columnist
Back to homepageമനുഷ്യനിലേക്ക് ഉറ്റു നോക്കുന്ന കണ്ണുകൾ – രോഷ്നിസ്വപ്ന
” If we could tell a film then why make films? “ -Jafar Panahi ഒരു കലാകാരന്റെ ധൈഷണിക തലത്തെയും അയാളുടെ സമീപനങ്ങളെയും മനസിലാക്കുന്നതിനു ഇതിൽക്കൂടുതൽ അടയാളങ്ങൾ ആവശ്യമില്ല. സ്വന്തം കലാദർശനങ്ങളുടെ പേരിൽ ഭരണകൂടം അടിച്ചേൽപ്പിച്ച വിലക്ക് ഏറ്റുവാങ്ങേണ്ടി വന്നു പനാഹിക്ക്. പനാഹിയുടെ ചലച്ചിത്രസമീപനങ്ങളിലെ സ്ഫോടകാത്മകമായ ഘടകങ്ങളെ ഇറാനിലെ ഭരണകൂടം ഭയപ്പെട്ടു.
Read Moreപ്രത്യാശയുടെ മുഖം – ഡോ.കെ.എം. മാത്യു കുരിശ്ശുംമൂട്ടില്‍
കത്തോലിക്കാസഭയുടെ അമരക്കാരനും ലാളിത്യത്തിന്റെ പ്രതീകവുമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയാണ് ‘പ്രത്യാശ’ (Hope). ജീവിച്ചിരിക്കുമ്പോൾ ഒരു മാർപാപ്പ പ്രസിദ്ധപ്പെടുത്തുന്ന ആദ്യത്തെ ആത്മകഥയെന്ന നിലയിലും, പ്രത്യാശയുടെ ജൂബിലിവർഷമായ 2025-ൽ പുറത്തിറങ്ങിയെന്നതിനാലും ഈ ഗ്രന്ഥം ചരിത്രപരമാണ്. ഇറ്റാലിയൻ പത്രപ്രവർത്തകൻ കാർലോ മുസ്സോയുമായുള്ള ദീർഘസംഭാഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ കൃതി, ബ്യൂണസ് ഐറിസിലെ ബാല്യംമുതൽ മാർപാപ്പ പദവിവരെയുള്ള യാത്രയും സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സത്യസന്ധമായി
Read Moreക്വാണ്ടം ഫിസിക്സിന്റെ വിസ്മയലോകം – ബിനോയ് പിച്ചളക്കാട്ട്
ശാസ്ത്രനിരീക്ഷണങ്ങളും തത്വശാസ്ത്ര ദർശനങ്ങളും ദൈവശാസ്ത്ര വീക്ഷണങ്ങളും ആനുപാതികമായി സമന്വയിപ്പിക്കാൻ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. ദ്വന്ദചിന്തയിലധിഷ്ഠിതമായ പരമ്പരാഗത ശാസ്ത്ര-യുക്തി ചിന്താധാരകളെ പൊളിച്ചെഴുതാനുള്ള കാലോചിതമായ ഒരുപകരണമായിട്ടാണ് അദ്ദേഹം ക്വാണ്ടം ബലതന്ത്രത്തെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. യുക്തിയുടെ ചട്ടക്കൂടിൽ ഒതുങ്ങാത്ത ക്വാണ്ടം സങ്കേതങ്ങളിലൂടെ എങ്ങനെ സ്വാഭാവികസത്യങ്ങളെ വിശദീകരിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഗ്രന്ഥം. ഭൗതികശാസ്ത്രത്തിലെ സുപ്രധാന ശാഖകളിലൊന്നായ ക്വാണ്ടം മെക്കാനികസിന്റെ (ക്വാണ്ടം ബലതന്ത്രം) അടിസ്ഥാന
Read Moreആശയങ്ങളുടെ ലോകം വേരുകളും പരിണാമവും – വിനോദ് നാരായണ്‍
നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രകടമാകുന്ന ‘പരിണാമം’ എന്ന പ്രക്രിയയെ തള്ളിക്കളയാൻ പ്രയാസമാണ്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. മാറുകയും വേണം. ഏത് ആശയവും കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ തയ്യാറാകണം. അതിന് വിമുഖത കാണിക്കുമ്പോൾ അവ കാലഹരണപ്പെട്ട് പോകും. മാർക്സിസം, മുതലാളിത്തം, മാനവികത എന്നിങ്ങനെ ഏത് ‘ഇസ’മായാലും, മതമായാലും ഇത് ബാധകമാണ്. നവീകരണമാണ് മുന്നോട്ടുള്ള വഴി. മനുഷ്യജീവിതത്തിൽ ആശയങ്ങൾക്ക്
Read Moreവൈവിധ്യങ്ങളുടെ മഹാമനീഷി – കുസുമം ജോസഫ്/ കാപ്പന്‍@100
ഫാദർ സെബാസ്റ്റ്യൻ കാപ്പനെ കേവലമൊരു ദൈവശാസ്ത്രജ്ഞൻ എന്നതിലുപരി വൈവിധ്യങ്ങളുടെ സമഗ്രതയായി അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ലേഖനം. ചിന്തകളുടെയും എഴുത്തിന്റെയും സമ്പന്നതയാൽ നിറഞ്ഞ കാപ്പനച്ചന്റെ ജീവിതം, മനുഷ്യനന്മയെയും സമഗ്രവളർച്ചയെയും ലക്ഷ്യംവച്ചുള്ള ആഴമേറിയ ബോധ്യങ്ങളിൽനിന്നാണ് രൂപപ്പെട്ടത്. ദൈവവും മതവും ശാസ്ത്രവും രാഷ്ട്രവും രാഷ്ട്രീയവും മനുഷ്യന്റെ ഉന്നതിക്ക് ഉതകുന്നതാകണം എന്ന കാഴ്ചപ്പാട്, സ്ഥാപനവൽകൃതമായ വ്യവസ്ഥകളെ വിമർശനാത്മകമായി സമീപിക്കാനും പുതിയ ബദലുകളെക്കുറിച്ച് ചിന്തിക്കാനും
Read More