focus articles
Back to homepageഭിന്നാഭിപ്രായങ്ങള്‍ തുറന്നടിച്ചുപറഞ്ഞ കാപ്പനെ ഓര്‍ക്കുമ്പോള്‍ – ശിവ വിശ്വനാഥന്‍
നമുക്ക് മുമ്പേ ജനിച്ചവരോടും പക്വത ആര്‍ജിച്ചവരോടും എനിക്ക് പലപ്പോഴും വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട്. മഹദ് വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുവാന്‍ അവര്‍ ഭാഗ്യം ലഭിച്ചവരാണ്. പണ്ഡിതന്മാരും നൂതനമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയവരും പ്രചോദിപ്പിക്കുക മാത്രമല്ല നമ്മെ സമ്പന്നമാക്കാന്‍ കഴിയുന്ന വിലയേറിയ ഓര്‍മകള്‍കൂടി ഇവിടെ അവശേഷിപ്പിച്ചിട്ടുണ്ട്. ഇവരുടെ കഥ പറയുവാനുള്ള ഓരോ ശ്രമവും ഈ ധന്യജീവിതങ്ങളുടെ അടയാളപ്പെടുത്തലാണ്. ഈ കാലഘട്ടത്തില്‍
Read Moreസംസ്‌കാരവൈവിധ്യം സൗന്ദര്യമാണ് – എസ്. പൈനാടത്ത് എസ്‌ജെ
മതങ്ങളിലെ വൈവിധ്യം ആദരിച്ചുകൊണ്ടുതന്നെ ആദ്ധ്യാത്മികതയിലെ സമന്വയരേഖകള്‍ അന്വേഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലാണ് മനുഷ്യകുലത്തിന്റെ ഭാവി. മതാത്മകത സംസ്‌കാരബദ്ധമാണ്; അതില്‍ വൈവിധ്യമുണ്ട്. വൈവിധ്യം ആദരിക്കണം. വൈവിധ്യം – ഏകത്വം വൈവിധ്യം സൗന്ദര്യമാണ്. നമ്മുടെ ചുറ്റുമുള്ള പ്രകൃതിയിലേക്കു നോക്കുക: രണ്ടിലകള്‍ പൂര്‍ണ്ണമായും ഒരുപോലെയിരിക്കുകയില്ല. ഒരു വൃക്ഷത്തില്‍ ആയിരക്കണക്കിന് ഇലകള്‍ ഉണ്ടെങ്കിലും രണ്ട് ഇലകള്‍ ഒരുപോലെയല്ല. പക്ഷേ, വൃക്ഷം ഒന്നാണ്. ധന്യമായ
Read Moreമാനുഷികമൂല്യങ്ങള്‍ മനുഷ്യവല്‍ക്കരിക്കണം – എം.കെ.സാനു
ഫാദര്‍ കാപ്പന്റെ ഓരോ വാക്കും ഓരോ വാക്യവും വളരെ ഉള്‍പ്രേരകമായിരുന്നു. ആലോചനാബുദ്ധി ഉദിക്കാന്‍ പ്രേരിപ്പിക്കുന്ന ആശയങ്ങളാണ് അദ്ദേഹം എപ്പോഴും അവതരിപ്പിച്ചുകൊണ്ടിരുന്നത്. വളരെ വ്യത്യസ്തമായ ആശയങ്ങളുമായിരുന്നു അവ. ആ അര്‍ത്ഥത്തിലാണ് നിലവിലിരിക്കുന്ന സംസ്‌കാരത്തിനു പകരം മറ്റൊരു സംസ്‌കാരം സമാന്തരമായി (counter എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല.) നാം സൃഷ്ടിച്ചേ പറ്റൂ എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചത്, ഏത് രംഗത്തായാലും.
Read Moreമാധ്യമങ്ങളെ, തോക്കുകള്‍ അതിര്‍ത്തികളില്‍ സമാധാനം കൊണ്ടുവരില്ലയെന്ന് വിളിച്ചു പറയുമോ? – ശിവ വിശ്വനാഥന്‍/ബിജു ജോര്‍ജ്
ഭരണകൂടങ്ങളെയും നമ്മുടെ ജനാധിപത്യചിന്തകളെയും ആത്യന്തികമായി കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന ഇക്കാലത്ത് ശിവ വിശ്വനാഥന്റെ വാക്കുകള്‍ക്ക് പ്രസക്തി ഉണ്ട്. അക്കാദമിക് ചിന്തകന്‍ എന്നതു മാത്രമല്ല. അധികാര കേന്ദ്രങ്ങളുടെ വിമര്‍ശകന്‍ എന്ന നിലയില്‍ കൂടി അദ്ദേഹം ശ്രദ്ധേയനാണ്. രാജ്യത്തിന്റെ ജനാധിപത്യ സമാധാന സങ്കല്പങ്ങളിലും നയരൂപീകരണത്തിലും കോര്‍പ്പറേറ്റ് ശക്തികള്‍ അദൃശ്യമായി ഇടപെടുമ്പോള്‍, അദ്ദേഹം തന്റെ നിലപാടുകളും വിമര്‍ശനങ്ങളും വ്യക്തമാക്കുകയാണിവിടെ. ”രാജ്യമോ?
Read Moreഞങ്ങളെപ്പോഴും ഒരു സൗവര്‍ണ്ണ പ്രതിപക്ഷമാണ് – സി.ആര്‍ നീലകണ്ഠന്‍
നമ്മള്‍ സ്വയം സൃഷ്ടിക്കുന്ന ഭീതികളും യഥാര്‍ത്ഥ ഭീതിയും ഇന്ന് മാധ്യമലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഈ ഭീതി ദൃശ്യമാധ്യമ രംഗത്തുള്‍പ്പെടെ എല്ലായിടത്തുമുണ്ട്. അതുകൊണ്ട് ഒരു വശത്തേക്ക് മാധ്യമങ്ങള്‍ വളരെ ശ്രദ്ധിച്ച് നീങ്ങുമ്പോള്‍ മറുവശത്ത് ഇതിന്റെ സത്യാവസ്ഥയില്‍ മൂല്യം കുറയുന്നു. മാധ്യമങ്ങളുടെ ഇന്നത്തെ സ്ഥിതിയും ധാര്‍മികപ്രതിബന്ധതയും സംബന്ധിച്ച വിചാരം. ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്വറി ഈ മൂന്നു തൂണുകള്‍ കഴിഞ്ഞാല്‍ ജനാധിപത്യത്തെ
Read More