columnist
Back to homepageകാതലുള്ള ധിക്കാരി – എ.ജയശങ്കര്‍
അടപ്പൂർ എന്ന പേര് ആദ്യമായി കാണുന്നത് 1970-കളുടെ രണ്ടാംപകുതിയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. അന്ന് ക്രിസ്തീയവിഷയങ്ങളെക്കുറിച്ചു ഗഹനമായ ലേഖനങ്ങൾ അദ്ദേഹം എഴുതിയിരുന്നു. ലേഖകൻ ഒരു വലിയൊരു വൈദികനാണെന്നും കത്തോലിക്കാസഭയിലെ ബുദ്ധിജീവിയാണെന്നും അറിഞ്ഞത് പിന്നീടാണ്. ഫാ.അടപ്പൂർ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്ന് തോന്നിയിരുന്നു. അന്നേ ഇടതുപക്ഷ ആശയങ്ങളോട് വലിയ ചായ്‌വുണ്ടായിരുന്ന എനിക്ക് അടപ്പൂരച്ചൻ ഒരു പരമ പിന്തിരിപ്പനായിട്ടാണ് തോന്നിയത്. എൺപതുകളുടെ
Read Moreഅണു – കെ.വി.മോഹൻ കുമാർ
അടഞ്ഞ മനസ്സുകളിൽ അണുക്കൾ പെരുകും. ഇരുട്ട് കുടിപാർക്കും. വാതിലുകളും ജാലകങ്ങളും തുറന്നിട്ട വിശാലമായ അറപോലെയാവണം മനുഷ്യ മനസ്സ്. പകൽവെളിച്ചത്തിലുമത് കൊട്ടിയടച്ച് തഴുതിട്ടിരുന്നാലോ? അകത്ത് ഇരുളിന്റെ പൊറ്റകളടിയും. മനുഷ്യന്റെ മനസ്സും അതുപോലെയല്ലേ? സജീവൻ അതാലോചിക്കുകയായിരുന്നു. അനിത ഈയിടെയായി… നദീറയെന്ന് കേട്ടതും അവളുടെ മുഖം കറുത്തു.മഞ്ഞപ്പ് വീണ നോട്ടം പുറത്തേക്ക് തെറിച്ചു. ആശുപത്രിയിൽ തനിച്ചു കഴിഞ്ഞ നാളുകളിലാണു അവളിൽ
Read Moreചുമർചിത്രകല – ഭൂതം, വർത്തമാനം – സുധീഷ് നമ്പൂതിരി
ആന്ധ്രയും കർണാടകയും കേരളമുൾപ്പെടുന്ന തമിഴകവും ഒരുമിക്കുമ്പോൾ അത് ദ്രാവിഡദേശമായി. ഇതിൽ ആന്ധ്രയെ ഒഴിച്ചുനിർത്തിയാൽ കർണാടകയിലും തമിഴ്‌നാട്ടിലുമാണ് ചുമർച്ചിത്രങ്ങളുടെ പ്രാചീനമാതൃകകളുള്ളത്. ബദാമി, ചിത്തണ്ണവാസൽ എന്നിവിടങ്ങളിലെ ചിത്രങ്ങളാണ് ദക്ഷിണഭാരത്തിലെ; അഥവാ ദ്രാവിഡദേശത്തെ ചിത്രങ്ങളിൽവച്ച് ഏറ്റവും പഴക്കമേറിയതെന്ന് വെളിവായിട്ടുണ്ട്. ആറാം നൂറ്റാണ്ടിലേതെന്നുകരുതപ്പെടുന്ന വാതാപിയിലെ (ബദാമി) ചിത്രങ്ങൾ പശ്ചിമചാലൂക്യശൈലിയുടെ തിരുശേഷിപ്പുകളാണ്. ബൗദ്ധശില്പകലയുടെ ധ്യാനവടിവുകൾ അനുസരിക്കുന്ന അജന്തയിലെയും എല്ലോറയിലെയും ചിത്രങ്ങളിൽനിന്നു തികച്ചും വിഭിന്നമായിട്ടുള്ളൊരു
Read Moreഅനുഭവം സർഗാത്മകമായി എഴുതുമ്പോൾ – എൻ.ഇ. സുധീർ
ഫ്രഞ്ച് എഴുത്തുകാരി ആനി എർണോയ്ക്കാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. വേറിട്ടതും അസാധാരണവുമായ ഒരെഴുത്തുലോകം കാഴ്ചവച്ചതിനാണ് അവർ ഈ അംഗീകാരം നേടിയിരിക്കുന്നത്. ഇത് അപ്രതീക്ഷിതമായ വിജയമായിരുന്നില്ല. ഇവരുടെ പേര് ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടേക്കുമെന്ന് ആദ്യംമുതലേ പറഞ്ഞുകേട്ടിരുന്നു. സാഹിത്യമെഴുത്തിന്റെ പുതിയൊരു ലോകമാണ് എർണോ കൃതികൾ. എഴുത്തിലൂടെ ആധുനിക മനുഷ്യന്റെ വിചിത്രവും സത്യസന്ധവുമായ
Read Moreചുരുളുകൾ – വി.ജി. തമ്പി
I went to the angel and asked him to give me the little scroll. He said to me. “Take it and eat it. It will turn your stomach sour, but in your mouth it will be as sweet as honey.”
Read More