ചരിത്രത്തില്‍ ആദ്യമായൊരു തമോഗര്ത്തക്കാഴ്ച – ഡോ. കെ. ബാബു ജോസഫ്
അങ്ങനെ, അദൃശ്യമെ് ഇതുവരെ കരുതിയിരു തമോഗര്‍ത്തങ്ങളില്‍ ഒരെണ്ണത്തെ ശാസ്ത്രജ്ഞര്‍ ദൃശ്യതയിലേക്ക് കൊണ്ടുവിരിക്കുകയാണ്. ചരിത്ര മഹാസംഭവം. ഒരുപക്ഷേ, പ്രപഞ്ചത്തിലെ ഏറ്റവും കൂടുതല്‍ ദ്രവ്യമാനം (ാമ)ൈ ഉള്ള ഒരു വമ്പന്‍ തമോഗര്ത്തമായിരിക്കാം ഇതെ് പറയപ്പെടുു.
4000 കോടി കിലോമീറ്റര്‍ വ്യാസമുള്ള ഈ ഭീമന് തമോഗര്‍ത്തം മെസ്സിയര്‍ 87 അല്ലെങ്കില്‍ എം87 എ ഗാലക്സിയില്‍ ഉള്‍പ്പെ’, 53 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള, വിര്‍ഗോ (ഢശൃഴീ) എ നക്ഷത്രസമൂഹ (ഇീിേെലഹഹമശേീി) ത്തിലാണ് ജീവിക്കുത്. സൂര്യന്റെ ഏകദേശം 600 കോടി മടങ്ങ് ദ്രവ്യമാനമുണ്ടിതിന്. കഴിഞ്ഞ ഏപ്രില്‍ 10ന് പ്രസിദ്ധീകരിച്ച ഇതിന്റെ ചിത്രം എടുത്തത് എ’് റേഡിയോ ടെലസ്കോപ്പുകളെ ഏകകാലികമായി ഉപയോഗിച്ചാണ്.
ഈ നേ’ത്തിനിത്ര വലിയ പ്രാധാന്യം എങ്ങനെ കൈവുവെ് അദ്ഭുതപ്പെടുവര് ഉണ്ടാകും. കാരണം ലളിതമാണ്. കി’ുതെന്തും വിഴുങ്ങു സ്വഭാവമുള്ള വസ്തുക്കളാണ് തമോഗര്‍ത്തങ്ങള്‍. അതുകൊണ്ടുത െഅവയുടെ ദ്രവ്യമാനവും വളരെ വലുതാണ്. ഗുരുത്വാകര്‍ഷണ (ഏൃമ്ശമേശേീി) ത്തിന്റെ സൂപ്പര്താരങ്ങളാണിവ. ഒരു തമോഗര്‍ത്തം ഉണ്ടാകുത് രണ്ടുവിധത്തിലാണ്. ഒരു വലിയ നക്ഷത്രത്തിന്റെ ശോഭ കുറയുമ്പോള്‍ അത് ചുരുങ്ങാന്‍ തുടങ്ങും. ഗുരുത്വാകര്‍ഷണപരമായ സങ്കോചം (ഏൃമ്ശമേശേീിമഹ ഇീിൃേമരശേീി) എ് ഇതിന് പറയും. ഒരു വസ്തുവിന്റെ ഭാഗങ്ങള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണമാണ് ഇതിനു കാരണം. ഈ പ്രക്രിയയ്ക്ക് ഗുരുത്വാകര്‍ഷണപരമായ തകര്‍ച്ച (ഏൃമ്ശമേശേീിമഹ ഇീഹഹമുലെ) എും പറയാറുണ്ട്. ഒരു നക്ഷത്രം ചുരുങ്ങിച്ചുരുങ്ങി, ന്യൂട്രോ നക്ഷത്രം, വെള്ളക്കുള്ളന് (ണവശലേ റംമൃള), ക്വാര്‍ക്ക് നക്ഷത്രം (ഝൗമൃസ ടമേൃ), തമോഗര്‍ത്തം എീ വ്യൂഹങ്ങളില്‍ ഏതെങ്കിലും ഓയി പരിണമിക്കുത് ആദ്യമുണ്ടായിരു ഘടനയുടെ തകര്‍ച്ച (ഇീഹഹമുലെ) ആണല്ലോ. ഇത്തരത്തിലുള്ള പരിണാമം സംഭവിക്കണമെങ്കില്‍ തകര്‍ച്ച നേരിടു നക്ഷത്രത്തിന്റെ ഭാഗത്തിന് ടോള്‍മാന്‍ – ഓപ്പന്‍ഹൈമര്‍- വോള്‍ക്കോഫ് സീമ (ഠീഹാമിഛുുലിവലശാലൃഢീഹസീള ഹശാശ)േ യില്‍ താഴെ ദ്രവ്യമാനം ഉണ്ടായിരിക്കണം. ദ്രവ്യമാനം ചന്ദ്രശേഖര്‍സീമയില്‍ (ഇവമിറൃമലെസവമൃ ഹശാശ)േ താഴെയാണെങ്കില്‍ അന്തിമ ഉല്പം വെള്ളക്കുള്ളന് എറിയപ്പെടു കൊച്ചുനക്ഷത്രത്തിന്റെ ദ്രവ്യമാനം ടോള്‍മാന്‍-ഓപ്പന്‍ഹൈമര്‍-വോള്‍ക്കോഫ് സീമയ്ക്ക് മുകളിലാണെങ്കില്‍, തകര്‍ച്ച അനിശ്ചിതമായി തുടര്‍് നക്ഷത്രത്തിന്റെ വ്യാപ്തം പൂജ്യവും സാന്ദ്രത അനന്തവുമാകും. ഈ ആവിഷ്കാരമാണ് തമോഗര്‍ത്തം. ഒരു തമോഗര്‍ത്തത്തിലേക്ക് പതിക്കു ദ്രവ്യത്തിനോ, പ്രകാശമുള്‍പ്പെടെയുള്ള ഊര്‍ജത്തിനോ അതിനകത്ത് നി് പുറത്തേക്ക് വരാന്‍ കഴിയില്ല. വെളിയില്‍ നി് വരു വസ്തുക്കള്‍ക്ക് സംഭവചക്രവാളം (ഋ്ലി േഒീൃശ്വീി) എ് പറയു സീമ വരെയേ സ്വതന്ത്രമായി, തമോഗര്‍ത്തത്തെ സമീപിക്കാനാവൂ. ഈ പരിധി ലംഘിക്കു വസ്തുക്കളെ, ഒരിക്കലും പുറത്ത് വരാത്ത മ’ില്, തമോഗര്‍ത്തം ഉള്ളിലേക്ക് വലിക്കും. രണ്ട് തമോഗര്‍ത്തങ്ങള്‍ കൂ’ിയിടിച്ച് ഒറ്റവ്യൂഹമായിത്തീരുതും മറ്റൊരു സാധ്യതയാണ്. ഇതൊരു പുതിയ തമോഗര്‍ത്തമായിരിക്കും.
തമോഗര്‍ത്തങ്ങളെ പ്രവചിച്ചത് 1920 കളില്‍ ആല്‍ബര്‍’് ഐന്‍സ്റ്റൈനാണ്. ഐസക്ക് ന്യൂ’ന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട്, 1915-ല്‍ അദ്ദേഹം ഒരു പുതിയ സിദ്ധാന്തം ആവിഷ്കരിച്ചു. പൊതു ആപേക്ഷികതാ സിദ്ധാന്തം എറിയപ്പെടു ഇതനുസരിച്ച്, ദ്രവ്യത്തിന്റെ സാിധ്യംമൂലം സ്പേസ് വക്രീകരിക്കപ്പെടുകയും, കാലം സാവധാനത്തിലാവുകയും ചെയ്യും. ഉദാഹരണമായി, നക്ഷത്രങ്ങളില്‍ നിുള്ള പ്രകാശരശ്മികള്‍ സൂര്യന്റെ ഗുരുത്വാകര്ഷണമേഖലയിലൂടെ കടുപോകുമ്പോള്‍ വളയുമെ് അദ്ദേഹം പ്രവചിച്ചത്, 1919-ല്‍ സ്ഥിരീകരിക്കപ്പെ’ു. ഈ വക്രീകരണം വളരെ ചെറുതാണ്. എാല്‍, ഒരു തമോഗര്‍ത്തത്തിലേക്ക് പതിക്കു പ്രകാശരശ്മികള്‍ക്ക് നിര്ണയാതീതമായ തോതില്‍ വക്രീകരണം സംഭവിക്കുു. അതിനുള്ളില്‍, ഒരു ബിന്ദുവില്‍ വക്രത (ഈൃ്മൗേൃല) അനന്തമാകും. കാലം നിലയ്ക്കും സിങ്കുലാരിറ്റി (ടശിഴൗഹമൃശ്യേ) എാണ് ഈ ബിന്ദുവിനെ വിളിക്കുത്. സ്പേസില്‍ ഒരു തുളവീഴുതുപോലെയാണ് സിങ്കുലാരിറ്റിയുടെ ആവിര്‍ഭാവം.