയിടുകയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട് പ്രദേശത്തെ തീരവാസികള്. ജനിച്ച വീടും കളിച്ചുനടന്ന തീരഭൂമിയും കടലിന്റെ മടിത്തട്ടിലേക്ക് ഇഴുകിചേരുന്നത് നോക്കിനില്ക്കാനേ ഇവര്ക്ക് കഴിയുന്നുള്ളൂ. പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നിര്ത്തിയുള്ള കരിമണല് ഖനനത്തില് നാശമടയുന്ന ആലപ്പാട് എന്ന കൊച്ചുഗ്രാമത്തിനു നേരെ അധികൃതര് ഇനിയും കണ്ണടച്ചാല് ഈ പ്രദേശം ചരിത്രത്താളുകളില്
Read More