STANDS
Back to homepageസമകാലിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ വിശകലനം – എം. കൃഷ്ണന്‍ നമ്പൂതിരി
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി ജനാധിപത്യ ഭരണവ്യവസ്ഥയുടെ സുശക്തമായ പ്രായോഗിക മാതൃകയാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളുടെ അടിത്തറയില്‍ നിന്നും രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഇന്ത്യന്‍ ഭരണഘടനയെ മുന്‍നിര്‍ത്തി മാത്രമേ ഇവിടെ രാജ്യഭരണം പുലരുകയുള്ളൂ. ഭരണഘടന നിലവില്‍ വന്നതിനുശേഷം നടക്കുന്ന 17-ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം കേരളത്തില്‍ നടക്കുന്ന ദിവസമാണ് (ഏപ്രില്‍ 23) എഴുത്തുവാതില്‍ക്കുറിപ്പുകള്‍
Read Moreവിലാപങ്ങളെ നൃത്തമാക്കിയവന്‍ – ജോര്‍ജ് ജോസഫ് കെ./ രാജേശ്വരി പി.ആര്‍
ജീവിതാനുഭവങ്ങളെ തീവ്രഭാഷയില്‍ ആവിഷ്‌ക്കരിച്ച് മലയാള ചെറുകഥാ ശ്രേണിയെ കീഴടക്കിയ കഥാകൃത്താണ് ജോര്‍ജ് ജോസഫ് കെ. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നുകൊണ്ട് വായനക്കാരുടെ ഉള്ളം പൊള്ളിച്ച ഈ കഥാകാരന്റെ കഥകള്‍ക്കൊപ്പം മരണം നിഴല്‍പോലെ സഞ്ചരിക്കുന്നുണ്ടായിരുന്നു. മലയാളിയുടെ വായനയെ തീഷ്ണതയുടെ തലത്തിലേക്ക് ആവാഹിച്ച കഥാകൃത്ത്. അലസതയും അംഗീകാരങ്ങളോടുള്ള താല്പര്യമില്ലായ്മയുമാണ് ഈ മനുഷ്യനെ പുരസ്‌ക്കാരങ്ങളുടെ പടവുകളില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്നത്. ജീവിതത്തില്‍
Read Moreഅക്കാമ്മ ചെറിയാനും കാഞ്ഞിരപ്പള്ളി രാഷ്ട്രീയവും – മ്യൂസ് മേരി
അക്കാമ്മ ചെറിയാനും കാഞ്ഞിരപ്പള്ളി രാഷ്ട്രീയവും മ്യൂസ് മേരി കാഞ്ഞിരപ്പള്ളീന്നു പറയുമ്പോള്‍ അച്ചായന്‍ എന്നും കാഞ്ഞിരപ്പള്ളീലെ രാഷ്ട്രീയപാര്‍ട്ടി എന്നു കേള്‍ക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എന്നും വിചാരമുണ്ട് കേരളത്തിലൊത്തിരി പേര്‍ക്ക്. എന്നാല്‍ കാഞ്ഞിരപ്പള്ളിക്കാരിയായ ഒരു നേതാവ് കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലും സ്വാതന്ത്ര്യസമരചരിത്രത്തിലും നേതൃത്വം വഹിച്ച കാലമുണ്ടായിരുന്നു കേരള ചരിത്രത്തില്‍ എന്നറിയാവുന്ന എത്ര കാഞ്ഞിരപ്പള്ളിക്കാരുണ്ട് എന്ന് ഒരു തിട്ടവുമില്ല. കാരണം പാറത്തോട്ടില്‍
Read Moreമതേതര ജനാധിപത്യത്തെ ആര്‍ക്കും തകര്‍ക്കാനാവില്ല – കെ. വേണു
കെ. വേണു മതേതര ജനാധിപത്യത്തെ ആര്‍ക്കും തകര്‍ക്കാനാവില്ല ഫാസിസ്റ്റ് പ്രവണതകള്‍ ഇന്ത്യന്‍ ജനാധിപത്യ മതേതര മൂല്യങ്ങളെ തിരസ്‌കരിച്ചുകൊണ്ട് ഭരണഘടനയെ അട്ടിമറിക്കാന്‍ സാധ്യതയുണ്ടോ ? ഇന്ത്യയുടെ ജനാധിപത്യ ഭാവിയെ എങ്ങനെ നോക്കിക്കാണുന്നു ? ഇന്ത്യയുടെ മതേതര ജനാധിപത്യം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമൂഹമെന്ന രീതിയില്‍ ലോകരാഷ്ട്രങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. എഴുപതു വര്‍ഷത്തിലധികമായി വലിയ
Read Moreഎഴുത്തുവാതില്‍ സമകാലിക സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ വിശകലനം – എം. കൃഷ്ണന്‍ നമ്പൂതിരി
ബിഗ് സല്യൂട്ട് ‘Patriots always talk of dying for their country but never of killing for their country’ – Bertrand Russell രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന ധീരദേശാഭിമാനികള്‍ എല്ലാക്കാലത്തും വാഴ്ത്തപ്പെടട്ടെ. കൊല്ലുന്നതിലും കൊല്ലിക്കുന്നതിലും അല്ല ഭാരതീയ മനസ്സ് ധീരതയെ കണ്ടിരുന്നത്; സ്വയം സമര്‍പ്പിത ജീവിതത്തിലൂടെ ദേശത്തെയും ജനതയെയും സംരക്ഷിച്ചു നിര്‍ത്തുന്നതിലായിരുന്നു.
Read More