columnist
Back to homepageവേദനയില്‍ കഥയുണ്ടാക്കിയവള്‍ -പ്രിയ എ.എസ്
മലയാളികള്‍ക്കിടയില്‍ അഷിതയെക്കുറിച്ച് ഏറ്റവും കൂടുതല്‍ വ്യക്തിപരമായ ഇഷ്ടങ്ങള്‍ പങ്കുവച്ചത് ഞാനായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. എത്ര ലേഖനങ്ങള്‍ എഴുതി എന്നതിന് കണക്കില്ല. അതുപോലെ, രണ്ടോമൂന്നോ പുസ്തകങ്ങള്‍ക്ക് ആമുഖം എഴുതിയിട്ടുണ്ട്. മൂന്ന് പുസ്തകപ്രകാശനച്ചടങ്ങിലെങ്കിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനത്തെ പുസ്തകപ്രകാശന ചടങ്ങിലും പങ്കെടുത്തിരുന്നു. ഒരിക്കലുംനമ്മള്‍ ഇതിനൊക്കെ അര്‍ഹയായിട്ട് നമുക്ക് തരുന്ന സ്ഥാനമാനങ്ങളാണെന്നുള്ള വിചാരത്തിലല്ല അതൊക്കെ ഏറ്റെടുത്ത് ചെയ്യുന്നത്. നമ്മളോടുള്ള
Read Moreചരിത്രത്തില്‍ ആദ്യമായൊരു തമോഗര്‍ത്തക്കാഴ്ച – ഡോ. കെ. ബാബു ജോസഫ്
അങ്ങനെ, അദൃശ്യമെ് ഇതുവരെ കരുതിയിരു തമോഗര്‍ത്തങ്ങളില്‍ ഒരെണ്ണത്തെ ശാസ്ത്രജ്ഞര്‍ ദൃശ്യതയിലേക്ക് കൊണ്ടുവിരിക്കുകയാണ്. ചരിത്ര മഹാസംഭവം. ഒരുപക്ഷേ, പ്രപഞ്ചത്തിലെ ഏറ്റവും കൂടുതല്‍ ദ്രവ്യമാനം (ാമ)ൈ ഉള്ള ഒരു വമ്പന്‍ തമോഗര്‍ത്തമായിരിക്കാം ഇതെ് പറയപ്പെടുു. 4000 കോടി കിലോമീറ്റര്‍ വ്യാസമുള്ള ഈ ഭീമന്‍ തമോഗര്‍ത്തം മെസ്സിയര്‍ 87 അല്ലെങ്കില്‍ എം87 എ ഗാലക്‌സിയില്‍ ഉള്‍പ്പെ’, 53 ദശലക്ഷം പ്രകാശവര്‍ഷം
Read Moreഎന്റെ അന്തസ് പാവപ്പെട്ടവന്‍ എന്നു പറയുന്നതാണ് – പെരുമ്പടവം ശ്രീധരന്‍
എഴുത്തുകാരുടെ കൂട്ടത്തില്‍ ഏറ്റവും കുറച്ച് സൗഹൃദങ്ങളുള്ള വ്യക്തിയാണ് ഞാന്‍. തികച്ചും ഒറ്റപ്പെട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യന്‍. പാവപ്പെട്ട ഒരാളാണ് ഞാന്‍. ഒറ്റപ്പെട്ട ഒരാള്‍. എനിക്ക് കൂട്ടായി ഞാന്‍ മാത്രമേയുള്ളൂ. ഞാന്‍ തനിയെ നടന്നുപോകുന്ന ഒരാളാണ്. ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ… തനിയെ നടന്നുപോകുന്ന മനുഷ്യന്‍. പാവപ്പെട്ടൊരു മനുഷ്യന്‍ എന്നാണ് ഞാന്‍ എന്നെ കുറിച്ച് പറയുന്നത്. ഇലഞ്ഞിക്കാരനാണ് ഞാന്‍.
Read Moreസമകാലിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ വിശകലനം – ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി
സമകാലിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ വിശകലനം ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി സാഹിത്യോത്സവങ്ങള്‍ അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലിനെ സാധൂകരിക്കുകയാണ് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സാഹിത്യോത്സവങ്ങള്‍. നഗരങ്ങളും നാട്ടിന്‍പുറങ്ങളും ഒരുപോലെ സാഹിത്യമാമാങ്കങ്ങള്‍ക്ക് നിലപാടുതറ ഒരുക്കുകയാണിപ്പോള്‍. മുഖ്യധാരാ പ്രസാധകര്‍ നടത്തുന്ന ഫെസ്റ്റിവലുകളെ അനുകരിക്കുന്നതുകൊണ്ട് സാഹിത്യത്തിന് എന്തു പ്രയോജനം എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല. പണത്തിന്റെയും പരസ്യത്തിന്റെയും പ്രശസ്തിയുടെയും
Read Moreആദില്‍ അഹമ്മദ് ധറില്‍ നിന്ന് ഷാ ഫൈസലിലേക്കുള്ള ദൂരം – കെ. അരവിന്ദാക്ഷന്‍
ആദില്‍ അഹമ്മദ് ധറില്‍ നിന്ന് ഷാ ഫൈസലിലേക്കുള്ള ദൂരം കെ. അരവിന്ദാക്ഷന്‍ ഹിംസ ഹിംസകൊണ്ട് ജയിച്ച ചരിത്രം ഭൂമിയിലില്ല. സചേതനമായ അഹിംസ മാത്രമേ, അഹിംസയുടെ ജീവവായുവായ സംഭാഷണം കൊണ്ടേ ഹിംസയെ അധ:കരിക്കാനാവൂ. 2019 ഫെബ്രുവരി പതിനാലിന് ഇന്ത്യന്‍ സി.ആര്‍.പി.എഫിനു നേരെ പുല്‍വാമയിലുണ്ടായ അതിനിന്ദ്യവും പൈശാചികവുമായ ചാവേറാക്രമണത്തിന് പിന്നില്‍ പത്തൊമ്പതുകാരനായ ആദില്‍ അഹമ്മദ് ധര്‍ ആയിരുന്നു. അയാളുടെ
Read More