columnist
Back to homepageഅങ്ങയുടെ സർഗാത്മക ജീവിതത്തെ കൗമാര-യൗവനകാലം എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?
സാഹിത്യപ്പെരുമ ഒട്ടും അവകാശപ്പെടാനില്ലാത്ത തൊടുപുഴയ്ക്കടുത്ത നെയ്യശ്ശേരിയെന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളര്‍ന്നത്. ധാരാളം വായിക്കുമായിരുന്നു. നാട്ടിലെ രണ്ട് വായനശാലകളിലെയും യങ്ങ് കേരള ആര്‍ട്സ് ക്ലബ് എന്ന കലാസമിതിയുടെയും വാര്‍ഷികങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കുക പതിവായിരുന്നു. സ്കൂളിലും കോളെജിലും നാടകങ്ങളിൽ പങ്കെടുത്തിരുന്നു. ഒരു നടനാവണമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ല. കഥയെഴുതണം നോവലെഴുതണം എന്നതിലായിരുന്നു ആദ്യകാലത്തെ കമ്പം. വാരാന്തപ്പതിപ്പിലൊക്കെ കഥകൾ അച്ചടിച്ച്
Read Moreതാങ്കളുടെ വ്യക്തിജീവിതത്തെയും പ്രഫഷനൽ ജീവിതത്തെയും കുറിച്ച് ഒരു ലഘുവിവരണം നല്കാമോ? – Shashikumar
എന്റെ പ്രഫഷനൽ ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ ആരംഭിക്കുന്നത് കോളെജ് കാലം മുതലാണ്. പ്രഥമമായ ജീവിതലക്ഷ്യം ഒരു ഫിലിം ഡയറക്ടർ ആവുക എന്നതായിരുന്നു. ‘ദ ഹിന്ദു‘ പത്രത്തിനുവേണ്ടി ഒരു ഫിലിം ക്രിട്ടിക് ആയിക്കൊണ്ടാണ് എന്റെ പ്രഫഷനൽ ജീവിതം ആരംഭിക്കുന്നത്. സിനിമകളെക്കുറിച്ച് വിമർശനപരമായ വിശകലനം നടത്തുന്നതോടൊപ്പം സിനിമയിലെ പ്രതിപാദ്യവിഷയത്തിന്റെ ഉടച്ചുവാർക്കലിനെക്കുറിച്ചും മറ്റും ഞാൻ എഴുതിയിരുന്നു. യൂറോപ്യൻ മാസ്റ്റേഴ്‌സ്, ലാറ്റിനമേരിക്കൻ സിനിമ, പൂർവേഷ്യൻ സിനിമ, സത്യജിത്‌റേയുടെ സിനിമ
Read Moreസ്വാതന്ത്ര്യത്തിന്റെ മനുഷ്യാനുഭവങ്ങൾ – കെ.വേണു/കെ.ജെ. ജോണി
കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിൽ ദശകങ്ങളായി ഗൗരവമേറിയ അന്വേഷണങ്ങളാലും രാഷ്ട്രീയ സത്യസന്ധതയാലും വേറിട്ടുനിൽക്കുന്ന വ്യക്തിത്വമാണ് കെ. വേണു. കമ്മ്യൂണിസ്റ്റ് വിമോചനസ്വപ്നങ്ങളുമായി, ജനാധിപത്യവാദിയായി, മനുഷ്യാവകാശപ്രവർത്തകനായി സഞ്ചരിച്ച ഒരു സത്യാന്വേഷകന്റെ മനുഷ്യാനുഭവത്തിന്റെ വിവിധ തലങ്ങളുടെ അഭിമുഖത്തിന്റെ തുടര്‍ച്ച കെ.വേണുവിന്റെ ധൈഷണിക ജീവിതം കൂടുതൽ തെളിച്ചത്തോടെ യാത്ര തുടരുകയാണ്. പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള പുതിയ ഉൾവെളിച്ചവുമായി അദ്ദേഹം പ്രകാശിക്കുകയാണ്. ഒരു ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ച ആളാണ് കെ.വി. അതിന്റെ
Read MoreBobby Achan
ആലാത്തിന് വേണ്ടിയാണ് കുട്ടികൾ അന്ന് കാത്തിരുന്നത്. കർക്കടകപ്പെയ്ത്ത് കഴിഞ്ഞ് മാനം തെളിഞ്ഞു വരുന്നതേയുള്ളൂ.അത്തംവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നുമില്ല. ഒരു പത്തുവീടുകൾക്കിടയിൽ സാമാന്യം വലുപ്പമുള്ള തുറസ്സിടങ്ങൾ ഉണ്ടായിരുന്നു. വെളിയെന്നാണ് വിളിച്ചിരുന്നത്. ഒരു ചെറിയ കളിക്കളം. പട്ടം പറത്താനും കുട്ടിയും കോലും കളിക്കാനുമൊക്കെയുള്ള ഇടമാണത്. എല്ലാടത്തും ഇപ്പോൾ വീടായി. കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ളത് കൊട്ടക വെളിയാണ്. റിക്കോർഡ് ഡാൻസുമൊക്കെയായി നാടോടി
Read Moreസമാധാനംകെടുത്തുന്ന വികസനപദ്ധതികൾ – ഡോ. റ്റിറ്റോ ഡിക്രൂസ്
കേരളത്തിന്റെ വികസനപ്രക്രിയകളിൽനിന്നു പുറംതള്ളപ്പെട്ടവരാണ് തീരത്തെ മത്സ്യത്തൊഴിലാളികളും മലയോരത്തെ ആദിവാസികളും. സാമൂഹിക-സാമ്പത്തിക സൂചികയിൽ പിന്നാക്കം നില്ക്കുന്ന ഇവരെ കേരളത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാനുതകുന്ന കർമപരിപാടികൾക്കു പകരം വികസന-തിമിരം ബാധിച്ച കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾ രാഷ്ട്രീയഭേദമെന്യേ കൂടുതൽ പാർശ്വവത്കരിക്കുന്ന മെഗാ-പദ്ധതികളുമായിട്ടാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. സുസ്ഥിരവികസനത്തിന്റെ പേരിൽ തയാറാക്കിയ ഇന്ത്യുടെ ബ്ലൂ-ഇക്കോണമി നയം രാജ്യത്തിന്റെ ഉത്പാദനത്തിൽ സമുദ്രവിഭവങ്ങളുടെ പങ്ക് നിലവിലെ 1.1 ൽ
Read More

