focus articles

Back to homepage

മതം: ആത്മീയശക്തിയും രാഷ്‌ട്രീയശക്തിയും

മതങ്ങളുടെ പ്രഖ്യാപിതലക്ഷ്യം ധാര്‍മ്മികവും ആത്മീയവുമാണ്‌. രാഷ്‌ട്രീയാധികാരവും ഭൂമി അടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ മേല്‍ ആധിപത്യവം ലക്ഷ്യമാക്കുമ്പോള്‍ മതം രാഷ്‌ട്രീയപ്പാര്‍ട്ടിയാകുന്നു. സാമ്പ്രദായിക രാഷ്‌ട്രീയപാര്‍ട്ടികളേക്കാള്‍ ആഴത്തില്‍ ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള രാഷ്‌ട്രീയ സംഘടനകളായാണ്‌ ഞാന്‍ മതങ്ങളെ കാണുന്നത്‌. മതങ്ങളുടെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ എന്റെ നിഗമനത്തിന്റെ അടിസ്ഥാനം. ധാര്‍മ്മിക/ആദ്ധ്യാത്മിക ശക്തി എന്നതിലുപരി മതം ലോകത്തിലെ വലിയ രാഷ്‌ട്രീയശക്തിയാണ്‌. ഏഷ്യന്‍ രാജ്യങ്ങളില്‍

Read More

‘എഴുത്ത്’ ചെറുകഥാ മത്സരം 2017

കഥകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2017 ഡിസംബര്‍ 20 എഴുത്ത് മാസികയും ലൊയോള ഇന്‍സ്റ്റിറ്റിയൂ’് ഓഫ് പീസ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സും കേരളത്തിലെ കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച കഥയുടെ രചയിതാവിന് 10001 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിക്കും. മികച്ച പത്ത് രചനകള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനവും നല്‍കുതാണ്. എഴുത്തിന്റെ

Read More

പേടിസ്വപ്‌നങ്ങളുടെ പരിഭാഷയാണ് എഴുത്ത്

അഭിമുഖം : സേതു / രോഷ്‌നി ? സേതുവിന്റെ കഥകളുടെയും നോവലുകളുടെയും ആത്മഭാഷ അകത്തേക്കുള്ള മൗനങ്ങളാണ്. എഴുതുന്ന ഓരോ വാക്കും നിശ്ശബ്ദതകളും സേതുവില്‍ എഴുത്തിന്റെ അടരുകളാണ്. അപ്പോള്‍ത്തന്നെ അത് മനുഷ്യമനസ്സിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നു. കഥാകൃത്തായിരിക്കുക, നോവലിസ്റ്റായിരിക്കുക, ഒപ്പം സ്വന്തം അടയാളങ്ങള്‍ക്കായി നിരന്തരം പരതിക്കൊണ്ടിരിക്കുക… നിശ്ശബ്ദതകളെ, പേടികളെ, വിഭ്രമങ്ങളെ ഏറ്റെടുക്കുകയും ചെയ്യുന്നു. എന്താണീ പേടികള്‍ക്കു കാരണം? കൈമുദ്രകളിലും,

Read More

സ്ത്രീ-ശരീരം-സ്വത്വം ചില ഭയചിന്തകള്‍

മനുഷ്യശരീരം ഏതു കാലത്തും പൂര്‍ണ്ണമായി സ്വതന്ത്രമല്ല. സ്ത്രീശരീരത്തിന്റെ കാര്യത്തിലാവുമ്പോള്‍, ഇച്ഛ, തിരഞ്ഞെടുപ്പ്, വസ്ത്രധാരണം, ലൈംഗികത തുടങ്ങിയ മേഖലകളിലേക്ക് ഈ പൊതുബോധത്തിന്റെ കണ്ണുകള്‍ നീണ്ടുചെല്ലുന്നു. ഓരോ സ്ത്രീക്കും തന്റേതായൊരിടം നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയില്‍ സമൂഹത്തോടുള്ള നിരന്തരമായ കലഹങ്ങളും സമരങ്ങളും ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. ഈ സമര/കലഹങ്ങളുടെ പല ഘട്ടങ്ങളിലും ഉയര്‍ന്നുവരുന്ന പലതരം ഭീതികളുണ്ട്. ഈ പേടികളിലാദ്യം ശരീരത്തെക്കുറിച്ചുള്ള ഭയം തന്നെയാണ് ആദ്യം

Read More