Breaking News

  • No posts were found

ഇന്ത്യൻ ജുഡിഷ്യറിയിൽ പൊളിച്ചെഴുത്തു അനിവാര്യം

ഇന്ത്യൻ ജുഡിഷ്യറിയിൽ പൊളിച്ചെഴുത്തു അനിവാര്യം

മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവത്‌. ഇതോടെ നമ്മുടെ ജുഡീഷറി പ്രതിരോധത്തിലായി. സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഒരു ഭരണഘടനാബെഞ്ച്‌ രൂപീകരിച്ച്‌ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുത്‌ ഭരണഘടനാപ്രശ്‌നം ഉത്ഭവിക്കു കേസായതിനാല്‍ കമ്മീഷന്റെ വിധി സ്‌റ്റേ ചെയ്‌തുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു. ഇതുവരെ ഈ കേസ്‌ പരിശോധനയ്‌ക്കായി എടുത്തി`ില്ല. പക്ഷേ ഇന്ത്യന്‍ ജുഡീഷ്വറി സുതാര്യമായിരിക്കണമെ പ്രഖ്യാപനത്തിന്‌ പ്രാമുഖ്യം വു. ഇന്ത്യ കണ്ട മികച്ച ന്യായാധിപന്‍മാരില്‍ ഒരാളായ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യരും ജനപക്ഷത്തു നിുകൊണ്ട്‌ ഈ നിലപാടിനെ എതിര്‍ത്തു. ഇതോടെ വലിയൊരു സമ്മര്‍ദ്ദം ജുഡീഷ്വറിക്ക്‌ മേല്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. എല്ലാ ജഡ്‌ജിമാരും സ്വത്തുക്കള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെ നിര്‍ബന്ധിത സാഹചര്യം രാജ്യത്തുണ്ടായി. എാലും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെ`ാല്‍ ജഡ്‌ജിമാരുടെ സ്വത്തുവകകള്‍ വെളിപ്പെടുത്തില്ലെ നിലപാടാണ്‌ ജഡ്‌ജിമാര്‍ സ്വീകരിച്ചത്‌. മന്ത്രിമാരും പാര്‍ലമെന്ററി അംഗങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ സ്വത്തുവിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകുമ്പോള്‍ തങ്ങള്‍ ഉപരിവര്‍ഗമാണെ്‌ പറഞ്ഞ്‌ ജുഡീഷ്വറി ഇതില്‍ നിും പിന്‍മാറി നില്‍ക്കുകയായിരുു. ജഡ്‌ജിമാരുടെ ഈ നിലപാട്‌ ജുഡീഷ്വറിയെ ഒടങ്കം കളങ്കംചാര്‍ത്തിയ സംഭവമാണ്‌.