STANDS
Back to homepageക്ഷീരപഥത്തിന്റെ സഹോദരഗാലക്‌സി വീണ്ടെടുത്തു – ഡോ. റിച്ചാര്‍ഡ് ഡിസൂസ/ബിനോയ് പിച്ചളക്കാട്ട്
ക്ഷീരപഥത്തിന് ഒരു സഹോദര ഗാലക്‌സിയുണ്ടെന്ന കണ്ടുപിടുത്തത്തിലൂടെ പ്രപഞ്ചവിജ്ഞാനീയത്തില്‍ പുത്തന്‍ വാതായനങ്ങള്‍ തുറന്ന ജസ്വിറ്റ് ജോത്യശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡിസൂസ എഴുത്തുമാസികയ്ക്ക് നല്‍കിയ അഭിമുഖം. ജീവിതരേഖ ആീഃ 1978-ല്‍ പൂനയിലാണ്, എന്റെ ജനനം. മാതാപിതാക്കള്‍ ഇപ്പോള്‍ ഗോവയിലാണ്. ആദ്യകാലം ഞങ്ങള്‍ ചെലവഴിച്ചത് കുവൈറ്റിലാണ്. 1990-ല്‍ മാതാപിതാക്കള്‍ക്കൊപ്പം ഗോവയിലേക്ക് മടങ്ങി വരികയും അവിടെ ഒരു ഈശോസഭാ വിദ്യാലയത്തില്‍ ചേരുകയും ചെയ്തു.
Read Moreഎഴുത്തെന്ന വാഴ്‌വിന്റെ സത്യം
കെ. ജയകുമാര്‍ സാഹിത്യത്തിന് പാണ്ഡിത്യം വേണമെന്ന് തോന്നുന്നില്ല. പാണ്ഡിത്യം കൂടുന്തോറും സാഹിത്യത്തിന്റെ ഗുണനിലവാരം താഴേക്ക് പോകാനാണ് സാധ്യത. എഴുത്ത് മുറിയിലേക്ക് എഴുത്തുകാരനിലെ പണ്ഡിതനെ അധികം കടത്തിവിടുന്നത് നല്ലതല്ല. ഭാഷയുണ്ടായ കാലം മുതല്‍ വാല്മീകി, വ്യാസന്‍, ഷേക്‌സ്പിയര്‍, ഹോമര്‍ തുടങ്ങിയ മഹാന്മാര്‍ എഴുതുന്നു. എഴുത്തും സാഹിത്യവും പുസ്തകവും ഒരിക്കലും മരിക്കുന്നില്ല. നമുക്ക് ഏല്‍പ്പിച്ചു തന്ന ഭാരങ്ങള്‍, നമ്മള്‍
Read More