columnist
Back to homepageപ്രണയത്തിന്റെ ന്യൂറോണുകള്‍ പ്രണയം ഹൃദയത്തിലല്ല… തലച്ചോറിലാണ്… – ഡോ. അബേഷ് രഘുവരന്
”ഹൃദയസരസ്സിലെ പ്രണയപുഷ്പമേ” എന്നുപാടിയ കവി എന്നോട് ക്ഷമിക്കണം. പറയാതെ തരമില്ല; പ്രണയത്തിന് ഹൃദയവുമായി യാതൊരു ബന്ധവുമില്ല സാര്‍. അത് രക്തം പമ്പുചെയ്യാന്‍ വേണ്ടിയുള്ള വെറുമൊരു ഉപകരണം മാത്രമാണ്. പിന്നാരാ കാരണം;? മറ്റാരുമല്ല. നമ്മുടെ തലച്ചോറിലെ ന്യൂറോണുകള്‍. അവര്‍ പറ്റിക്കുന്ന പണിയാണ് സാര്‍ പ്രണയവും, പ്രണയനൈരാശ്യവുമൊക്കെ”. പ്രണയം സമാനതകള്‍ ഇല്ലാത്ത മൃദുലവികാരങ്ങളാണ്. പ്രണയത്തെപ്പറ്റി എത്രയോ കഥകള്‍,
Read Moreനന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര – എം.എച്ച് രമേഷ് കുമാര്‍
മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടത്തിയ ‘നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര’ എന്ന പരിപാടിയുടെ ലക്ഷ്യം നന്മനിറഞ്ഞ മനുഷ്യരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കാണുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക എന്നതായിരുന്നു സമൂഹത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങളെ തിരിച്ചറിയുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും വിദ്യാര്‍ത്ഥികളെ സാമൂഹികബോധമുള്ളവരാക്കുന്നതിനും പാഠ്യപദ്ധതികള്‍ പര്യാപ്തമല്ല എന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ യാത്രയായിരുന്നു ”നന്മകളിലൂടെ ഒരു സൈക്കിള്‍യാത്ര”. ഇത് വിനോദത്തിനായി നടത്തിയ
Read Moreവായനക്കാര്‍ എഴുത്തുകാരെക്കാള്‍ ബുദ്ധിയുള്ളവര്‍ – ബെന്യാമിന്
ബൈബിളിനെ കുറിച്ച് വലിയ സന്ദേഹങ്ങള്‍, സംശയങ്ങള്‍ അന്നേ കുട്ടിക്കാലത്തുതന്നെ എന്നിലുണ്ട്. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളും വായിക്കുമ്പോഴും ക്രിസ്തു എപ്പോഴും എവിടെയും വേട്ടയാടപ്പെടുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ബൈബിളുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങള്‍ ഭ്രാന്തമായ ആവേശത്തോടെ വായിക്കാനിടയായത് അങ്ങനെയാണ്. എന്റെ ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് എന്റെ ഓരോ കൃതിയും. ജീവിതത്തോട് ഏറ്റവും അടുത്ത് കണ്ടിട്ടുള്ള അനുഭവങ്ങളെ
Read Moreആന്ത്രപ്പോസീന്‍ – എന്ന് മുതല്‍, എങ്ങനെ? – ഡോ. ഷാജു തോമസ്
പ്രാപഞ്ചികശക്തികള്‍ ഭൂമിയില്‍ ഏല്പിച്ചിരുന്ന/ഏല്പിക്കുന്ന ആഘാതങ്ങളെക്കാള്‍ കൂടിയതോതിലുള്ള മാറ്റങ്ങളാണ് മനുഷ്യന്റെ ഇടപെടലുകള്‍മൂലം ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതാണ് ആന്ത്രപ്പോസീന്‍ യുഗപ്പിറവിക്ക് നിദാനമാകുന്നത്. 2000 മാണ്ട് ഫെബ്രുവരിയില്‍ മെക്സിക്കോയിലെ ക്യൂര്നവാക്കയില് നടത്തപ്പെട്ട അന്തര്‍ദേശീയ ഭൂമണ്ഡല-ജൈവമണ്ഡല പദ്ധതി (International Geosphere – Biosphere Programme – IGBP) യെ സംബന്ധിച്ച സമ്മേളനത്തില്‍ പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ഇടപെടലുകളെക്കുറിച്ച് തീക്ഷ്ണമായ ചര്‍ച്ച നടക്കുകയാണ്.
Read Moreഅക്ഷരങ്ങളാണ് എന്റെ സ്വത്ത് – പ്രിയ എ.എസ്.
എന്റെ ഒരു കഥയുണ്ട് – പയറുവള്ളികളില്‍ത്തൂങ്ങി നമ്മളൊക്കെ ജീവിതത്തിന്റേതായ പല നിസ്സഹായാവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുവള്‍, മുറ്റത്ത് താന്‍ നട്ട പയറുവിത്തുകള്‍ മുളപൊട്ടുന്നതിന്റെയും വള്ളി വീശുന്നതിന്റെയും ആനന്ദത്തില്‍ അഭിരമിച്ച് ജീവിതം ജീവിച്ചുതീര്‍ക്കുന്ന ഒരു ചിത്രമാണതില്‍. പയറുവള്ളികളില്‍ത്തൂങ്ങി എന്ന തലക്കെട്ടിനൊരല്പ്പം മാറ്റംവരുത്തിയാല്‍ അത് ഞാനായി എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. അക്കരവള്ളികളില്ത്തൂങ്ങി പ്രിയ എ.എസ്. എന്നതാണ് ഞാന്‍ ആലോചിക്കാറുള്ള
Read More