അമാവാസിക്കാലത്തിന്റെ കവിതകള്‍ക്ക് നാല്പത് വയസ്സ് – വി.ജെ. തമ്പി

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പതിനെട്ട് കവിതകളുടെ പിറവിക്കരച്ചിലിനെക്കുറിച്ച് ഒരു സ്മരണം. 1980 ഡിസംബര്‍ 14 ഞായറാഴ്ച. കേരള സാഹിത്യ അക്കാദമി ഹാള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കന്നിപ്പുസ്തകം സ്വയം പ്രകാശിതമായ ദിവസം. ഒന്നും മറച്ചുവെയ്ക്കാനില്ലാതെ അലഞ്ഞുനടന്ന ആ കരിഞ്ഞുമെലിഞ്ഞ ചെറുപ്പക്കാരനെ ചരിത്രം വിവസ്ത്രനാക്കിയത് അന്നാണ്. പത്തൊമ്പത് വയസ്സിനും ഇരുപത്തിമൂന്ന് വയസ്സിനുമിടയില്‍ അയാള്‍ എഴുതിയ കുറേ കവിതകളില്‍ നിന്നും പതിനെട്ടു

Read More

മൊഴിയാഴം ഡിസംബര്‍ – എന്‍.ഇ. സുധീര്‍

അനുഭവമെഴുത്തും കഥയെഴുത്തും ടി. പത്മനാഭന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മൂന്നുനാല് കവിതകളെഴുതിയിരുന്നു. അവ എം. ഗോവിന്ദന്‍ എഡിറ്റു ചെയ്തിരുന്ന ‘മദ്രാസ് പത്രികയില്‍ ‘ പ്രസിദ്ധികരിച്ചു. അവയെപ്പറ്റി പത്മനാഭന്‍ പിന്നീട് പറഞ്ഞത് അവയെ ഞാന്‍ എന്റെ ബാല്യാപരാധങ്ങളായാണ് കണ്ടിട്ടുള്ളത് എന്നാണ് (രചനയുടെ പിന്നിലെ മനസ്സ് എന്ന പേരില്‍ വന്ന അഭിമുഖത്തില്‍ നിന്ന്).   ‘ഞാനെന്തിനെഴുതുന്നു ‘  എന്നൊരു

Read More

പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ  അരിക് ജീവിതങ്ങളും  തിരസ്‌കൃതരുടെ ജനാധിപത്യ ഭാവനകളും – ഡോ.കെ എസ്.മാധവന്‍

തിരസ്‌കൃതരുടെ  സാമൂഹിക ഇടങ്ങള്‍:   അരിക് വല്‍ക്കരണം അല്ലെങ്കില്‍ പാര്‍ശ്വവല്‍ക്കരണം (ാമൃഴശിമഹശമെശേീി) പ്രാന്തവല്‍ക്കരണം (ുലൃശുവലൃമഹശമെശേീി ) എന്നി സങ്കല്പനങ്ങള്‍ ഇന്ന് പൊതുവെ  സാമൂഹിക സാംസ്‌കാരിക വിശകലനങ്ങളിലും രാഷ്ട്രിയ സംവാദങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നവയായി തീര്‍ന്നിട്ടുണ്ട്. വംശം /ജാതി /ലിംഗം /സമുദായം / മതം/ ഭാഷ / എന്നിവയുള്‍പ്പടെയുള്ള  സാമൂഹിക സാംസ്‌കാരിക സ്ഥാനങ്ങളെ മുന്‍നിര്‍ത്തി മനുഷ്യരെ വ്യക്തികളായും  കൂട്ടായും

Read More