columnist
Back to homepageമാധ്യമങ്ങള്‍ വിധിക്കുന്ന കുറ്റവും ശിക്ഷയും -ടി.കെ. സന്തോഷ്‌കുമാര്‍
വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ത്ഥ്യത്തിനും മീതേ വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിനും സ്വയം നിര്‍ണ്ണയ സത്യങ്ങള്‍ക്കും മാധ്യമങ്ങളില്‍ വിശേഷിച്ച് ദൃശ്യവാര്‍ത്താ മാധ്യമങ്ങളിലും സൈബര്‍ മാധ്യമങ്ങളിലും മേല്‍കൈ ലഭിക്കുന്ന സവിശേഷ സാഹചര്യം നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ വസ്തുതകള്‍ തീര്‍ത്തും അപ്രധാനമാകുന്നു. മുന്‍വിധി, വൈകാരികത, അമിതാവേശം എന്നിവയെല്ലാം മാധ്യമസംവാദത്തിന്റെയും അഭിപ്രായ രൂപീകരണത്തിന്റെയും കേന്ദ്രമായി മാറുന്നു. വസ്തുതകളും യുക്തിയും യാഥാര്‍ത്ഥ്യവും അപ്രധാനമാകുന്നതോടെ വലിയ
Read Moreആരോടാണ് കൂറ്? ഇരയോടോ വേട്ടക്കാരനോടോ -ഡോ. മേരി ജോര്‍ജ്ജ്
കാലം ചെയ്ത പിതാവ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍! എന്റെ മനോദര്‍പ്പണത്തില്‍ അദ്ദേഹത്തിന്റെ രൂപം ഒരു വിശുദ്ധന്റേതെന്നപോലെ നിലകൊള്ളുന്നു. അദ്ദേഹം മലബാറിലെ കുടിയേറ്റക്കാരോടൊപ്പം മലേറിയ, ടൈഫോയിഡ് തുടങ്ങിയ ഭീകരരോഗങ്ങളോട് സദാ സമരത്തിലായിരുന്നു. കുടിയേറ്റക്കാര്‍, ആദിവാസികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും, ആതുരസേവനവും അന്നവും എത്തിക്കുന്നതിനായുള്ള നിരന്തര യുദ്ധത്തിലായിരുന്നു അദ്ദേഹം. അന്ന് അത്തരം പിതാക്കന്മാര്‍ കത്തോലിക്കാ സഭയില്‍ പലരുണ്ടായിരുന്നു. അവരോടൊപ്പം കൈകോര്‍ക്കാന്‍
Read Moreഇന്ത്യന്‍ കത്തോലിക്കാ സഭയ്ക്ക് എന്താണ് പറ്റിയത്?- ജേക്കബ് തോമസ് ഐഎഎസ് (റിട്ട)
ങമിമഴലാലി േപുസ്തകങ്ങളില്‍ സ്ഥാപനങ്ങളുടെ ഘടനയെ (ീൃഴമിശമെശേീിമഹ േെൃൗരൗേൃല)ക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഒരുകാര്യം പറയാറുണ്ട്. കത്തോലിക്കാ സഭ ഇക്കാര്യത്തില്‍ ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും പ്രയോഗക്ഷമമായ സ്ഥാപനങ്ങളില്‍ ഒന്നാണ് എന്ന്. കാരണം ഇതിന് അധികാരശ്രേണികളുടെ എണ്ണം വളരെ കുറവാണ് എന്നതുതന്നെ. ഇടവക വികാരി, രൂപതാധ്യക്ഷനായ ബിഷപ്പ് അല്ലെങ്കില്‍ ആര്‍ച്ച്ബിഷപ്പ് പിന്നെ പോപ്പ്. അതായത് വെറും മൂന്നു മാത്രം ശ്രേണികള്‍.
Read Moreമര്‍മ്മവേധിയായ നര്‍മ്മം പ്രയോഗിച്ച സവ്യസാചി – എം. തോമസ്മാത്യു
ആകസ്മികമോ അകാലികമോ ആയിരുന്നില്ല ആ വിടവാങ്ങല്‍. ആര്‍ഭാടപൂര്‍ണ്ണമായി നവതി ആഘോഷിച്ചു, കേരളത്തിലെ സഹൃദയരുടെ മുഴുവന്‍ അനുഗ്രഹവും ആശിസ്സും ഏറ്റുവാങ്ങി, താന്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്ന ധന്യത അനുഭവിച്ചു. അതിന്റെ അഭിമാനവും സന്തോഷവും ആസ്വദിക്കുകയും ചെയ്തു. പിന്നെയും ജീവിച്ചു ചില വര്‍ഷങ്ങള്‍. എവിടെ ചെന്നാലും ‘ഇതാ ഞാന്‍ ഇവിടെയുണ്ട്’ എന്ന് അഹങ്കാര സ്പര്‍ശമില്ലാതെ, എന്നാല്‍, അഭിമാനത്തിന് ഒട്ടും
Read Moreടെലിവിഷന്‍കാലത്തെ ലിംഗസമത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍ -ടി.കെ സന്തോഷ്‌കുമാര്‍
ഒരു ജനപ്രിയ ചാനലിലെ ഏറ്റവും ജനപ്രിയമായ കുടുംബ കോമഡി പരിപാടിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി നിഷ സാരംഗ് ആ പരിപാടിയുടെ സംവിധായകന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നത് ടെലിവിഷന്‍ രംഗത്ത് സ്ത്രീകള്‍ പുരുഷന്റെ ഇംഗിതങ്ങള്‍ക്ക് ശാരീരികവും മാനസികവും ആയി വഴങ്ങേണ്ടിവരുന്നു എന്നതിന്റെ പ്രത്യക്ഷമാണ്. ആ ‘സിറ്റ്‌കോം സീരിയല്‍’ ജനപ്രിയമായിത്തീര്‍ന്നതില്‍ പ്രധാന പങ്കുവഹിച്ച നടിയായിട്ടുപോലും അവര്‍ക്ക് തന്റെ
Read More