editorial

Back to homepage

ഭയം ആകാശങ്ങളെ അപഹരിക്കുന്നു

എഴുതാനോ സംസാരിക്കാനോ വരയ്ക്കാനോ പാടാനോ ശില്‍പ്പവും സിനിമയും നിര്‍മ്മിക്കാനോ ഭക്ഷണം കഴിക്കാനോ പ്രണയിക്കാനോ ഒരുങ്ങുംമുമ്പ് ഫാസിസ്റ്റുകള്‍ അടുത്തെങ്ങാനുമുണ്ടോ എന്ന ഭയപ്പെടേണ്ട ഇന്ത്യന്‍നാളുകളെക്കുറിച്ച് ‘എഴുത്തി’ന്റെ ഒരു എഡിറ്റോറിയല്‍ ഓര്‍മ്മയുണ്ടാകുമോ? ജനങ്ങളില്‍ എത്രത്തോളം ഭയത്തിന്റെ പരലുകള്‍ പെരുക്കുന്നുവെന്ന് നിരന്തരം ഭരണാധികാരികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. വിമതശബ്ദങ്ങളെ ഭയത്തിന്റെ കറുത്ത കടലില്‍ മുക്കിത്താഴ്ത്തുന്നു. മനുഷ്യന്റെ ഭയത്തിന് പ്രപഞ്ചോല്‍പ്പത്തിയോളം പഴക്കമുണ്ട്. ഏറ്റവും പുരാതനമായ വികാരം

Read More