മനുഷ്യനാവുകയെന്നാൽ

മനുഷ്യനാവുകയെന്നാൽ ഷൗക്കത്ത് നമുക്കൊരു ജീവിതമുണ്ടു്. അതു് കഴിയുന്നത്ര സമാധാനത്തോടെ ജീവിക്കണമെന്നാണു് നമ്മുടെയെല്ലാം ആഗ്രഹം. പലതരത്തിലുള്ള സങ്കീർണതകളാൽ കലുഷമായ ബോധം പലപ്പോഴും ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനു് തടസ്സമാകുന്നു. അറിഞ്ഞോ അറിയാതെയോ നാം നോവിന്റെ ഏറ്റിറക്കങ്ങളിൽപെട്ട് അസ്വസ്ഥരാകുന്നു. സ്വന്തം ജീവിതത്തെയും നമ്മോടു ചേർന്നുനില്കുന്നവരുടെ ജീവിതത്തെയും തീനരകമാക്കുന്നു. അവസാനം ഇങ്ങനെയൊരു വിന വരുത്തിവച്ചല്ലോ എന്നു വിലപിക്കുന്നു. വീണ്ടും നന്മയിലേക്കുണരാൻ വെമ്പുന്നു.

Read More