focus articles

Back to homepage

വിപണിയിലുണ്ടായ നവീകരണവും അതുവഴി കെണികളിലുണ്ടായ വൈപുല്യവും – ഡോ. എം. ശാര്‍ങ്ഗധരന്‍

സാധനങ്ങളുടെയും സേവനങ്ങളുടെയും ക്രയവിക്രയമാണ് കൊമേഴ്‌സ് അഥവാ വാണിജ്യം വിവക്ഷിക്കുന്നത്. മനുഷ്യസമൂഹത്തിന്റെ ഉല്പത്തികാലം മുതല്‍ സാധനങ്ങളും സേവനങ്ങളും കൈമാറുന്ന പതിവ് ആരംഭംകുറിച്ചതാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഏദന്‍തോട്ടത്തില്‍ ഹൗവ്വയുടെ ആശ മനസ്സിലാക്കി ആദം തനിക്ക് കിട്ടിയ പഴം പങ്കുവച്ചപ്പോള്‍ മുതല്‍ കൂട്ടായ്മയുടെയും, സൗഹാര്‍ദ്ദത്തിന്റെയും ദൈവികചിന്തയുള്ള സത്യത്തിന്റെയും സമന്വയമായ വാണിജ്യശാസ്ത്രത്തിന്റെ പ്രാകൃതരൂപം ഉടലെടുത്തു. ഇതുപോലെ രസകരമായ മറ്റൊരു യാഥാര്‍ത്ഥ്യം കൂടി

Read More

ശാസ്ത്രവാദങ്ങള്‍ അശാസ്ത്രീയമാകുമ്പോള്‍ – ബിനോയ് പിച്ചളക്കാട്ട്

2019 ജനുവരി 3 മുതല്‍ 7 വരെ പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന 106-ാമത് ദേശീയ സയന്‍സ് കോണ്‍ഗ്രസ്സില്‍ ഉന്നയിക്കപ്പെട്ട പൗരാണിക ശാസ്ത്രവാദങ്ങളാണ് ഈ ലേഖനത്തിനാധാരം. വിത്തുകോശ (Stem cell) ഗവേഷണത്തിന് മഹാഭാരതത്തില്‍ തെളിവുണ്ടെന്നും കൗരവരുടെ ജനനത്തിന് പിന്നില്‍ ടെസ്റ്റ്ട്യൂബ് സംവിധാനം പ്രവര്‍ത്തിച്ചെന്നും ആന്ധ്ര യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറും രസതന്ത്രം  പ്രഫസറുമായ ജി. നാഗേശ്വര റാവു

Read More

ചെപ്പേടുകളിലെ ശബരിമല : പഠനം, വ്യാഖ്യാനം, ചരിത്രം – സന്തോഷ് ഇ.

സമീപകാലത്ത് ശബരിമല, വാര്‍ത്തകളിലും ചാനല്‍ ചര്‍ച്ചകളിലും ഇടം പിടിച്ചത് യുവതി പ്രവേശനം സംബന്ധിച്ചുണ്ടായ സുപ്രീംകോടതി വിധിയും അനുബന്ധ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഈ ലേഖനത്തിലെ വിഷയം മേല്‍പറഞ്ഞതല്ല എന്ന് ആദ്യമെ പറഞ്ഞുവയ്ക്കട്ടെ. ശബരിമലയെ സംബന്ധിച്ച് പല കാലങ്ങളിലുണ്ടായ സുപ്രധാന ചരിത്രരേഖകളായ മൂന്നു ചെപ്പേടുകളിലൂടെ വെളിവാകുന്ന ശബരിമല എന്താണെന്ന് വിശകലനം ചെയ്യുകയും പില്‍ക്കാല രാഷ്ട്രീയ വ്യതിയാനങ്ങള്‍ അവിടെ

Read More

വളരുന്ന തീവ്രവലതുപക്ഷവും ആശങ്കയിലാകുന്ന അഭയാര്‍ത്ഥി പുനരധിവാസവും – അമല്‍. ബി

അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് അടുത്ത നാളില് മെക്സിക്കോയുമായുള്ള തങ്ങളുടെ രാജ്യാതിര്ത്തിയില് പടുകൂറ്റനൊരു മതില് പണിതുയര്ത്തുവാന് തീരുമാനമെടുത്തു. പക്ഷേ, യു.എസ് കോണ്ഗ്രസിന്റെ അംഗീകാരം ലഭിക്കാത്തതു മൂലം അദ്ദേഹത്തിനു തീരുമാനവുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ്. വൈദേശിക ആക്രമണങ്ങളെ ചെറുക്കാനോ രാജ്യസുരക്ഷയ്ക്കോ വേണ്ടിയായിരുന്നില്ല, ജന്മദേശങ്ങളിലെ അരക്ഷിതാവസ്ഥകളില് നിന്നും പലായനം ചെയ്ത് സൈ്വര്യമായൊരു ജീവിതം മാത്രം കൊതിച്ചെത്തുന്ന നിരാലംബരായ ഒരു

Read More

വ്യവസ്ഥാപിത മതപ്രസ്ഥാനങ്ങളും നവോത്ഥാന പാരമ്പര്യവും -ഡോ. ആന്റണി പാലയ്ക്കല്‍

ശബരിമല വിഷയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെക്കുറിച്ച് അരങ്ങേറുന്ന സംവാദങ്ങളുടെ പശ്ചാത്തലത്തില്‍, വ്യവസ്ഥാപിത മതപ്രസ്ഥാനങ്ങളെക്കുറിച്ച് സാമൂഹ്യശാസ്ത്രത്തിന്റെ കാഴ്ചവട്ടത്തില്‍ നടത്തുന്ന ഏതാനും നിരീക്ഷണങ്ങളും വിചിന്തനങ്ങളുമാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യം. കേരളത്തിന് സമ്പന്നവും ഉദാത്തവുമായ ഒരു മത-സാംസ്‌കാരിക പാരമ്പര്യമുണ്ട്. ഈ നാടിന്റെ നവോത്ഥാന ചരിത്രം വികസ്വരമാകുന്നതുതന്നെ ആത്മീയ ആചാര്യന്മാരുടേയും ഗുരുവര്യരുടെയും കര്‍മ്മനിരതമായ മഹത്‌സാന്നിധ്യം കൊണ്ടാണ്. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍,

Read More