focus articles
Back to homepageഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖല – വർത്തമാനവും ഭാവിയും പ്രഫ. കെ. അരവിന്ദാക്ഷൻ
ഇന്ത്യയ്ക്ക് അതിവിപുലവും വൈവിധ്യമാർന്നതുമായൊരു ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയാണ് ഇന്നുള്ളത്. മൊത്തം എൻറോൾമെന്റ് 42 മില്ല്യനിലേറെ വരുന്നു. അതായത് ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസമേഖലയെ ആശ്രയിക്കുന്നവർ ആഗോളതലത്തിൽത്തന്നെ മൂന്നിലൊന്നുവരുന്ന രാജ്യങ്ങളിലെ ജനസംഖ്യയെക്കാളധികവുമാണ്. ആയിരക്കണക്കിന് എൻജിനീയറിംഗ് കോളെജുകളും മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും അതിലേറെ കോളെജുകളും എൻജിനീയർമാരെയും ശാസ്ത്ര-സാങ്കേതിക മാനേജ്‌മെന്റ് വിദഗ്ധന്മാരെയും വിവിധ ശാസ്ത്ര,മാനവികശാസ്ത്ര,വാണിജ്യ,ചരിത്ര,ധനശാസ്ത്ര,സാമൂഹികശാസ്ത്ര ബിരുദധാരികളെയുമാണ് ഓരോ
Read Moreവന്യമൃഗങ്ങളുടെ ദയ യാചിക്കുന്ന മനുഷ്യരുടെ നാട് – ഡോ.ജോര്‍ജ് കുടിലിൽ
മനുഷ്യ-വന്യജീവി സംഘര്‍ഷം എന്ന പ്രയോഗംതന്നെ യുക്തിസഹമോ അനുയോജ്യമോ അല്ല. വന്യജീവികൾ ഏകപക്ഷീയമായി മനുഷ്യവാസ മേഖലകളിൽ കടന്നുകയറി മനുഷ്യരെ ആക്രമിക്കുകയാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമങ്ങളുള്ള രാജ്യത്ത് മനുഷ്യർക്കു സംരക്ഷണകവചമൊരുക്കാൻ നിയമങ്ങളില്ലേ? വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നത് കേരളത്തിൽ ഒരു വാര്‍ത്തയല്ലാതായിട്ടുണ്ട്. സാധാരണത്വംകൊണ്ട് വാര്‍ത്തയുടെ കൗതുകം നഷ്ടപ്പെടുകയും അങ്ങനെ അപ്രധാനമായ ഒരു മൂലയിലേക്ക് തള്ളപ്പെടുകയും ചെയ്യുക എന്നതാണ് ഇത്തരം
Read Moreനന്മയെ ഇത്രക്ക് പേടിയോ! – സി. രാധാകൃഷ്ണൻ
ഏതു ചർച്ചയിലും മനുഷ്യരായ നമുക്കുമുന്നിൽ രണ്ടു വഴികളുണ്ട്: ഒന്ന്: വിവേകത്തോടെയും സ്നേഹത്തോടെയും ചിന്തിച്ച് കണ്ടുകിട്ടുന്ന ലളിതമായ ഒരു പരിഹാരം. രണ്ട്: അവസാനമില്ലാത്ത ഗഹന ചിന്ത, കശപിശ, വാക്കേറ്റം, അടിപിടി, വെടി, കൊല…. (ഒരു തീരുമാനവും എടുക്കാൻ കഴിയാതിരിക്കുക എന്ന സൗകര്യത്തിനുവേണ്ടി ആവാം) ഈ രണ്ടാമത്തേതാണ് ഒരു ശീലം എന്ന നിലയിൽ നാം ഈ കാലങ്ങളിൽ തിരഞ്ഞെടുക്കാറ്.

Read Moreപ്രമുദ്യ അനന്ത തുറും ടി.ജെ.എസ് ജോർജും – എൻ.ഇ.സുധീർ
ചില പുസ്തകങ്ങൾ കൈയിലെടുക്കുമ്പോൾ അതിലെന്തൊക്കെയാണുണ്ടാവുക എന്നു വ്യക്തമാവുകയില്ല. എഴുത്തുകാരനെക്കുറിച്ചുള്ള സാമാന്യജ്ഞാനം കണക്കിലെടുത്ത് നമ്മൾ ചില മുൻധാരണകളിലെത്തുമെന്നു മാത്രം. ആ ധാരണകളെ പൊളിച്ചടുക്കുന്ന ചില എഴുത്തുകാരുണ്ട്. അങ്ങനെയൊരാളാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ ടി.ജെ.എസ്. ജോർജ്. ഫ്രീ പ്രസ്സ് ജേർണലിലൂടെ 1950-ൽ പത്രപ്രർത്തനരംഗത്ത് വന്ന അദ്ദേഹം പിന്നീട് ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യു, ഏഷ്യാവീക്ക് എന്നി അന്താരാഷ്ട്ര മാധ്യമങ്ങളുടെ
Read More