focus articles
Back to homepageമതവും രാഷ്ട്രീയവും അംബേദ്ക്കറിന്റെ ചിന്തകളില്‍ നവഭൗതികവാദ കാലത്തെ പുനര്‍വായന
യാഹു വിനയരാജ് നവഭൗതികവാദ വ്യവഹാരത്തില്‍ മതവും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളല്ല; പരസ്പര പൂരകങ്ങളാണ്. മതം ഒരു രാഷ്ട്രീയ നിര്‍മിതി ആയിരിക്കുന്നതുപോലെ രാഷ്ട്രീയചിന്ത രൂപപ്പെട്ടതിന് പിന്നിലും മതത്തിന്റെ സ്വാധീനമുണ്ട്. പാശ്ചാത്യ-യൂറോപ്യന്‍ ചിന്താധാരയിലായാലും പൗരാണിക ഇന്ത്യന്‍ സംസ്‌കാരത്തിലായാലും അത് യാഥാര്‍ത്ഥ്യമാണ്. സംഘടിത മത രൂപങ്ങളെല്ലാം തന്നെ കാലത്തെ അതിജീവിച്ചത് ആധിപത്യ രാഷ്ട്രീയ സ്ഥാപനകളുടെ നിഴലിലാണ്. ആധിപത്യത്തിന്റെ ചിഹ്നങ്ങള്‍
Read Moreമാറ്റത്തിനുള്ള സാധ്യത നമ്മൾതന്നെയാണ്
Sunil P Eladom എങ്ങനെയാണ് ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക തലങ്ങളെ പുതിയ ഊര്‍ജ്ജത്തിലേയ്ക്കുo പുതിയ പ്രതീക്ഷയിലേയ്ക്കും നയിക്കുക? അതിനുള്ള സാധ്യത എത്രമാത്രം? ഏതു സമൂഹവും ഒരു പരിവര്‍ത്തന സാധ്യതയെ അതിനകമെ നിലനിര്‍ത്തുന്നുണ്ട്.ആ പരിവര്‍ത്തനോര്‍ജ്ജത്തെ രൂപപ്പെടുത്താനോ ആ പരിവര്‍ത്തനോര്‍ജ്ജത്തില്‍ നിന്ന് ആ മാറ്റത്തെ ഉയര്‍ത്തിക്കൊണ്ടുവരാനോ ആ സമൂഹത്തിലെ ഇതര ഘടകങ്ങള്‍ക്ക് കഴിയുമെന്നതാണ് പ്രധാനപ്പെട്ട ഒരു
Read More