focus articles
Back to homepageബദല്‍ രാഷ്ട്രീയത്തിന്റെ ഭാവി
എന്‍. എം. പിയേഴ്‌സണ്‍ വി-ഫോര്‍ കൊച്ചിയും കൊച്ചിയുടെ രാഷ്ട്രീയവും അല്പസ്വല്പം ചര്‍ച്ച ചെയ്ത വിഷയമാണ്. ഞങ്ങള്‍ കൊച്ചിക്ക് വേണ്ടി എന്നത് ഒരു പരസ്യം വാചകമാണ്. ആ പരസ്യ വാചകത്തിന്റെ മേന്മയും പോരായ്മയും അതിനുണ്ട്. കൊച്ചിയുടെ സമഗ്ര വികസനം ആഗ്രഹിക്കുന്ന മനുഷ്യരുടെ സ്വപ്നത്തെ അത് മാര്‍ക്കറ്റ് ചെയ്യുന്നു. ‘ഫോര്‍ ദി പീപ്പിളും ബൈ ദി പീപ്പിളും’ എന്നത്
Read Moreഅനുഭവക്കണ്ണാടി
ഗോപി മംഗലത്ത് അഴിച്ചിട്ട അണിഞ്ഞ വേഷങ്ങളും ഇനി അണിയാനുള്ള വേഷങ്ങളും തിരഞ്ഞെടുക്കാൻപോലും അവകാശമോ സമയമോ ഇല്ലാതെ ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്ക് മുന്നൊരുക്കങ്ങളില്ലാതെ എത്തിപ്പെടുമ്പോൾ ചിലരെല്ലാം നമുക്കൊപ്പമോ മുന്നിലോ പലതരം വേഷമണിഞ്ഞ് അനുഭവക്കണ്ണാടിക്കുമുന്നിലൂടെ കടന്നുപോയിട്ടുണ്ടാകാം…. ജോബും ജോളിയും ഉസ്‍ദേശത്ത് ജോബ് എന്നൊരാൾ ഉണ്ടായിരുന്നു. തിന്മയിൽ നിന്നകന്ന് ദൈവഭക്തനായി ജീവിച്ച അയാൾ ധനികനും നിഷ്കളങ്കനും നീതിനിഷ്ഠനും
Read Moreപകയുടെ കനലുകളും മൈത്രിയും!
കെ.അരവിന്ദാക്ഷന്‍ സാന്‍ഡര്‍ മരായ്‌യുടെ ‘EMBERS’ എന്ന നോവല്‍ പകയുടെ കനലുകളിലൂടെ കടന്നുപോകുന്ന ഏകാകിയായ ജനറല്‍ ഹെന്‍ട്രിക്കിന്റെ ആന്തരിക സംഘര്‍ഷങ്ങളുടെ ഭൂമികയാണ്. നാല്‍പ്പത്തിയൊന്നു വര്‍ഷങ്ങമായി അയാള്‍ തന്റെ വിജനമായ വനാന്തരത്തിലെ ഒറ്റപ്പെട്ട ബംഗ്ലാവില്‍ ആത്മസുഹൃത്തായിരുന്ന കൊണ്‍റാഡിനെ കാത്തിരിക്കുകയാണ്. ബാല്യത്തില്‍ സ്‌നേഹത്തിനുവേണ്ടി തേങ്ങുന്ന നാളുകളിലാണ് ഹെന്‍ട്രിക്ക് കൊണ്‍റാഡിനെ കണ്ടുമുട്ടുന്നത്. ഒരമ്മയുടെ ഉദരത്തില്‍ ഉരുവപ്പെട്ട സഹോദരങ്ങളെപ്പോലെയായിരുന്നു അവര്‍. പക്ഷേ, കൊണ്‍റാഡ്
Read Moreതുറന്നു പറഞ്ഞാൽ
രാഷ്ട്രീയമെന്നാൽ രാഷ്ട്രത്തെ കുറിച്ചുള്ളത് എന്നാണല്ലോ അർത്ഥം. എന്നുവച്ചാൽ നാട്ടിലുള്ള കല്ലിനെയും മണ്ണിനെയും കുറിച്ചല്ല അവിടത്തെ ജനങ്ങളെ കൂടി കുറിച്ചുള്ളത് എന്നുതന്നെ. പക്ഷേ അങ്ങനെയല്ലാതെ ആയിട്ട് ഏറെക്കാലമായി. ഇത് ഇവിടെ മാത്രമുള്ള ഒരു പ്രശ്നമല്ല. ലോകത്ത് പലയിടത്തും ഇങ്ങനെ തന്നെയാണ്. വല്ല സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളിലും സ്വിറ്റ്സർലൻഡിലും മറ്റും മാത്രമാണ് അല്ലാതെ ഉള്ളത്. ജനങ്ങൾ ആശിക്കുന്നതും അവർക്ക് കിട്ടുന്നതും
Read Moreസാംസ്‌കാരിക നിര്‍മിതിയുടെ പാഠങ്ങള്‍
ഡോ. പി.ആര്‍ ജയശീലന്‍ മലയാളചെറുകഥ അതിന്റെ തുടക്കം എന്നു പറയാവുന്ന വാസനാവികൃതി മുതല്‍ ഒരല്പം വികൃതിയോടെ തന്നെയാണ് മുന്നോട്ട്‌വന്നിട്ടുള്ളത്. അതായത് പരീക്ഷണ വ്യഗ്രമായ പരിണാമവിധേയമായ ഒരു വഴി അത് എക്കാലത്തും വെട്ടിത്തുറന്നിട്ടുണ്ട് എന്നര്‍ത്ഥം. കഥയ്ക്കു സംഭവിച്ച ഈ പരിണതി കവിതയ്‌ക്കോ നോവലിനോ അത്രകണ്ട് ഉണ്ടായിട്ടുണ്ടെന്ന് പറയാനാവില്ല. നോവലും കവിതയും കുറച്ചുകൂടി അക്കാദമികം, സാഹിത്യം എന്നു വിശേഷിപ്പിക്കാവുന്ന
Read More